"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ആമ‍ഖം == ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ജനിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ആമ‍ഖം ==
== ആമ‍ഖം ==
ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്ക‍ുന്നതിന‍ും ശാസ്ത്ര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക‍ുള്ള അഭിര‍ുചി കണ്ടെത്ത‍ുകയ‍ും ന‍ൂതനമായ ആശയങ്ങൾ അവതരിപ്പിക്ക‍ുന്നതിനായ‍ും സയൻസ് ക്ളബ്ബ് മേൽ നോട്ടം വഹിക്ക‍ുന്ന‍ു.
ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ജനിപ്പിക്ക‍ുന്നതിന‍ും ശാസ്ത്ര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക‍ുള്ള അഭിര‍ുചി കണ്ടെത്ത‍ുകയ‍ും ന‍ൂതനമായ ആശയങ്ങൾ അവതരിപ്പിക്ക‍ുന്നതിനായ‍ും സയൻസ് ക്ളബ്ബ് മേൽ നോട്ടം വഹിക്ക‍ുന്ന‍ു. വൈവിധ്യമാർന്നത‍ും രസകരമായത‍‍ുമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്ക‍ുന്നതിൽ സയൻസ് ക്ളബ്ബ് അതീവ ശ്രദ്ധ പ‍‍ുലർത്ത‍ുന്ന‍ു. ശാസ്തോത്സവങ്ങളിൽ പങ്കെട‍ുക്കാനായി വിദ്യാർത്ഥികളെ കണ്ടെത്ത‍ുകയ‍ും അവർക്ക‍് മികച്ച രീതിയില‍ുള്ള പരിശീലനം നൽക‍‍ുകയ‍ും ചെയ്യ‍ുന്ന‍ു. ലോക്ക്ഡൗൺ കാലം മേളകൾ നടക്ക‍ുന്നില്ല എങ്കില‍ും വിദ്യാർത്ഥികൾ സ്വന്തമായി ഗവേഷണങ്ങൾ നടത്ത‍ുകയ‍ും അതിന‍ു വേണ്ട പ്രോത്സാഹനങ്ങൾ അദ്ധ്യാപകർ നൽകി വരികയ‍ും ചെയ്യ‍ുന്ന‍ു. ഈ കാലയളവില‍ും വിവിധ തലങ്ങളിൽ ക്വിസ് മത്സരങ്ങൾ നടക്ക‍ുകയ‍ും നമ്മ‍ുടെ വിദ്യാർത്ഥികൾ സമ്മാനാർഹരാവ‍ുകയ‍ും ചെയ്യ‍ുന്ന‍ു.

21:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമ‍ഖം