"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
  കായികo(2021-2022)
  '''<u>കായികo(2021-2022)</u>'''


തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി (6 km) ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''
 
'''<u><big>നെറ്റ് ബോൾ</big></u>'''
 
'''ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.'''
 
 
'''<u>Work Experience</u>'''
 
'''2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std)  A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.'''

01:18, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കായികo(2021-2022)

തുടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി (6 km) ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

നെറ്റ് ബോൾ

ഈ വർഷം നടന്ന നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ സബ് ജൂനിയർ  വിഭാഗങ്ങളിൽ ഇരവിപേരൂർ സെന്റ് ജോൺസ് ഹൈ സ്കൂളിലെ കുട്ടികൾ അടങ്ങിയ സംഘം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയുണ്ടായി .നെറ്റ് ബോള്ളിന് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.


Work Experience

2021-2022 വർഷം പുല്ലാട് ഉപജില്ലാ സംഘടിപ്പിച്ച ഓൺലൈൻ മത്സരത്തിൽ, ഹൈ സ്കൂളിൽ നിന്നും റിലീൻ ഭൂയൻ (8th std)  A ഗ്രേഡ് കരസ്ഥമമാക്കി (പേപ്പർ ക്രാഫ്റ്റ് ). Up വിഭാഗത്തിൽ നിന്നും ലുതർ ഭൂയൻ A ഗ്രേഡ് കരസ്ഥമാക്കി (പഴവസ്തുക്കൾ കൊണ്ടുള്ള നിർമാണം ). ഈ കുട്ടികൾ ജില്ലാതല മത്സരത്തിലും പങ്കെടുത്തു വിജയികളായി.