"ജി.യു.പി.എസ് ഒതളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:


== ചിത്രശാല ==
== ചിത്രശാല ==
[[പ്രമാണം:19251-school photo.jpeg|ഇടത്ത്‌|ലഘുചിത്രം|51x51ബിന്ദു]]
[[ജി.യു.പി.എസ് ഒതളൂർ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[ജി.യു.പി.എസ് ഒതളൂർ/ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]



08:10, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് ഒതളൂർ
വിലാസം
ഒ ത ളൂർ

ഒതളൂർ വെസ്റ്റ് പി ഒ
,
679591
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04942650255
ഇമെയിൽgupsothalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19251 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലത ടി
അവസാനം തിരുത്തിയത്
01-02-2022Lalkpza


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ ആലങ്കോട് ഗ്രാമപ‍ഞ്ചായത്തിലെ ഏക സർക്കാർ അപ്പർപ്രെെമറി വിദ്യാലയമാണ്.

ചരിത്രം

ഒതളൂർ ഗവൺമെൻറ് യുപിസ്കൂൾ 1927ൽ 2 അധ്യാപകരോടു കൂടി എൽ പി സ്കൂൾ ആയി  ആരംഭിച്ചു. 1957ൽ അന്നത്തെ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ്  ശ്രീ പി ടി ഭാസ്കരപ്പണിക്കർ, മെമ്പർ ശ്രീ കൊടമന നാരായണൻ നായർ എന്നിവരുടെ സഹായത്താൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

            1995 ൽ സെഷനൽ സമ്പ്രദായം അവസാനിച്ചു .2004ൽ ജനറൽ സ്കൂളായി അംഗീകാരം കിട്ടി. 2012ൽ പ്രീ പ്രൈമറി ആരംഭിച്ചു. ഈ സ്ഥാപനത്തിൽ പ്രീ പ്രൈമറി അടക്കം 310 വിദ്യാർഥികളും 12 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഉണ്ട് .

          വർഷാരംഭത്തിൽ തയ്യാറാക്കുന്ന വാർഷിക കലണ്ടർ ,പ്രതിമാസ കലണ്ടർ എന്നിവയനുസരിച്ച് ചിട്ടയായ പഠനപ്രവർത്തനങ്ങളും ,പഠനാനുബന്ധ പ്രവർത്തനങ്ങളും നടക്കുന്നു . ഫീൽഡ് ട്രിപ്പ് , വിവിധ മേളകൾ എന്നിവ യഥാസമയം നടത്താറുണ്ട് . ഡിപ്പാർട്ട്മെൻറ് , എസ് എസ് കെ,ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട് . ശാന്തമായ അന്തരീക്ഷവും മെച്ചപ്പെട്ട ഭൗതിക സാഹചര്യവും ഉള്ള ഈ സ്ഥാപനത്തെ ഏറ്റവും മികവുറ്റ വിദ്യാ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ബന്ധപ്പെട്ടവർ.

ഭൗതികസൗകര്യങ്ങൾ

ആലങ്കോട് പഞ്ചായത്തിലെ ഒതളൂർ ദേശത്ത് അക്ഷരവെളിച്ചംപകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയം. ഏറെ പരാധീനതകളുമായി 95 വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് തലയെടുപ്പോടെ സർവ്വവിധ സൗകര്യങ്ങളോടു കൂടി നിലനിൽക്കുന്ന കോൺക്രീറ്റ് കെട്ടിടത്തിൽ 11 ക്ലാസ് മുറികളുണ്ട്. എൽ പി , യു.പി വിഭാഗങ്ങൾക്ക് പ്രത്യേക ഡിജിറ്റൽ ക്ലാസ്സ് മുറികളുണ്ട്. മൂവായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി, വിശാലമായ ഓഡിറ്റോറിയം, സ്റ്റാഫ് റൂം , ഓഫീസ് റൂം, ആകർഷകമായ പഠിപ്പുരയും ,ചുറ്റുമതിലും , ആധുനിക രീതിയിലുള്ള പാചകപ്പുരയും ഇന്ന് സ്കൂളിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ ആവശ്യങ്ങൾക്ക് മതിയായത്ര ശുദ്ധജലം ലഭ്യമാക്കുന്ന കുഴൽ കിണറും ഇവിടെയുണ്ട്. കുട്ടികളുടെ ശാരീരിക ഉല്ലാസത്തിനു അത്യാവശ്യം  വേണ്ട കളി സ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും ഇൻഡോർ ഗെയിംസിലൂടെ അതൊരു പരിധി വരെ പരിഹരിക്കുവാൻ  ശ്രമിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ലത ടി 2019      
2 രവീന്ദ്രനാഥ് 2018             2019
3 ബിന്ദു മോൾ 2017              2018
4 ഹരിശങ്കർ സി എസ് 2016              2017
5 മോഹൻദാസ് 2015              2016
6 നിർമ്മല ടി 2014               2015
7 വാസുദേവൻ 2011               2014
8 കുട്ടപ്പൻ 2010                2011
9 ഉണ്ണികൃഷ്ണൻ 2009              2010
10 ശ്രീധര കുറുപ്പ് 2005              2009





ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഒതളൂർ&oldid=1540809" എന്ന താളിൽനിന്ന് ശേഖരിച്ചത്