"കോട്ടയം ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിസ്ക്കൂള്‍ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നിവ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുമാണ് ഈ ആഫിസ് നില്‍ക്കുന്നത്. കോട്ടയം ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയില്‍ പാലാമ്പടം ജങ്ഷനില്‍ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റര്‍ നടന്നാല്‍ ആഫീസിലെത്താം
ഐടി അറ്റ് സ്ക്കൂളിന്റെ ജില്ലാ ആഫീസ് വയസ്കരകുന്നിലുള്ള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറിസ്ക്കൂള്‍ കോമ്പൗണ്ടിലുള്ള കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗവ ടിടിഐ, ഹൈസ്ക്കൂള്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ എന്നിവ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസ് കൂടാതെ ഈ കോംപൗണ്ടിലുണ്ട്. കോട്ടയം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരത്തിലും, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുമാണ് ഈ ആഫിസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം പഴയ ബോട്ടു ജട്ടിയിലേക്കു പോകുന്ന വഴിയില്‍ പാലാമ്പടം ജങ്ഷനില്‍ നിന്നും പാലസ് റോഡിലൂടെ മുന്നൂറ് മീറ്റര്‍ നടന്നാല്‍ ഐടിസ്ക്കൂള്‍ പ്രോജക്ട് ആഫീസിലെത്താം
==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങള്‍==
==സമീപത്തുള്ള പ്രധാന സ്ഥാപനങ്ങള്‍==
# കോട്ടയം ഫയര്‍ സ്റ്റേഷന്‍
# കോട്ടയം ഫയര്‍ സ്റ്റേഷന്‍
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/151968" എന്ന താളിൽനിന്ന് ശേഖരിച്ചത്