"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സംസ്‍കൃതം ക്ലബ്'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''സംസ്‍കൃതം ക്ലബ്'''
'''സംസ്‍കൃതം ക്ലബ്'''
2020 -21 വർഷത്തെ സംസ്കൃതം ക്ലബ്ബ് ജൂലൈ മാസം രൂപീകരിച്ചു
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
ഓഗസ്റ്റ് മാസം നടന്ന രാമായണപാരായണം രാമായണ പ്രശ്നോത്തരി എന്നിവയിൽ ഉപജില്ലാ തലത്തിൽ പങ്കെടുക്കുകയും സമ്മാനങ്ങശ നേടുകയും ചെയ്തു.
സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച്  ഗാനാലാപനം ,പ്രഭാഷണം ,പദ്യോച്ഛാരണം ,പ്രശ്‍നോത്തരി സംഗീതശില്പം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം പ്രഭാഷണം കുട്ടി അധ്യാപകരുടെ ക്ലാസ് എന്നിവ നടത്തി തലശ്ശേരി നോർത്ത് ഉപജില്ല ഓൺലൈൻ സംസ്കൃതോത്സവത്തിൽ( സപര്യ) വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു . 

15:22, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സംസ്‍കൃതം ക്ലബ്

2020 -21 വർഷത്തെ സംസ്കൃതം ക്ലബ്ബ് ജൂലൈ മാസം രൂപീകരിച്ചു

ക്ലബ്ബ് പ്രവർത്തനങ്ങൾ