"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഈ സ്കൂൾ വിിദ്യ നൽകുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകൾ, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.      പഠനപ്രവർത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. സ്കൂൾ പ്രവൃത്തിപരിചയമേള, സ്പോർട്സ്, സ്കൂൾ കലോൽസവം എന്നിവയിൽ സ്കൂളിൽ നിന്ന് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എൽ. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളിൽ നിന്നും കുുട്ടികൾ പങ്കെടുക്കാറുണ്ട്. എല്ലാ വർഷങ്ങളിലും സ്കൂൾ വാർഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയിൽ നടത്താറുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ പൊതു ജനങ്ങളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും നല്ലരീതിയിൽ ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.        സ്കൂൾ പ്രവർത്തനങ്ങളിലും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി എന്നീ കമ്മറ്രികൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാലത്തിൽ എം.പി.ടി.എ യോഗം നാസത്തിൽ ചേരാറുണ്ട്. ഉച്ചഭക്ഷണം സ്കൂൾ പ്രവർത്തനങ്ങൾക്കും സുരക്ഷ, ശുചിത്വം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി ഇവയുടെ സഹായം ശ്ലാഖനീയമാണ്.
{{PSchoolFrame/Pages}}  സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്.
 
ഈ സ്കൂൾ വിിദ്യ നൽകുന്നതിന് പുറമെ സാമൂഹിക കൂട്ടായ്മയായ ഗ്രാമസഭ, വിവിധ കാന്പുകൾ, പൊതു തെരഞ്ഞെടുപ്പ് തുടങ്ങി സാമൂഹികമായ എല്ലാ കാര്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നുണ്ട്.      പഠനപ്രവർത്തനങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിദ്യാലയമായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. സ്കൂൾ പ്രവൃത്തിപരിചയമേള, സ്പോർട്സ്, സ്കൂൾ കലോൽസവം എന്നിവയിൽ സ്കൂളിൽ നിന്ന് എല്ലാ വർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഗ്രേഡ് ളഭിക്കുകയും ചെയ്യാറുണ്ട്. കൂടാതെ എൽ. െസ്. എസ് പരീക്ഷ പഞചായത്ത് തലത്തിലും, സബ്ജില്ലാതലത്തിലും നടത്തുന്ന ക്വിസ് പലതരം മത്സരങ്ങളിലും സ്കൂളിൽ നിന്നും കുുട്ടികൾ പങ്കെടുക്കാറുണ്ട്. എല്ലാ വർഷങ്ങളിലും സ്കൂൾ വാർഷികാഘോഷം പി. ടി. എ യുടെ സഹായത്തോടെ നല്ല നിലയിൽ നടത്താറുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ പൊതു ജനങ്ങളിൽ നിന്നും രക്ഷാകർത്താക്കളിൽ നിന്നും നല്ലരീതിയിൽ ഉള്ള സഹായ സഹകരണങ്ങൾ ലഭിക്കാറുണ്ട്.        സ്കൂൾ പ്രവർത്തനങ്ങളിലും, ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി എന്നീ കമ്മറ്രികൾ നന്നായി പ്രവർത്തിക്കുന്നുണ്ട്. ക്ലാസ് അടിസ്ഥാലത്തിൽ എം.പി.ടി.എ യോഗം നാസത്തിൽ ചേരാറുണ്ട്. ഉച്ചഭക്ഷണം സ്കൂൾ പ്രവർത്തനങ്ങൾക്കും സുരക്ഷ, ശുചിത്വം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും പി. ടി. എ എം. പി. ടി. എ, എസ്. എസ്. ജി ഇവയുടെ സഹായം ശ്ലാഖനീയമാണ്.

17:44, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

  സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരുന്ന ഒരുപാട് വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും വിദ്യ അഭ്യസിച്ചവരായിരുന്നു. ഒരു വലിയ പ്രദേശക്കാരുടെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റുന്നത് ഈ വിദ്യാലയത്തിലൂടെയാണ്.