"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 18: വരി 18:
</div>
</div>
വാർഡുകൾ
വാർഡുകൾ
വാർഡ് നമ്പർ വാർഡിൻറെ പേര്
{| class="wikitable"
1 പൊള്ളേത്തൈ പടിഞ്ഞാറ്
|+ Caption text
2 പൊള്ളേത്തൈ കിഴക്ക്
|-
3 വളവനാട്
! വാർഡ് നമ്പർ!! വാർഡിൻറെ പേര്  
|-
| 1 || പൊള്ളേത്തൈ പടിഞ്ഞാറ് |-
| 2 || പൊള്ളേത്തൈ കിഴക്ക്|-
| 3 || വളവനാട് |-
|}
1
2
3
4 പ്രീതികുളങ്ങര
4 പ്രീതികുളങ്ങര
5 കലവൂർ
5 കലവൂർ

15:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പൂങ്കാവ്

പൂങ്കാവ് എന്ന കൊച്ചു പ്രദേശത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പണ്ട് ഈ പ്രദേശം പുന്ന മരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നു. ഈ പുന്ന മരങ്ങൾ പൂക്കുന്ന സമയത്ത് തളിരിലകൾക്ക് ചുവന്ന നിറമായിരിക്കും. നിറയെ പുന്നമരങ്ങൾ അതുപോലെ ഒരുമിച്ച് പൂക്കുമ്പോൾ ഒരു പൂങ്കാവനത്തിൽ എത്തിയ പോലെ തോന്നും . അങ്ങനെ ആണ് പൂങ്കാവ് എന്ന പേര് നിലവിൽ വന്നത് എന്ന് കരുതപ്പെടുന്നു. പൂങ്കാവ് സ്ഥിതി ചെയ്യുന്നത് മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലാണ്.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്.

അതിരുകൾ തെക്ക്‌ - ആര്യാട് പഞ്ചായത്ത്, തീയശേരി പൊഴി എന്നിവ വടക്ക് - കഞ്ഞിക്കുഴി, മാരാരിക്കുളം തോട് എന്നിവ കിഴക്ക് - നാഷണൽ ഹൈവേയും മണ്ണഞ്ചരി പഞ്ചായത്തും പടിഞ്ഞാറ് - അറബിക്കടൽ ഐതിഹ്യം മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി(ശിവലിംഗം)പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന്.മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു; മാരന്റെ അരി = കാമദേവൻറെ ശത്രു - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്. തൊഴിൽ തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്.

വാർഡുകൾ

Caption text
വാർഡ് നമ്പർ വാർഡിൻറെ പേര്
1 - 2 - 3 -

1 2 3 4 പ്രീതികുളങ്ങര 5 കലവൂർ 6 കലവൂർ തെക്ക് 7 വലിയ കലവൂർ 8 പഴയകാട് 9 പാതിരപ്പള്ളി 10 പാതിരപ്പള്ളി തെക്ക് 11 പൂങ്കാവ് കിഴക്ക് 12 പൂങ്കാവ് പടിഞ്ഞാറ് 13 ചെട്ടികാട് 14 പാട്ടുകളം 15 ഓമനപ്പുഴ 16 ചെറിയ പൊഴി 17 സർവ്വോദയപുരം 18 കാട്ടൂർ കിഴക്ക് 19 പഞ്ചായത്ത് ഓഫീസ് 20 മങ്കടക്കാട് 21 കോർത്തുശ്ശേരി 22 വാഴക്കൂട്ടം പൊഴി 23 ശാസ്ത്രിഭാഗം സ്ഥിതിവിവരക്കണക്കുകൾ ജില്ല ആലപ്പുഴ ബ്ലോക്ക് ആര്യാട് വിസ്തീര്ണ്ണം 19.07 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 45,335 പുരുഷന്മാർ 22,423 സ്ത്രീകൾ 22,912 ജനസാന്ദ്രത 2377 സ്ത്രീ : പുരുഷ അനുപാതം 1022 സാക്ഷരത 95% വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹയർ സെക്കെണ്ടറി സ്കൂളുകൾ ഹോളി ഫാമിലി ഹയർ സെക്കെണ്ടറി സ്കൂൾ കാട്ടൂർ ഹൈസ്കൂളുകൾ ഗവണ്മെന്റ് ഹൈസ്ക്കൂൾ പൊള്ളത്തൈ മേരി ഇമ്മാകുലേറ്റ്‌ ഹൈസ്ക്കൂൾ പൂങ്കാവ് അപ്പർ പ്രൈമറി സ്കൂളുകൾ ശ്രീ ചിത്തിര മഹാരാജ വിലാസം അപ്പർ പ്രൈമറി സ്കൂൾ ചെട്ടികാട് ലോവെർ പ്രൈമറി സ്കൂളുകൾ ശ്രീ രാജരാജേശ്വരി ലോവെർ പ്രൈമറി സ്കൂൾ പാട്ടുകളം സെയിന്റ് ആന്റണിസ് ലോവെർ പ്രൈമറി സ്കൂൾ ഓമനപ്പുഴ

അവലംബം
http://www.trend.kerala.gov.in
Census data 2001
http://lsgkerala.in/mararikulamsouthpanchayat/
http://lsgkerala.in/mararikulamsouthpanchayat/about/
http://lsgkerala.in/mararikulamnorthpanchayat/about/

ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത് നഗരസഭകൾ ആലപ്പുഴ · ചെങ്ങന്നൂർ · ചേർത്തല · കായംകുളം · മാവേലിക്കര താലൂക്കുകൾ അമ്പലപ്പുഴ · ചെങ്ങന്നൂർ · ചേർത്തല · കാർത്തികപ്പള്ളി · കുട്ടനാട് · മാവേലിക്കര ബ്ലോക്ക് പഞ്ചായത്തുകൾ അമ്പലപ്പുഴ · ആര്യാട് · ഭരണിക്കാവ് · ചമ്പക്കുളം · ചെങ്ങന്നൂർ · ഹരിപ്പാട് · കഞ്ഞിക്കുഴി · മാവേലിക്കര · മുതുകുളം · പട്ടണക്കാട് · തൈകാട്ടുശ്ശേരി · വെളിയനാട് ഗ്രാമ പഞ്ചായത്തുകൾ ആല · അമ്പലപ്പുഴ തെക്ക് · അമ്പലപ്പുഴ വടക്ക് · ആറാട്ടുപുഴ · അരൂക്കുറ്റി · അരൂർ · ആര്യാട് · ഭരണിക്കാവ് · ബുധനൂർ · ചമ്പക്കുളം · ചേന്നം പള്ളിപ്പുറം · ചെന്നിത്തല-തൃപ്പെരുന്തുറ · ചേപ്പാട് · ചെറിയനാട് · ചേർത്തല തെക്ക് · ചെറുതന · ചെട്ടികുളങ്ങര · ചിങ്ങോലി · ചുനക്കര · ദേവികുളങ്ങര · എടത്വ · എഴുപുന്ന · ഹരിപ്പാട് · കടക്കരപ്പള്ളി · കൈനകരി · കണ്ടല്ലൂർ · കഞ്ഞിക്കുഴി · കാർത്തികപ്പള്ളി · കരുവാറ്റ · കാവാലം · കോടംതുരുത്ത് · കൃഷ്ണപുരം · കുമാരപുരം · കുത്തിയതോട് · മണ്ണഞ്ചേരി · മാന്നാർ · മാരാരിക്കുളം വടക്ക് · മാരാരിക്കുളം തെക്ക് · മാവേലിക്കര താമരക്കുളം · മാവേലിക്കര തെക്കേക്കര · മുഹമ്മ · മുളക്കുഴ · മുതുകുളം · മുട്ടാർ · നെടുമുടി · നീലംപേരൂർ · നൂറനാട് · പാലമേൽ · പള്ളിപ്പാട് · പാണാവള്ളി · പാണ്ടനാട് · പത്തിയൂർ · പട്ടണക്കാട് · പെരുമ്പളം · പുളിങ്കുന്ന് · പുലിയൂർ · പുന്നപ്ര തെക്ക് · പുന്നപ്ര വടക്ക് · പുറക്കാട് · രാമങ്കരി · തൈക്കാട്ടുശ്ശേരി · തകഴി · തലവടി · തണ്ണീർമുക്കം · തഴക്കര · തിരുവൻവണ്ടൂർ · തൃക്കുന്നപ്പുഴ · തുറവൂർ · വയലാർ · വീയപുരം · വെളിയനാട് · വള്ളിക്കുന്നം · വെണ്മണി നിയമസഭാമണ്ഡലങ്ങൾ അരൂർ · ചേർത്തല · ആലപ്പുഴ · അമ്പലപ്പുഴ · കുട്ടനാട് · ഹരിപ്പാട് · കായംകുളം · മാവേലിക്കര · ചെങ്ങന്നൂർ മറ്റു ജില്ലകൾ: ആലപ്പുഴ · ഇടുക്കി · എറണാകുളം · കണ്ണൂർ · കാസർഗോഡ് · കൊല്ലം · കോട്ടയം · കോഴിക്കോട് · തിരുവനന്തപുരം · തൃശ്ശൂർ · പത്തനംതിട്ട · പാലക്കാട് · മലപ്പുറം · വയനാട്