"ചൂരവിള യു പി എസ് ചിങ്ങോലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 115: വരി 115:
* ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
* ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു
----
----
{{#multimaps:9.241361986394404, 76.44598411554132|zoom=20}}
{{#multimaps:9.241362648243278, 76.4460163020489|zoom=18}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />-->
<references />-->

19:39, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചൂരവിള യു പി എസ് ചിങ്ങോലി
വിലാസം
ചിങ്ങോലി

ചിങ്ങോലി
,
ചിങ്ങോലി പി ഒ പി.ഒ.
,
690532
സ്ഥാപിതം1938
വിവരങ്ങൾ
ഇമെയിൽ35444haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35444 (സമേതം)
യുഡൈസ് കോഡ്32110500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ33
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആർ ലേഖ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സുമി
അവസാനം തിരുത്തിയത്
03-02-2022Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ ചൂരവിള-തുണ്ടിൽ ജംഗ് റോഡിന്റെ ഇടതുഭാഗത്തായി ചൂരവിള യുപി സ്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ഹരിപ്പാട് ഉപജില്ലയിൽ ചിങ്ങോലി പഞ്ചായത്തിൽ  11-ാം വാർഡിൽ ചൂരവിള തുണ്ടിൽ മുക്ക് റോഡിന്റെ ഇടതു ഭാഗത്തായി ചൂരവിള യു പി എസ് സ്ഥിതി ചെയ്യുന്നു. ഓല മേഞ്ഞ ഷെഡിൽ കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

5 മുതൽ 7 ക്ലാസുവരെ വൈദുതികരിച്ച ക്ലാസ് മുറികൾ

ഐടി അധിഷ്ഠിതമായ പഠനം.

ഗുണമേന്മയുള്ള വിദ്യാഭാസം.

പോഷകാഹാരത്തോടുകൂടിയ ഉച്ചഭക്ഷണം.

കുടിവെള്ളസൗകര്യം.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേക മൂത്രപ്പുരകൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞുപിള്ളസാർ
  2. ശ്രീകുമാരിയമ്മ
  3. രമാദേവിയമ്മ
  4. മുട്ടുകുലത്തു രാഘവൻ നായർ
  5. ഭാരതിയമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

* ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി

*  മുൻ ഹരിപ്പാട് എം.എൽ എ  റ്റി.കെ ദേവകുമാർ, എ.കെ ശ്രീനിവാസൻ

* ജില്ലാ ജഡ്ജിയായി വിരമിച്ച സദാനന്ദൻ ചിങ്ങോലി

* റിട്ട: എ ഇ .ഒ ഷാജി സർ

* ഡോ. ജയശ്രീ

* ഡോ. സൈറാബാനു

*  ഇൻഡ്യൻ അമ്പാസിഡർ ആയിരുന്ന ചേലപ്പള്ളി സുധാകരൻ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • ചിങ്ങോലിയിൽ സ്ഥിതിചെയ്യുന്നു

{{#multimaps:9.241362648243278, 76.4460163020489|zoom=18}}

"https://schoolwiki.in/index.php?title=ചൂരവിള_യു_പി_എസ്_ചിങ്ങോലി&oldid=1579918" എന്ന താളിൽനിന്ന് ശേഖരിച്ചത്