"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ഇക്കോ ക്ലബ്(2021-2022) eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
മാതൃഭൂമി സീഡ് ക്ലബ് (2021-2022)
ഇക്കോ ക്ലബ്(2021-2022)

  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു.  മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു
 
  eco ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ ജെറിൽ മാമൻ ഡാനിയേൽ  പ്രവർത്തിച്ചുവരുന്നു

10:15, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം