"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മൂഷിക വംശകാവ്യത്തിൽ (12-ാം നൂറ്റാണ്ട്) അഥവാ വളപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
മൂഷിക വംശകാവ്യത്തിൽ (12-ാം നൂറ്റാണ്ട്) അഥവാ വളപട്ടണം പുഴയെന്ന് വിവരിക്കപ്പെട്ടിട്ടുള്ള നദിയുടെ വടക്കേക്കരയി പെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്നും മഹാശിലാ സ്മാരകങ്ങളുടെ (മെഗാലിത്തിക്) അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ അതി പ്രാചീനകാലം മുതൽ ഇവിടെ ജനവാസവും കൊടിയേറ്റവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാവുന്നതാണ് പ്രാദേശിക നാടുവാഴികളുടെ കീഴിൽ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയായിരുന്നു , 1792- ിൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെടുന്നതു വരെ ഇവിടെ ഉണ്ടായിരുന്നത്.
== ആമ‍ുഖം ==
മൂഷിക വംശകാവ്യത്തിൽ (12-ാം നൂറ്റാണ്ട്)പൃഥുനാ അഥവാ വളപട്ടണം പുഴയെന്ന് വിവരിക്കപ്പെട്ടിട്ടുള്ള നദിയുടെ വടക്കേക്കരയിൽപ്പെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്നും മഹാശിലാ സ്മാരകങ്ങളുടെ (മെഗാലിത്തിക്) അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ അതി പ്രാചീനകാലം മുതൽ ഇവിടെ ജനവാസവും കുടിയേറ്റവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാവുന്നതാണ്. പ്രാദേശിക നാടുവാഴികളുടെ കീഴിൽ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയായിരുന്നു , 1792- ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെടുന്നതു വരെ ഇവിടെ ഉണ്ടായിരുന്നത്.

12:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമ‍ുഖം

മൂഷിക വംശകാവ്യത്തിൽ (12-ാം നൂറ്റാണ്ട്)പൃഥുനാ അഥവാ വളപട്ടണം പുഴയെന്ന് വിവരിക്കപ്പെട്ടിട്ടുള്ള നദിയുടെ വടക്കേക്കരയിൽപ്പെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്നും മഹാശിലാ സ്മാരകങ്ങളുടെ (മെഗാലിത്തിക്) അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ അതി പ്രാചീനകാലം മുതൽ ഇവിടെ ജനവാസവും കുടിയേറ്റവും ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാവുന്നതാണ്. പ്രാദേശിക നാടുവാഴികളുടെ കീഴിൽ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥിതിയായിരുന്നു , 1792- ൽ ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കപ്പെടുന്നതു വരെ ഇവിടെ ഉണ്ടായിരുന്നത്.