"സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|}}
{{prettyurl|sahodharan memoriyal h s s cherai}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

11:43, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-12-2016Pvp




എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിന്‍ ദേശീയപാതയില്‍ ചെറായി ജംഗ്ഷനില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ വടക്കുമാറിയാണ് സഹോദരന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. ഏകദേശം 90 വര്‍ഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആര്‍(ബാല വിദ്യാ രന്‍ജിനി) സ്ക്കൂള്‍ എന്നാണ് ഇതിന്റെ ആദ്യകാല പേര്. പിന്നീട് വി.വി സഭ യു.പി സ്ക്കൂള്‍ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണല്‍ എജന്‍സി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്.1952 ല്‍ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ല്‍ എല്‍.പി വിഭാഗം ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ നിന്ന് വേര്‍തിരിച്ചു. 1998-ല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

വൈപ്പിന്‍ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ .ഈ വിദ്യാലയത്തിലെ കുട്ടികള്‍ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വര്‍ഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകര്‍തൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.