"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
വരി 31: വരി 31:
ഡിസംബർ 10 മനുഷ്യാവകാശ ദിന പ്രതിജ്ഞ നടത്തി.
ഡിസംബർ 10 മനുഷ്യാവകാശ ദിന പ്രതിജ്ഞ നടത്തി.


2019-20 അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനം അവിസ്മരണീയമായ അന‍ുഭവമായി. ജെ ആർ സി യ‍ൂണിറ്റിൻെറ നേതൃത്വത്തിൽ വിദ്യാർത്ഥികള‍ും അദ്ധ്യാപകര‍ും പട്ട‍ുവം സ്നേഹനികേതനിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ച‍ു. അവിടെയ‍ള്ള അന്തേവാസികളായ ക‍ുട്ടികളോടോപ്പം ആട്ട‍ും പാട്ട‍ും കളി ചിരികള‍ുമായി സ്നേഹം പകർന്ന് നൽകിയ‍ം ഒര‍ുമിച്ചിര‍ുന്ന് ഭക്ഷണം കഴിച്ചും  സമ്മാനങ്ങൾ നൽകിയ‍ും അവരോടൊപ്പം ഒര‍ു ദിവസം ചിലവഴിക്ക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് കമാർ ഇ പരിപാടി ഫ്ളാഗോഫ് ചെയ്ത‍ു.<gallery>
2019-20 അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനം അവിസ്മരണീയമായ അന‍ുഭവമായി. ജെ ആർ സി യ‍ുടെയ‍ും എൻ എസ് എസിൻെറയ‍ും നേതൃത്വത്തിൽ വിദ്യാർത്ഥികള‍ും അദ്ധ്യാപകര‍ും പട്ട‍ുവം സ്നേഹനികേതനിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ച‍ു. അവിടെയ‍ള്ള അന്തേവാസികളായ ക‍ുട്ടികളോടോപ്പം ആട്ട‍ും പാട്ട‍ും കളി ചിരികള‍ുമായി സ്നേഹം പകർന്ന് നൽകിയ‍ം ഒര‍ുമിച്ചിര‍ുന്ന് ഭക്ഷണം കഴിച്ചും  സമ്മാനങ്ങൾ നൽകിയ‍ും അവരോടൊപ്പം ഒര‍ു ദിവസം ചിലവഴിക്ക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് കമാർ ഇ പരിപാടി ഫ്ളാഗോഫ് ചെയ്ത‍ു.<gallery>
പ്രമാണം:13075 185.jpeg|മികച്ച റെഡ്ക്രോസായി തെരഞ്ഞെട‍ുക്കപ്പെട്ട നെഹ്‍ല മറിയം അസിസ്റ്റൻറ് കലക്ടർ ഹാരിഷ് റഷീദിൽ നിന്ന് ഉപഹാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു
പ്രമാണം:13075 185.jpeg|മികച്ച റെഡ്ക്രോസായി തെരഞ്ഞെട‍ുക്കപ്പെട്ട നെഹ്‍ല മറിയം അസിസ്റ്റൻറ് കലക്ടർ ഹാരിഷ് റഷീദിൽ നിന്ന് ഉപഹാരം ഏറ്റ‍ുവാങ്ങ‍ുന്ന‍ു
പ്രമാണം:13075 186.jpeg|പട്ട‍ുവം സ്നേഹനികേതൻ അന്തേവാസികളോടോപ്പം
പ്രമാണം:13075 186.jpeg|പട്ട‍ുവം സ്നേഹനികേതൻ അന്തേവാസികളോടോപ്പം

22:59, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ആമ‍ുഖം

ജെ ആർ സിയിലൂടെ വിദ്യാർത്ഥികൾ വളർത്തിയെടുക്കേണ്ട സദ്‍ഗ‍ുണങ്ങൾ

  • വിസേവന തൽപ്പരത
  • അർപ്പണ മനോഭാവം
  • വ്യക്തിത്വ വികസനം
  • സാമൂഹിക ബോധം
  • ദേശിയ ബോധം

വിദ്യാലയങ്ങളിൽ ജെ ആർ സി പ്രവർത്തനങ്ങൾ എന്തൊക്കെ?

  • റെഡ്ക്രോസിൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുക
  • ആരോഗ്യ ബോധവൽക്കരണം
  • രക്തദാനം / നേത്രദാന ക്യാമ്പുകൾ
  • ലഹരി വിരുദ്ധ ബോധവൽക്കരണം
  • പരിസ്തി സംരക്ഷണം
  • ട്രാഫിക്ക് ബോധവൽക്കരണം

2021-22 വർഷം സ്ക്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ '' മരം ഒരു വരം" എന്ന പരിപാടിയിലൂടെ ജെ ആർ സി കേഡറ്റുകൾ മരം നട്ടു.

ആഗസ്ത് 15 സ്വാതന്ത്യദിനാഘോഷവുമായി ബന്ധപെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളായി.

സെപ്തംബർ16 ഓസോൺ ദിനാചരണത്തിൻ്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം നടത്തി.

ഒക്ടോബർ2  ഗാന്ധിജയന്തി ദിനത്തിൽ ക്വിസ് പരിപാടി നടത്തി.

നവംബർ 1 കേരള പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് പരിപാടി നടത്തി.

ഡിസംബർ 10 മനുഷ്യാവകാശ ദിന പ്രതിജ്ഞ നടത്തി.

2019-20 അധ്യയന വർഷത്തെ ഗാന്ധിജയന്തി ദിനം അവിസ്മരണീയമായ അന‍ുഭവമായി. ജെ ആർ സി യ‍ുടെയ‍ും എൻ എസ് എസിൻെറയ‍ും നേതൃത്വത്തിൽ വിദ്യാർത്ഥികള‍ും അദ്ധ്യാപകര‍ും പട്ട‍ുവം സ്നേഹനികേതനിലേക്ക് സ്നേഹയാത്ര സംഘടിപ്പിച്ച‍ു. അവിടെയ‍ള്ള അന്തേവാസികളായ ക‍ുട്ടികളോടോപ്പം ആട്ട‍ും പാട്ട‍ും കളി ചിരികള‍ുമായി സ്നേഹം പകർന്ന് നൽകിയ‍ം ഒര‍ുമിച്ചിര‍ുന്ന് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ നൽകിയ‍ും അവരോടൊപ്പം ഒര‍ു ദിവസം ചിലവഴിക്ക‍ുകയ‍ുണ്ടായി. പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് കമാർ ഇ പരിപാടി ഫ്ളാഗോഫ് ചെയ്ത‍ു.

ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി യിലെ ജൂനിയർ റെഡ് ക്രോസിൻെറ ചാർജ്ജ് വഹിക്ക‍ുന്നത് ശ്രീമതി ശാരിക കെ കെയാണ്.