"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|khmhs}} .'''[https://schoolwiki.in/Khmhs ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/Khmhs

{{PSchoolFrame/Header}}

{{prettyurl|A. M. L. P. S. Cheriyaparapur}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ബീരാഞ്ചിറ
| സ്ഥലപ്പേര്= ബീരാഞ്ചിറ
വരി 95: വരി 95:

== ചിത്രശാല ==
== ചിത്രശാല ==
[[എ.എം.എൽ.പി,എസ്.ചെറിയപറപ്പൂർ/home/user/Desktop/school/IMG-20211105-WA0059.jpg]][[പ്രമാണം:19718-amlps.jpg|ലഘുചിത്രം|[[19718/jpg]]|പകരം=]]
[[എ.എം.എൽ.പി,എസ്.ചെറിയപറപ്പൂർ|ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== വഴികാട്ടി ==
== വഴികാട്ടി ==

18:27, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ
വിലാസം
ബീരാഞ്ചിറ

എ എം എൽ പി എസ് ചെറിയപരപ്പൂർ ,കൊടക്കൽ പി ഒ തിരൂർ -8 മലപ്പുറം

കൊടക്കൽ പി.ഒ.

676108
സ്ഥാപിതം1 - ജൂൺ - 1931
വിവരങ്ങൾ
ഫോൺ9496250331
ഇമെയിൽamlpcheriyaparappur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19718 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃപ്രങ്ങോട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാജു ഫിലിപ്പോസ്
പി.ടി.എ. പ്രസിഡണ്ട്മുസ്തഫ പി
എം.പി.ടി.എ. പ്രസിഡണ്ട്സഫ്ന
അവസാനം തിരുത്തിയത്
01-02-2022Lalkpza

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

1929 ൽ ഓത്തുപള്ളിക്കൂടമായി തുടങ്ങി 1931 ൽ എയ്ഡഡ് വിദ്യാലയമായി മാറിയതാണ് ഈ വിദ്യാഭ്യാസസ്ഥാപനം.ചെറിയപരപൂർ എ എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് കൊടക്കൽ ആലത്തിയൂർ റോഡിൽ ബീരാഞ്ചിറയുടെ ഹൃദയഭാഗത്താണ്.പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലാണ് ഇവിടെ അധ്യയനം നടക്കുന്നത്.മാമാങ്കത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന ഭാരതപ്പുഴയുടെ സമീപമാണ് ഈ കൊച്ചുവിദ്യാലയം.

ചരിത്രം

വിദ്യഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊന്വെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.

ഭൗതികസൗകര്യങ്ങൾ

19.5 സെന്റ്‌ സ്ഥലത്താണ് ഈ കൊച്ചുവിദ്യാലയം സ്ഥിതിചെയ്യുന്നത്.അതിന്റെതായ ഭൗതിക സാഹചര്യക്കുറവ് പഠ്യേതരപ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട്.പുതിയകെട്ടിടത്തിനു വേണ്ട നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.പി ടി എ ,എം ടി എ ,എസ് എസ് ജി ,പൂർവ്വ വിദ്യാർത്ഥികൾ നല്ലവരായ നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഈ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നു.

പഠനാനന്തരപ്രവർത്തനങ്ങൾ

കേരളം സമ്പൂർണ സാക്ഷരത കൈവരിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തോടു ചേർന്ന് കിടക്കുന്ന പ്രേദേശങ്ങളിലെ നിരക്ഷരരായവരെ സാക്ഷരരാക്കുവാൻ ഈ വിദ്യാലയം വഹിച്ച പങ്ക് നിസ്തുലമാണ്.ആരോഗ്യബോധവൽക്കരണ പരിപാടികൾ പരിസരശുചീകരണം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സമൂഹത്തോട് ചേർന്ന് നിന്ന് വിവിധ പരിപാടികൾ ഈ വിദ്യാലയത്തിന്റെ മേൽനോട്ടത്തിൽ നിർവഹിച്ചിട്ടുണ്ട്.

മുൻസാരഥികൾ

ക്രമനമ്പർ മുൻസാരഥികൾ കാലഘട്ടം
1 ജോബ് എ പി 1987-2000
2 കൊച്ചുത്രേസ്സ്യ പി ടി 2000-2004
3 സാജു ഫീലിപ്പോസ് 2004

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

കുറ്റിപ്പുറം തിരൂർ റോഡിൽ കൊടക്കൽ നിന്നും ആലത്തിയൂർ വഴിയിൽ ബീരാഞ്ചിറ അങ്ങാടിയിൽ നിന്ന് പെരുന്തല്ലൂരിലേക്കുള്ള വഴിയിൽ തുടക്കത്തിൽ ഇടതുവശം ചേർന്നാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.തിരൂർ ചമ്രവട്ടം റോഡിലൂടെ വരുമ്പോൾ ആലത്തിയൂർ കോടക്കൽ റോഡിലൂടെയും ,പെരുന്തല്ലൂർ ചെറിയപരപ്പൂർ കൊടക്കൽ റോഡിലൂടെയും ബീരാഞ്ചിറയിലെത്താം.കാരത്തൂർ ചെമ്പാല റോഡിലൂടെയും ബീരാഞ്ചിറയിലെത്താം .

{{#multimaps: 10.859740, 75.962032|zoom=13 }}