"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലഹരിവിമുക്ത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് 2016 ജൂണ്‍ 30 വ്യാഴം==
==ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് 2016 ജൂണ്‍ 30 വ്യാഴം==
ബി.ആര്‍.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍
ബി.ആര്‍.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍
എക്സൈസ്  ഓഫീസര്‍ ശ്രീ.ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ ശ്രീമതി.വഹീദ കെ.എ  
എക്സൈസ്  ഓഫീസര്‍ ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ വഹീദ കെ.എ  
അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍ സന്തോഷ് സാര്‍,ശ്രീമതി.മീര.ആര്‍.(ബി.പി.ഒ, ബി.ആര്‍.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍  
അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് ,മീര.ആര്‍.(ബി.പി.ഒ, ബി.ആര്‍.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍  
ശ്രീ.പി.കെ.ഭാസി സാര്‍,ബി.ആര്‍.സി.ട്രെയിനര്‍മാരായ ശ്രീമതി.സിമി,ശ്രീമതി.മഞ്ജു,ശ്രീമതി.സോണി,ശ്രീമതി.ശ്രീദേവി,ശ്രീ.പ്രശാന്ത്,ശ്രീമതി.രജനി എന്നിവര്‍ സന്നിഹിത
പി.കെ.ഭാസി ,ബി.ആര്‍.സി.ട്രെയിനര്‍മാരായ സിമി,മഞ്ജു,സോണി,ശ്രീദേവി,.പ്രശാന്ത്,രജനി എന്നിവര്‍ സന്നിഹിത
രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു.ശ്രീമതി.വഹിദ ഉദ്ഘാടനം
രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു..ഇ.ഒ വഹിദ ഉദ്ഘാടനം
നിര്‍വഹിച്ചു.ശ്രീമതി.മീര ആശംസകള്‍ അര്‍പ്പിച്ചു.ശ്രീ.ഭാസി സാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
നിര്‍വഹിച്ചു.മീര .ആര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി.കെ.ഭാസി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.


==ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ 2016 ഒക്ടോബര്‍ 31 തിങ്കള്‍==
==ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ 2016 ഒക്ടോബര്‍ 31 തിങ്കള്‍==
'ബോധ പൗര്‍ണ്ണമി' എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ സെമിനാര്‍ കേരളകൗമുദി യുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഹാളില്‍ വച്ച്
'ബോധ പൗര്‍ണ്ണമി' എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ സെമിനാര്‍ കേരളകൗമുദി യുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഹാളില്‍ വച്ച്
ഒക്ടോബര്‍ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് ശ്രീ.സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  
ഒക്ടോബര്‍ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  
കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ശ്രീ.ടി.കെ.സുനില്‍കുമാര്‍ ,മട്ടാഞ്ചേരി അസി.കമ്മീഷണര്‍.ശ്രീ.പി.വിജയന്‍ ,പള്ളുരുത്തി സി.എെ.ശ്രീ.കെ.ജി.അനീഷ്,
കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ടി.കെ.സുനില്‍കുമാര്‍ ,മട്ടാഞ്ചേരി അസി.കമ്മീഷണര്‍. പി.വിജയന്‍ ,പള്ളുരുത്തി സി.എെ.കെ.ജി.അനീഷ്,
എക്സൈസ്- കൊച്ചി സി.എെ.ശ്രീ.ടി.പി.ജോര്‍ജ്ജ്,പള്ളുരുത്തി എസ്.എെ.ശ്രീ.വിമല്‍ ,കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീ.തമ്പി സുബ്രമണ്യം
എക്സൈസ്- കൊച്ചി സി.എെ.ടി.പി.ജോര്‍ജ്ജ്,പള്ളുരുത്തി എസ്.എെ.വിമല്‍ ,കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രമണ്യം
കേരളകൗമുദി റിപ്പോര്‍ട്ടര്‍ ശ്രീ.സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റര്‍ ശ്രീ.എം.എന്‍.സന്തോഷ് സാര്‍
കേരളകൗമുദി റിപ്പോര്‍ട്ടര്‍ സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ്  
എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.ടി.കെ.സുനില്‍കുമാാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീ.പി.വിജയന്‍ ഉദ്ഘാടനകര്‍മ്മം  
എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.പ്രാര്‍ത്ഥനയ്ക്കുശേഷം ടി.കെ.സുനില്‍കുമാാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പി.വിജയന്‍ ഉദ്ഘാടനകര്‍മ്മം  
നിര്‍വ്വഹിച്ചു.ശ്രീ.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും  
നിര്‍വ്വഹിച്ചു.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും  
സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതില്‍
സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതില്‍
നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടര്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികള്‍ക്കു്
നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടര്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികള്‍ക്കു്
പുസ്തകം സമ്മാനമായി നല്‍കുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു  അവസാനിച്ചു. കുട്ടികള്‍ക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ശ്രീ.സന്തോഷ് സാര്‍ നന്ദി
പുസ്തകം സമ്മാനമായി നല്‍കുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു  അവസാനിച്ചു. കുട്ടികള്‍ക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍  നന്ദി
പ്രകാശിപ്പിച്ചു.
പ്രകാശിപ്പിച്ചു.


വരി 23: വരി 23:


ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി.
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ശ്രി.ബെന്നി പീറ്ററാണ് ക്ലാസ്സ്  
കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ബെന്നി പീറ്ററാണ് ക്ലാസ്സ്  
നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ
വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ
വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ

17:54, 6 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് 2016 ജൂണ്‍ 30 വ്യാഴം

ബി.ആര്‍.സി മട്ടാഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30ാം തീയതി രാവിലെ 10.30 നു് ഈ സ്കൂളില്‍ വച്ച് ലോകലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് സിവില്‍ എക്സൈസ് ഓഫീസര്‍ ബിബിന്‍ ബോസ് നയിച്ച ബോധവല്‍കരണക്ലാസ്സ് (മുക്തി) നടത്തി.ബഹുമാനപ്പെട്ട മട്ടാഞ്ചേരി എ.ഇ.ഒ വഹീദ കെ.എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ എം.എന്‍ സന്തോഷ് ,മീര.ആര്‍.(ബി.പി.ഒ, ബി.ആര്‍.സി. മട്ടാഞ്ചേരി),മുക്തി ക്ലബ് കണ്‍വീനര്‍ പി.കെ.ഭാസി ,ബി.ആര്‍.സി.ട്രെയിനര്‍മാരായ സിമി,മഞ്ജു,സോണി,ശ്രീദേവി,.പ്രശാന്ത്,രജനി എന്നിവര്‍ സന്നിഹിത രായിരുന്നു.8ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.ഈശ്വര പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രീ.സന്തോഷ് സാര്‍ സ്വാഗതം ആശംസിച്ചു.എ.ഇ.ഒ വഹിദ ഉദ്ഘാടനം നിര്‍വഹിച്ചു.മീര .ആര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി.കെ.ഭാസി ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

ബോധ പൗര്‍ണ്ണമി - ലഹരി വിരുദ്ധ സെമിനാര്‍ 2016 ഒക്ടോബര്‍ 31 തിങ്കള്‍

'ബോധ പൗര്‍ണ്ണമി' എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ സെമിനാര്‍ കേരളകൗമുദി യുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 31 ാം തീയതി 10.30 നു് നടക്കുകയുണ്ടായി.പി.ടി.എ പ്രസിഡന്റ് സി.ജി.സുധീര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളകൗമുദി ന്യൂസ് എഡിറ്റര്‍ ടി.കെ.സുനില്‍കുമാര്‍ ,മട്ടാഞ്ചേരി അസി.കമ്മീഷണര്‍. പി.വിജയന്‍ ,പള്ളുരുത്തി സി.എെ.കെ.ജി.അനീഷ്, എക്സൈസ്- കൊച്ചി സി.എെ.ടി.പി.ജോര്‍ജ്ജ്,പള്ളുരുത്തി എസ്.എെ.വിമല്‍ ,കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തമ്പി സുബ്രമണ്യം കേരളകൗമുദി റിപ്പോര്‍ട്ടര്‍ സി.എസ്.ഷിജൂ,എെ.എം.എ വെസ്റ്റ് കൊച്ചി നിയുക്ത പ്രസിഡന്റ് ഡോ.സതീഷ് പ്രഭു ,ഹെഡ്മാസ്റ്റര്‍ എം.എന്‍.സന്തോഷ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.പ്രാര്‍ത്ഥനയ്ക്കുശേഷം ടി.കെ.സുനില്‍കുമാാര്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പി.വിജയന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.കെ.ജി.അനീഷ് മുഖ്യ പ്രഭാഷണം നടത്തി.ഡോ.സതീഷ് പ്രഭുവാണ് ക്ലാസ്സ് നയിച്ചതു്. 'മുക്തി'ലഹരി വിരുദ്ധക്ലബ്ബംഗളും മറ്റു കുട്ടികളും അദ്ധ്യാപകരും സദസ്സിലുണ്ടായിരുന്നു.മദ്യം,മയക്കുമരുന്ന്, തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരികവും മാനസീകവുമായ വിപത്തിനെക്കുറിച്ചും ഇതില്‍ നിന്നും രക്ഷനേടുന്നതിനുള്ള self motivation തന്ത്രങ്ങളെക്കുറിച്ചും , വളരെ രസകരമായി ഡോക്ടര്‍ ഉദ്ബോധിപ്പിക്കുകയുണ്ടായി.ക്ലാസ്സിനെ ക്കുറിച്ചു പ്രതികരണം നടത്തിയ രണ്ടു കുട്ടികള്‍ക്കു് പുസ്തകം സമ്മാനമായി നല്‍കുകയുണ്ടായി.തികച്ചും പ്രയോജന പ്രദമായ ക്ലാസ്സ് 12.30 നു അവസാനിച്ചു. കുട്ടികള്‍ക്കു് ലഘുഭക്ഷണം വിതരണം ചെയ്തു.ഹെഡ്മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.

കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ്-2016 നവംബര്‍ 3 വ്യാഴം

ദീപിക ദിനപത്രത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 3 ാം തീയതി മള്‍ട്ടി മീഡിയ ലാബില്‍ വച്ച് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. കോതമംഗലം എം.എ കോളേജിലെ കൊമേഴ്സ് അദ്ധ്യാപകനും cancer awareness programme co-ordinator -ഉം ആയ ബെന്നി പീറ്ററാണ് ക്ലാസ്സ് നയിച്ചത്.അദ്ധ്യാപകരും 8,9,10 ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു.ശരീരത്തിലെ ഒരോ അവയവത്തെയും കാന്‍സര്‍ ബാധിക്കുന്നത് എങ്ങനെയെന്നു് ദൃശ്യാ വിഷ്ക്കരണത്തിലൂടെയാണ് അവതരിപ്പിച്ചത്. പുകവലി,മദ്യപാനം , മയക്കുമരുന്ന് തുടങ്ങിയ ദുശ്ശീലങ്ങള്‍ ശരീരത്തിന്റെ ഏതെല്ലാം അവയവങ്ങളെ എങ്ങനെ യെല്ലാം ബാധിക്കുന്നുവെന്നും ,കുട്ടികള്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ,വിശദമാക്കി.ശരിയായ രീതിയില്‍ ചികിത്സിച്ച് രോഗം മാറിയ ആളുകളുടെ ദൃശ്യ ങ്ങളും കുട്ടികളെ കാണിക്കുകയുണ്ടായി. ദൃശ്യാവിഷ്ക്കരണങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും ക്ലാസ്സ് തികച്ചും പ്രബോധനപരമായിരുന്നു.10.30 നു് ആരംഭിച്ച ക്ലാസ്സ് 12.30 നു് അവസാനിച്ചു.


Sri.Benny Peter takes CancerAwareness Programme Class