"എ യു എ യു പി എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
| സ്കൂൾ കോഡ്= 11475
| സ്കൂൾ കോഡ്= 11475
| സ്ഥാപിതവർഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് ,     നെല്ലിക്കുന്ന്, കാസറഗോഡ്
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ്
| പിൻ കോഡ്= 671121
| പിൻ കോഡ്= 671121
| സ്കൂൾ ഫോൺ=04994225199   
| സ്കൂൾ ഫോൺ=04994225199   
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  443
| ആൺകുട്ടികളുടെ എണ്ണം=  521
| പെൺകുട്ടികളുടെ എണ്ണം= 469
| പെൺകുട്ടികളുടെ എണ്ണം= 521
| വിദ്യാർത്ഥികളുടെ എണ്ണം= 912
| വിദ്യാർത്ഥികളുടെ എണ്ണം= 1042
| അദ്ധ്യാപകരുടെ എണ്ണം=30     
| അദ്ധ്യാപകരുടെ എണ്ണം=30     
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ് കുട്ടി . എ.കെ               
| പ്രധാന അദ്ധ്യാപകൻ=    മുഹമ്മദ് കുട്ടി . എ.കെ               
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ     
| പി.ടി.ഏ. പ്രസിഡണ്ട്=      ഖമറുദ്ധീൻ     
| സ്കൂൾ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
| സ്കൂൾ ചിത്രം=  111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200  ഓളം കുട്ടികൾ പഠിക്കുന്നു .
}}
 
== ചരിത്രം ==
== ചരിത്രം ==



12:59, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool | സ്ഥലപ്പേര്= നെല്ലിക്കുന്ന് | വിദ്യാഭ്യാസ ജില്ല= കാസറഗോഡ് | റവന്യൂ ജില്ല= കാസറഗോഡ് | സ്കൂൾ കോഡ്= 11475 | സ്ഥാപിതവർഷം= 1926 | സ്കൂൾ വിലാസം=
കാസറഗോഡ്,അൻവാറുൽ ഉലൂം എ യു പി എസ് , നെല്ലിക്കുന്ന്, കാസറഗോഡ് | പിൻ കോഡ്= 671121 | സ്കൂൾ ഫോൺ=04994225199 | സ്കൂൾ ഇമെയിൽ= auaupsksd@gmail.com | സ്കൂൾ വെബ് സൈറ്റ്= 11475auaupsnellikkunnu.blogspot.com | ഉപ ജില്ല= കാസറഗോഡ് | ഭരണ വിഭാഗം=AIDED | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= എൽ.പി | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 521 | പെൺകുട്ടികളുടെ എണ്ണം= 521 | വിദ്യാർത്ഥികളുടെ എണ്ണം= 1042 | അദ്ധ്യാപകരുടെ എണ്ണം=30 | പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് കുട്ടി . എ.കെ | പി.ടി.ഏ. പ്രസിഡണ്ട്= ഖമറുദ്ധീൻ | സ്കൂൾ ചിത്രം= 111475.jpg‎|,പഴയ മദിരാശി സംസ്ഥനത്തിലെ മംഗലാപുരം ആസ്ഥാനമായ സൗത്ത് കാനറ ജില്ലയിൽ കാസറഗോഡ് താലുക്കിൽ നെല്ലിക്കുന്ന് കടലോരത്തോട് ചേർന്നുള്ള പ്രദേശത്ത് 1926 ൽ ആണ് സ്കൂൾ സ്ഥാപിതമായി . മുഹമ്മദ് ഷെറൂലും അഹമ്മദ്‌ ഷെംനാടും ആയിരുന്നു സ്ഥാപകർ . 1938 ൽ അംഗീകാരം ലഭിച്ചു . 1979 ൽ യുപി സ്കൂളായി . 2000 ൽ ഇംഗ്ലിഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചു . 2001 ൽ പ്ലാറ്റിനം ജുബിലിയും 2016 ൽ നവതിയും ആഘോഷിച്ചു . ഇപ്പോൾ അദ്ധ്യാപകരും അല്ലാത്തവരുമായി 45 ഓളം പേർ ജോലി ചെയ്യുന്നു . എൽ കെ ജി .. യു കെ ജി ഉൾപ്പടെ 1200 ഓളം കുട്ടികൾ പഠിക്കുന്നു .

ചരിത്രം

== ഭൗതികസൗകര്യങ്ങൾ ==2 ഇടങ്ങളിലായി മൂന്ൻ നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് സ്കൂളിനുള്ളത് . 32 ക്ലാസ് മുറികളുണ്ട് . വിശാലമായ കംപ്യൂട്ടർ ലാബ് , പതിനന്ജോളം കംപ്യുട്ടറുകൾ , ഇൻവർട്ടർ , വൈഫൈ , ലൈബ്രറി റൂം , കളി സ്ഥലം , കഞ്ഞിപ്പുര , 30 ൽ അധികം ടോയിലറ്റുകൾ , മൂന്ൻ സ്കൂൾ ബസ്സുകൾ , വാട്ടർ ഫിൽടർ സൗകര്യം മുതലായവ.

== പാഠ്യേതര പ്രവർത്തനങ്ങൾ ==• സ്കൌട്ട് & ഗൈഡ്സ് • റെഡ് ക്രോസ്. •വിദ്യാരംഗം. • പ്രവർത്തി പരിചയം • ചോക്ക് നിർമ്മാണം • സോപ് നിർമ്മാണം • GARDENING

== മാനേജ്‌മെന്റ് ==നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജമാഅത്ത് കമ്മിറ്റി . കാസർഗോഡ്‌ എം എൽ എ .. എൻ . എ നെല്ലിക്കുന്ന് ആണ് മാനേജർ . എൻ . എം സുബൈർ പ്രസിഡണ്ടും ഹനീഫ് നെല്ലിക്കുന്ന് സെക്രട്ടറിയുമാണ് . ശക്തമായ പി ടി എ യും നിലവിലുണ്ട് . മാനേജ്മെന്റും PTA കമ്മിറ്റിയും കൈകോർത്ത് സ്കൂളിന്റെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനാലും HM നു കീഴിൽ അദ്ധ്യാപകർ കൂട്ടായി പ്രവർത്തിക്കുന്നതിനാലും സ്കൂളിന്റെ അഭിവൃദ്ധി വാനോളമുയർന്നുകൊണ്ടിരിക്കുന്നു.സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് AUAUPS നെല്ലിക്കുന്ന്

== മുൻസാരഥികൾ ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ എം ഗോവിന്ദൻ മാസ്റ്റർ , എം എ അബ്ദുള്ള മാസ്റ്റർ , കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ബി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ , എൻ എ അബ്ദുള്ള , ബി എ മുഹമ്മദ് , എൻ എ നെല്ലിക്കുന്ന് .

==വഴികാട്ടി==കാസറഗോഡ് പഴയ ബസ്‌ സറ്റാണ്ടിൽ നിന്നും മല്ലികാർജുന ക്ഷേത്രത്തിന് പിൻവശത്തു കൂ‌ടി ഒരു കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .