"ഗവ.എൽ.പി.സ്കൂൾ കോവൂർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 98: വരി 98:
|[[പ്രമാണം:41306ad1.jpg|ലഘുചിത്രം]]
|[[പ്രമാണം:41306ad1.jpg|ലഘുചിത്രം]]
|[[പ്രമാണം:41306ad2.jpg|പകരം=|ലഘുചിത്രം]]
|[[പ്രമാണം:41306ad2.jpg|പകരം=|ലഘുചിത്രം]]
|}
'''''രുചിക്കൂട്ട്'''''
നാടൻ ഭഷ്യ വിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് രുചിക്കൂട്ട് എന്ന പേരിൽ 
പാചക മത്സരം സംഘടിപ്പിച്ചു .ചവറ എ .ഇ.ഒ  ശ്രീ .അബ്ദുൽ റഹിം ,വാർഡ് മെമ്പർ ശ്രീ .കൊച്ചുവേലു മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .ലേഖ എസ്.വി ,മറിയാമ്മ ടീച്ചർ ,ജയശ്രീ ടീച്ചർ എന്നിവർ വിധികർത്താക്കളായി.സീനിയർ അസിസ്റ്റന്റ് ലതികറീത്ത ,ബേഡി  പാസ്കൽ ,നിഷ.ജെ എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:41306p1.jpg|ലഘുചിത്രം]]
![[പ്രമാണം:41306p4.jpg|ലഘുചിത്രം]]
!
|-
|[[പ്രമാണം:41306p7.jpg|ലഘുചിത്രം]]
|[[പ്രമാണം:41306p8.jpg|ലഘുചിത്രം]]
|[[പ്രമാണം:41306p3.jpg|ലഘുചിത്രം]]
|}
|}
'''ക്ലാസ് ലൈബ്രറി കളുടെ ഉദ്‌ഘാടനം ,കൈയെഴുത്തു മാസിക പ്രകാശനം''',  
'''ക്ലാസ് ലൈബ്രറി കളുടെ ഉദ്‌ഘാടനം ,കൈയെഴുത്തു മാസിക പ്രകാശനം''',  

22:54, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിൽ  കോവൂർ  പ്രദേശത്തുള്ള ഒരു ഗവണ്മെന്റ്  വിദ്യാലയമാണ്  ഗവ.എൽ .പി.സ്‌കൂൾ കോവൂർ

ഗവ.എൽ.പി.സ്കൂൾ കോവൂർ‍
വിലാസം
കോവൂർ

കോവൂർ
,
അരിനല്ലൂർ പി.ഒ. പി.ഒ.
,
690538
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽglpskovoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്41306 (സമേതം)
യുഡൈസ് കോഡ്32130400210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ373
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന. ഐ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയലക്ഷ്മി
അവസാനം തിരുത്തിയത്
01-02-2022GOVT.LP SCHOOL KOVOOR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗവ എൽ.പി.എസ്  കോവൂരിന്റെ  ആദ്യകാല കെട്ടിടം

മൈനാഗപ്പള്ളി  പഞ്ചായത്തിലെ  കോവൂർ പ്രദേശത്ത് 1921 നു മുൻപ് തന്നെ ചെമ്പോൽ  പെൺപള്ളിക്കൂടം എന്ന പേരിൽ ഒന്നുമുതൽ ഏഴ് വരെ യുള്ള ഒരു വിദ്യാലയം നിലനിന്നിരുന്നു .ഈ പ്രദേശത്തെ പ്രമുഖനായിരുന്ന ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ സ്ഥാപിച്ച വിദ്യാലയമായിരുന്നു ഇത് .വിദ്യാഭ്യാസപരമായി പിന്നോക്കം  നിന്നിരുന്ന ഈ പ്രദേശത്തെ കൈപിടിച്ചുയർത്തുവാൻ അദ്ദേഹം നടത്തിയ ശ്രമഫലമായാണ് ഈ വിദ്യാലയം തയാഥാർഥ്യമായത് .

1921 ൽ ശ്രീ ചെമ്പകൽ പദ്മനാഭൻ നായർ ഒന്നുമുതൽ  നാലുവരെയുള്ള  ക്ലാസ്സുകൾ ഉൾപ്പെടുന്ന പ്രൈമറി വിഭാഗത്തെ പൊതുജനങ്ങൾക്കു വേണ്ടി സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും യു.പി വിഭാഗം അദ്ദേഹത്തിൻറെ  മാനേജ്മെന്റിൽ തന്നെ നിലനിർത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഗവ എൽ.പി.എസ്  കോവൂർ പുതിയ ബിൽഡിംഗ്

നവീകരിച്ച പ്രീ പ്രൈമറി ക്ലാസ്സുകളുടെ ഉദ്ഘാടനാം മൈനാഗപ്പ ള്ളി

ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ പി.എം.സൈയ്ത്  നിർവഹിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ഓൺലൈൻ പഠന കാലത്തു വീടിനെ വിദ്യാലയമാക്കിയ അമ്മമാരെ ആദരിച്ചു

മൈനാഗപ്പളളി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ ശ്രീമതി ലാലി ബാബു ഉദഘാടനം ചെയ്യുകയും ചവറ എ .ഇ.ഒ  ശ്രീമതി .എൽ. മിനി അമ്മമാരെ ആദരിക്കുകയും ചെയ്തു.ശ്രീ  ഉല്ലാസ് കോവൂർ ,എസ് .എം.സി  ചെയർമാൻ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു

രുചിക്കൂട്ട്

നാടൻ ഭഷ്യ വിഭവങ്ങളുടെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് രുചിക്കൂട്ട് എന്ന പേരിൽ

പാചക മത്സരം സംഘടിപ്പിച്ചു .ചവറ എ .ഇ.ഒ  ശ്രീ .അബ്ദുൽ റഹിം ,വാർഡ് മെമ്പർ ശ്രീ .കൊച്ചുവേലു മാസ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .ലേഖ എസ്.വി ,മറിയാമ്മ ടീച്ചർ ,ജയശ്രീ ടീച്ചർ എന്നിവർ വിധികർത്താക്കളായി.സീനിയർ അസിസ്റ്റന്റ് ലതികറീത്ത ,ബേഡി  പാസ്കൽ ,നിഷ.ജെ എന്നിവർ നേതൃത്വം നൽകി.

ക്ലാസ് ലൈബ്രറി കളുടെ ഉദ്‌ഘാടനം ,കൈയെഴുത്തു മാസിക പ്രകാശനം,

എ .ഇ.ഒ  ശ്രീ.അബ്ദുൾറഹിം ,വാർഡ് മെമ്പർ കൊച്ചുവേലു മാസ്റ്റർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌യുന്നു

കുട്ടിപുസ്തകമേള,പുസ്തക പ്രദര്ശനം എന്നിവ മൈനാഗപ്പള്ളി പപഞ്ചായത്പ്രസിഡന്റ് ശ്രീമതി .ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾ

കലാരൂപങ്ങളുടെ അവതരണം

ഓട്ടൻ തുള്ളൽ ശ്രീ.മുളങ്കാടകം മനോജ്‌കുമാറും  സംഘവും അവതരിപ്പിച്ചു

കഥകളി

കലാമണ്ഡലം പ്രശാന്ത് ,മകൻ അഭിജിത് പ്രശാന്ത് എന്നിവർ ചേർന്ന് അവതരിപ്പിച്ചു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികൾ  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്. ഇപ്പോഴത്തെ കുന്നത്തൂർ എം.എൽ.എ  ശ്രീ കോവൂർ കുഞ്ഞുമോൻ ,ഇപ്പോഴത്തെ കെ.പി.സി .സി.യുടെ കൊല്ലം ജില്ലാ പ്രസിഡന്റും മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ,കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകകളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. രാജേന്ദ്രപ്രസാദ് ,നോവലിസ്റ്റും  പത്രപ്രവർത്തകനുമായ ഹരി കുറിശ്ശേരി ,ദൃശ്യ മാധ്യമ രംഗത്തും കലാരംഗത്തും രാഷ്ട്രീയ രംഗത്തും പ്രശസ്തനായ ഉല്ലാസ് കോവൂർ ,ഡെപ്യൂട്ടി കള ക്ടർ ആയിരുന്ന  ശ്രീ ഗോപിനാഥപിള്ള, കോളേജ് അധ്യാപകനായ ഡോ .എസ.ഭദ്രൻ ,കവിയും അധ്യാപകനും ആയ എബി പാപ്പച്ചൻ  തുടങ്ങിയവർ അവരിൽ ചിലരാണ് .

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_കോവൂർ‍&oldid=1554174" എന്ന താളിൽനിന്ന് ശേഖരിച്ചത്