"ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
* ''സോഷ്യൽ സയൻസ് ക്ലബ്ബ്[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]''
* ''സോഷ്യൽ സയൻസ് ക്ലബ്ബ്[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]''
* ''വിദ്യാരംഗം കലാ സാഹിത്യ വേദി.''
* ''വിദ്യാരംഗം കലാ സാഹിത്യ വേദി.''
== പ്രവർത്തനങ്ങൾ ==
നവതി ആഘോഷം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 91:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
വരി 141: വരി 139:
|15/11/2017
|15/11/2017
|}
|}
[[പ്രമാണം:Navathi 2019-20.jpg|ഇടത്ത്‌|ലഘുചിത്രം|'''<big>നവതി ആഘോഷം</big>''']]
[[പ്രമാണം:Navathi 2019-20.jpg|ലഘുചിത്രം|'''<big>നവതി ആഘോഷം</big>'''|പകരം=]]
 
 
 
 
 
 
 
 
 
 


#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 161: വരി 146:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



18:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ വടക്കുംതലസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല

ഗവ.ഡി.വി.എൽ.പി.സ്കൂൾ വടക്കുംതല
വിലാസം
വടക്കുംതല.

വടക്കുംതല.
,
വടക്കുംതല. പി.ഒ.
,
690536
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0476 2672400
ഇമെയിൽmodeldvlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41304 (സമേതം)
യുഡൈസ് കോഡ്32130400411
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ212
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനെസിലി പി എച്ച്
പി.ടി.എ. പ്രസിഡണ്ട്അജിത്കുമാർ.
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
29-01-202241304hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിന്ന ശ്രീ കുമ്പളത്ത് ശങ്കുപ്പിള്ള യുടെയും നവോത്ഥാന നായകനും പണ്ഡിതനും തത്വജ്ഞാനിയുമായ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടേയും പാദസ്പർശമേറ്റ പനയന്നാർകാവിൻ്റെ മണ്ണിൽ തലയെടുപ്പോടെ നിലകൊള്ളുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.മോഡൽ ഡി.വി.എൽ.പി.എസ് വടക്കുംതല. പനയന്നാർകാവ് ദേവസ്വം സർക്കാറിലേക്ക് വിട്ടുനൽകിയ 50 സെൻറ് ഭൂമിയിൽ 1929 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.കൊല്ലം കരുനാഗപ്പള്ളി ദേശീയപാതയിൽ കുറ്റിവട്ടം ജംഗ്ഷനിൽ നിന്ന് ഏകദേശം 500 മീറ്റർ കിഴക്ക് മാറി തേവലക്കര റോഡിൽ തെക്കുവശത്തായി പനയന്നാർകാവ് ക്ഷേത്രത്തിൻറെ കിഴക്കുവശത്ത് ഇരുനില കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

  • ചിൽഡ്രൻസ് പാർക്ക്
  • വിശാലമായ ജൈവവൈവിധ്യ ഉദ്യാനം
  • ഓപ്പൺ ഓഡിറ്റോറിയം
  • സ്റ്റേജ്
  • ലൈബ്രറി
  • ഗണിതലാബ്
  • സ്മാർട്ട് ക്ലാസ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിൽഡ്രൺസ് പാർക്ക് ഉദ്ഘാടനം

നേട്ടങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

അധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
01 നെസിലി പി എച്ച് (HM) 27/07/1998
02 റഫീന എസ് 11/06/2003
03 വിജയലക്ഷ്മി വി 31/01/2004
04 ഷാമോൾ എസ് 18/06/2004
05 ബുഷ്റാബീഗം എ 18/08/2005
06 ജസീല ഇ 19/08/2005
07 രാധിക ആർ 29/10/2009
08 സക്കീന എ 02/06/2011
09 ഫാത്തിമ ജുമാൻ 15/11/2017
നവതി ആഘോഷം

വഴികാട്ടി

{{#multimaps:9.03048,76.55104|zoom=13}}