"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{start tab
| off tab color      =
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = 0em
| border        = 1px solid #99B3FF
| tab spacing percent = .5
| link-1              = {{PAGENAME}}
| tab-1              = സ്കൂളിനെക്കുറിച്ച്
| link-2              = {{PAGENAME}}/സൗകര്യങ്ങൾ
| tab-2              = സൗകര്യങ്ങൾ
| link-4              = {{PAGENAME}}/പ്രവർത്തനങ്ങൾ
| tab-4              = പ്രവർത്തനങ്ങൾ
| link-6              = {{PAGENAME}}/ഹൈസ്കൂൾ
| tab-6              = ഹൈസ്കൂൾ
| link-8              = {{PAGENAME}}/വി.എച്ച്.എസ്.എസ്
| tab-8              = <!--വൊക്കേഷണൽ ഹയർസെക്കന്ററി-->വി.എച്ച്.എസ്
| link-12              = {{PAGENAME}}/ചരിത്രം
| tab-12              = ചരിത്രം
| link-15              = {{PAGENAME}}/അംഗീകാരങ്ങൾ
| tab-15              = അംഗീകാരങ്ങൾ
}}
{{prettyurl|Govt VHSS Thrikothamangalam}}
{{prettyurl|Govt VHSS Thrikothamangalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

12:23, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ
ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ,
മാതൃകാപേജ്
,
686011
സ്ഥാപിതം01 - 01 - 1968
വിവരങ്ങൾ
ഫോൺ04812462293
ഇമെയിൽheadmastertkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33075 (സമേതം)
വി എച്ച് എസ് എസ് കോഡ്905014
യുഡൈസ് കോഡ്320100100907
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംവാകത്താനം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ140
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദീപ ജി നായർ
പ്രധാന അദ്ധ്യാപകൻജെയ്‌മോൻ മാത്യു
പി.ടി.എ. പ്രസിഡണ്ട്അജിമോൻ പി ജി
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ അനിൽ
അവസാനം തിരുത്തിയത്
30-01-2022Gvhss33075



ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ചങ്ങനാശ്ശേരി ഉപജില്ലയിലെ തൃക്കോതമംഗലം എന്ന സ്ഥലത്തുള്ള ഹൈസ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉള്ള ഈ സർക്കാർ വിദ്യാലയം


ചരിത്രം

കോട്ടയം ടൗണിൽ നിന്നും 13 കി. മി . അകലെ വാകത്താനം പഞ്ചായത്തിൽ തൃക്കോതമംഗലം എന്ന ‌‌ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1968 ജൂൺ മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ സ്കൂൾ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് വാർഡ് മെമ്പർ ശ്രീ.വി.എൻ. രാമൻനായരായിരുന്നു. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും വി.എച്ച്.എസിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ

വിവിധ പദ്ധതികൾ

  • കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഋതു പദ്ധതി.
  • ഗുരുകുലം പദ്ധതി .

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഗവ വി എച്ച് എസ് എസ് തൃക്കോതമംഗലം സ്‌കൂളിലെ നടന്ന പരിപാടികളുടെ ചിത്രങ്ങൾ

മുൻ സാരഥിക

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

നം പേര് കാലയളവ്
1 പി കെ വർഗിസ്
2 എം എം കുര്യൻ
3 എം ഉണ്ണികൃഷ്ണൻ നായർ
4 പി. വി തോമസ്
5 വി. ജെ ജോസഫ്
6 അന്നമ്മ മാണി
7 പി. ടി. മാത്തൻ
8 പി. കെ ചന്ദ്രമതിയമ്മ
9 സരോജനിയമ്മ എ.ജി
10 ദാക്ഷായണികുട്ടി
11 വാസന്തി പി. വി
12 അന്നമ്മ. കെ. വി
13 ബാലാമണിയമ്മ
14 മോളി എബ്രഹാം
15 എബ്രഹാം. എം. ഐ
16 റോഷ്‌ന .പി എച്ച്
17 ഉഷ ജി
18 ഗായത്രിദേവി എം പി
19 വിദ്യാസാഗർ കെ എം
20 സുജ  കുമാരി
21 സുരേന്ദ്രൻ കെ പി

സ്റ്റാഫംഗങ്ങൾ

  • ജെയ്‌മോൻ മാത്യു (ഇപ്പോഴത്തെ സാരഥി )
  • രാധികകുമാരി ജി
  • രമ്യ ആർ
  • രഞ്ചു തോമസ്
  • ദൈമോൻ കെ ജോസ്
  • ഷീന പി എ
  • അമ്പിളി റോയ്
  • സാറ ജോസഫ്

ഓഫീസ് സ്റ്റാഫ്

  • അനിത കെ എ   
  • ഗോപാലകൃഷ്ണൻ
  • സൂസൻ തോമസ്
  • മുരളി എ കെ
  • സിന്ധു പി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുതുപ്പള്ളി പള്ളിയുടെ അരികിലൂടെയുള്ള ചങ്ങനാശേരിക്ക് പോകുന്ന റോഡിലൂടെ 3 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം

{{#multimaps: 9.532793, 76.568872 | width=600px | zoom=17 }}