"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 44: വരി 44:
4.കൈരളി വിജ്ഞാന പരീക്ഷ
4.കൈരളി വിജ്ഞാന പരീക്ഷ
5.സുഗമ ഹിന്ദി പരീക്ഷ
5.സുഗമ ഹിന്ദി പരീക്ഷ
ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.2021-2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
എൻ.സി.സി
ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി  . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി .  സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ്  ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.2021-2022 അധ്യയനവർഷത്തെ എൻ.സി.സി  സെലക്ഷൻ ഓഗസ്റ്റ്  പതിനൊന്നാം  തീയതി  നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജിന്റെയും  എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്.  സ്വച്ച് ഭാരത് മിഷൻ ന്റെ  ഭാഗമായി NCC കേഡറ്റുകൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക ഉണ്ടായി . സ്കൂളിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിലും എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് റിപ്പബ്ലിക് ഡേയിൽ  ഫ്ലാഗ് ഹോയ്സ്റ്റ്  ചെയ്തു.
കായികം *ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട)
*2021-2022സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* ടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ് സാറിനെയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാതൃഭൂമി സീഡ്  സ്കൂള്തല തല പ്രവർത്തനം
കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു.  മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു
ക്ലാസ് മാഗസിൻ.
ജൂനിയർ റെഡ് ക്രോസ്സ്
അന്തർദേശിയ റെഡ് ക്രോസ്സ്  സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം  തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത  എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്.  മഹാനായ ഹെൻറി ഡ്യുറന്റ്  റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ  St  John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്..  ഇപ്പോൾ ശ്രീമതി കവിത. എസ്  ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ വർഷം JRC യിലെ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുവാനും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു. JRC കൗൺസിലർ                        Kavitha. S
z JRC കൗൺസിലർ                        Kavitha. S
വിദ്യാരംഗം കലാ സാഹിത്യ വേദി.
2021-2022 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രസിഡന്റായി അതുല്യ കൃഷ്ണൻ (Std 10),സെക്രട്ടറിയായി ജെനീ വർഗീസ് (Std 9) പ്രവർത്തിച്ചുവരുന്നു. വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി.  എ.  അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്,  കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു വരുന്നു. ജി. അതുല്യ കൃഷ്ണ, ആദിത്യ എന്നിവർ സർഗോത്സവങ്ങളിൽ മികവുപുലർത്തി. നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട്  ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്‌ ക്ലബ്
സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ(2021-2022) പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്ര ത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia ) ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ്‌ എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്, C. M. S. Higher Secondary School അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്‌റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു
ഐ റ്റി ക്ലബ്
ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,  ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന  കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. 2021- 2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി  വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി. ശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.
സോഷ്യൽ സയൻസ്‌ ക്ലബ്,
*സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*
കുട്ടികളിൽ സാമൂഹിക അവബോധം  വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ  നൽകിവരുന്നു. 2021-2022 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച്  നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ  തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. .ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ADITHYAK (Std 9), ATHULYA (Std 10) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
ആർട്സ് ക്ലബ്
മികച്ച വ്യക്തികളെ വാർത്തെടുക്കുവാൻ കലക്കും, കായികത്തിനും അതിന്റതായ പ്രാധാന്യമുണ്ട്, പഠനത്തോടൊപ്പം തന്നെ പല മേഖലയിലും മികവുപുലർത്തുന്ന കുട്ടികൾ. എല്ലാദിവസവും രാവിലെ പ്രാർത്ഥനാഗാനം പാടുന്നതും, ദേശിയ ഗാനം ചൊല്ലുവാൻ സഹായിക്കുന്നതും ആർട്സ് ക്ലബ്ബിലെ കുട്ടികളാണ്. മുൻവർഷങ്ങളിൽ കലോത്സവം മത്സരങ്ങളിൽ പങ്കെടുത്ത മികവുപുലർത്തിയ ധാരാളം കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാ -ജില്ല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്. കലോത്സവത്തിന് ഒരുക്കത്തോടെ അനുബന്ധിച്ച് ഒരു എട്ടു മാസം മുൻപ് തന്നെ തയാറെടുപ്പിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു. ശ്രീമതി മോഹനകുമാരി ( സംഗീത അധ്യാപക ) ആർട്സ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു.
ഇക്കോ ക്ലബ്
ഇക്കോ ക്ലബ്ബിന്റെ(2021-2022) ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ .സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ .ജെറിൽ മാമൻ ഡാനിയേൽ  പ്രവർത്തിച്ചുവരുന്നു.
മാത്തമാറ്റിക്സ് ക്ലബ്
സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി.ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തി. ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജ് സാറിന്റെ മാർഗ്ഗനിർദേശത്തിൽ 10 ബി യിലെ അതുല്യ കൃഷ്ണ മാത്‍സ് ക്ലബ്‌ സെക്രട്ടറി ആയും ടീച്ചർ കോർഡിനേറ്റർ ആയി ജിറ്റു ജോർജ് ഉം പ്രവർത്തിച്ചു വരുന്നു.
ഇംഗ്ലീഷ് ക്ലബ്‌
2021-2022 അദ്ധ്യന വർഷത്തെ  ഇംഗ്ലീഷ് ക്ലബ്‌ പ്രവത്തനോൽഘാടനം ഹെഡ്മാസ്റ്റർ സ്റ്റീഫൻ  ജോർജ് സർ നിർവഹിക്കുകയുണ്ടായി.ക്ലബ് കൺവീനർ ആയ ശ്രീമതി അനീഷ ലീല തോമസിന്റെ നേതൃത്വത്തിൽ കുട്ടികൾ സജീവമായി ക്ലബ് പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.വായനദിനം, റിപ്പബ്ലിക് ഡേ തുടങ്ങ്യ ദിനചാരണങ്ങളിൽ കുട്ടികളുടെ  വിവിധ  ഇനം പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് വീഡിയോകൾ തയാറാക്കി.ജെഫിൻ റെജി ക്ലബ് ലീഡർ ആയിട്ടു പ്രവർത്തിച്ചു വരുന്നു.

21:16, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1910 മെയിൽ ഒരു മി‌ഡി‍ൽ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ. സി.പി തോമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1910-ൽ ഇതൊരു സ്കൂളായി. 1910-ൽ മിഡിൽ സ്കൂളായും 1923-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.

പ്രവർത്തനങ്ങൾ

എൻ സി സി ,ജെ ആർ സി ലിറ്റിൽ കൈറ്റ്സ് സംസ്കൃത സമാജം വിദ്യാരംഗം കലാ സാഹിത്യ വേദി ഹിന്ദി ക്ലബ് ഇംഗ്ലീഷ് ക്ലബ് സയൻസ് ക്ലബ് പരിസ്ഥിതി ക്ലബ് സീഡ് ക്ലബ് ഗണിത ക്ലബ്ബ് സാമൂഹ്യശാസ്ത്ര ക്ലബ് വിമുക്തി ക്ലബ് കലാ സാഹിത്യ സമാജം കായിക ക്ലബ്ബ് മലയാളത്തിളക്കം വായനാമൂല സുരീലി ഹിന്ദി ഉച്ചഭക്ഷണ പദ്ധതി ഷോർട്ട് ഫിലിം നിർമ്മാണം കയ്യെഴുത്തുമാസിക സ്കൂൾ പാർലമെൻറ് കായിക പരിശീലനം യോഗ -എരോബിക്സ് ക്ലാസുകൾ പരിശീലനം നെറ്റ് Ball , ഫുട്ബോൾ, ബാഡ്മിന്റൺ പരിശീലനം കൗൺസിലിംഗ് ക്ലാസുകൾ പൂന്തോട്ട നിർമ്മാണം പച്ചക്കറിത്തോട്ട നിർമ്മാണം ചിത്രരചന യുറീക്ക വിജ്ഞാനോത്സവം ഹൈസ്കൂൾ തലത്തിൽ നടത്തപ്പെടുന്ന സ്കോളർഷിപ്പ് പരീക്ഷകൾ

1.എം ടി എസ് ഇ, 2.വി വി എം 3.എൻ എസ് ടി എസ് ഇ 4.കൈരളി വിജ്ഞാന പരീക്ഷ 5.സുഗമ ഹിന്ദി പരീക്ഷ

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്.2021-2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി അധ്യാപികമാരായശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

എൻ.സി.സി

ജൂൺ ഇരുപത്തിയൊന്നാം തീയതി ഇന്റർനാഷണൽ യോഗ ഡേ ആഘോഷത്തോടെ കൂടി 2021-2022 അദ്ധ്യയനവർഷത്തെ എൻ.സി.സി പ്രവർത്തനങ്ങൾക്ക് തുടക്കമായി . കുട്ടികൾളെ യോഗ പരിശീലിപ്പിക്കാനും യോഗയുടെ പ്രാധാന്യത്തെ കുറച്ച് ബോധവാന്മാരാക്കാനും ഇതിലൂടെ സാധിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ വീട്ടിൽ തന്നെയാണ് യോഗ പരിശീലിച്ചത്. കുട്ടികൾ യോഗ പരിശീലിച്ച ഫോട്ടോയും വീഡിയോയും അയച്ചു തരികയും ചെയ്തു .ജൂൺ 26 ആം തീയതി ലഹരി ഉപയോഗങ്ങൾക്കെതിരെ എൻ.സി.സി കേഡറ്റുകൾ പോസ്റ്ററുകൾ,ചിത്രങ്ങളും തയ്യാറാക്കി . സ്വാതന്ത്ര്യ ദിനത്തിൽ എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.2021-2022 അധ്യയനവർഷത്തെ എൻ.സി.സി സെലക്ഷൻ ഓഗസ്റ്റ് പതിനൊന്നാം തീയതി നടക്കുകയുണ്ടായി.ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജിന്റെയും എൻ.സി.സി കെയർടേക്കർ ആയ സിബി ജോർജ് മാത്യു വിന്റെയും മേൽനോട്ടത്തിലാണ് സെലക്ഷൻ നടന്നത്. സ്വച്ച് ഭാരത് മിഷൻ ന്റെ ഭാഗമായി NCC കേഡറ്റുകൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കുക ഉണ്ടായി . സ്കൂളിലെ റിപ്പബ്ലിക് ഡേ ആഘോഷത്തിലും എൻ.സി.സി കേഡറ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു. ഹെഡ്മാസ്റ്ററായ സ്റ്റീഫൻ ജോർജ് റിപ്പബ്ലിക് ഡേയിൽ ഫ്ലാഗ് ഹോയ്സ്റ്റ് ചെയ്തു.

കായികം *ഇരവിപേരൂർ സെൻ്റ്: ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ മികവുകൾ*(പുല്ലാട് സബ്ജില്ല, തിരുവല്ല,പത്തനംതിട്ട)

  • 2021-2022സ്പോർട്സ് & ഗെയിംസിൽ* ................................................ *ചാമ്പ്യൻ പട്ടം* ടർച്ചയായ 11-)0 തവണയും കിരീടം ചൂടി ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കന്ററി സ്കൂൾ( പത്തനംതിട്ട അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ).13 സ്വർണവും,8 വെള്ളിയും 7 വെങ്കലവും നേടിയ സെന്റ് ജോൺസിലെ കുട്ടികളെ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റീഫൻ ജോർജ് സാറിനെയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ളയുടെയും സാന്നിധ്യത്തിൽ അനുമോദിക്കുക ഉണ്ടായി.2021 ഡിസംബറിൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ജൂനിയർ മീറ്റിൽ 400 MH under 18 വിഭാഗത്തിൽ സനോ കുര്യൻ രണ്ടാം സ്ഥാനം നേടി സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ഇരവിപേരൂർ .2022 ജനുവരി 20 ൽ പത്തനംതിട്ട ഒളിംപിക്സ് ഗെയിംസിൽ പുരുഷ വിഭാഗത്തിൽ സനോ കുര്യൻ( 200 M, 400 MH ) വനിതാ വിഭാഗത്തിൽ Gitty v Thomas( 100 M , 200 M) എന്നിവർ വ്യക്തിഗത ചാപ്യന്മാർ ആയി.. 2021 ഡിസംബർ 28 ന് കോതമംഗലത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയർ ക്രോസ് കൺട്രി മത്സരത്തിൽ 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അലൻ റെജി 6 km ടീമിനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മാതൃഭൂമി സീഡ് സ്കൂള്തല തല പ്രവർത്തനം

കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താനുള്ള ആശയങ്ങൾ ചർച്ചചെയ്ത് മാതൃഭൂമി സീഡ് അധ്യാപകശില്പശാല. തിരൂർ എം.ഇ.എസ്.സെൻട്രൽ സ്കൂളിൽ നടന്ന ശില്പശാലയിൽ 2021-2022 വർഷത്തെ പ്രവർത്തനങ്ങൾക്കും രൂപരേഖയായി. വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ഇത്തവണ ഊന്നൽ നൽകുക. വാഴയ്ക്കൊരു കൂട്ട്, ആരോഗ്യത്തിന് വാട്ടർബെൽ, സീഡ് ബോൾ, മുള നല്ല ചങ്ങാതി, പ്രകൃതി സംരക്ഷണത്തിനായുള്ള ദൗത്യം ഏറ്റെടുക്കുന്ന സീഡ് ചലഞ്ച് തുടങ്ങിയ ഒട്ടേറെ പുതിയ പ്രവർത്തനങ്ങൾ സീഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷതൈ തൈകൾ നട്ടു കൊണ്ട് പ്രവർത്തനമാരംഭിച്ചു. അന്നേദിവസം വന്നുകൂടിയ ഏവർക്കും വൃക്ഷത്തൈകൾ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.എൽസ തോമസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പച്ചക്കറി തോട്ടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും അതിനോടനുബന്ധിച്ച് നടത്തപ്പെട്ടു. നവംബർ 23 -)0 തീയതി കൃഷി വകുപ്പിന്റെ സഹകരണത്തോടുകൂടി മാതൃഭൂമി സീഡ് ക്ലബ്, അൻപതോളം ഗ്രോബാഗുകളിൽ ആയി പച്ചക്കറി തൈകൾ നടുകയും അത് സംരക്ഷിച്ചു പോവുകയും ചെയ്യുന്നു. മാതൃഭൂമി സീഡ് ക്ലബ് വിവിധ ക്വിസ് പരിപാടികൾ നടത്തുകയും പങ്കെടുക്കുകയും ചെയ്തു. ശക്തമായ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് ക്ലബ്ബ് ജൈത്രയാത്ര തുടരുന്നു. അധ്യാപക കോർഡിനേറ്ററായി മലയാളം അധ്യാപിക ശ്രീമതി.ശ്രീലത ഡി പ്രവർത്തിച്ചുവരുന്നു

ക്ലാസ് മാഗസിൻ.

ജൂനിയർ റെഡ് ക്രോസ്സ്

അന്തർദേശിയ റെഡ് ക്രോസ്സ് സോസൈറ്റിയുടെ മഹത്തായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും കുട്ടികളിൽ ദയ, സ്നേഹം തുടങ്ങിയ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിനും ആതുര ശുശ്രുഷ, സേവനസന്നദ്ധത എന്നി ഉത്കൃഷ്ട ആദർശങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ് ക്രോസ്സ്. മഹാനായ ഹെൻറി ഡ്യുറന്റ് റെഡ് ക്രോസ്സിന് രൂപം നൽകിയപ്പോൾ 1920 ൽ ക്ലാര ബർട്ടൻ എന്ന വനിത ജൂനിയർ റെഡ് ക്രോസ്സിന് രൂപം നൽകി. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികൾ സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ അവർ മനുഷ്യസ്നേഹികളായ ഉത്തമ പൗരന്മാരായി വളർന്നുവരും. ഇതാണ് ജൂനിയർ റെഡ് ക്രോസ്സ് എന്ന സർവീസ് സംഘടനയുടെ ലക്ഷ്യവും മാർഗ്ഗവും. 2012 ൽ ആണ് ഇരവിപേരൂർ St John's HSS ൽ ശ്രീമതി ശാന്തി സാമൂവൽ ടീച്ചർ ന്റെ നേതൃത്വത്തിൽ Junior Red Cross പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.8,9,10 ക്ലാസ്സിൽ നിന്നായി 40 കുട്ടികളോളം ഈ സംഘടനയിൽ പരിശീലനം നേടുന്നു. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും JRC കേഡറ്റുകളുടെ സജീവ സാന്നിധ്യമുണ്ട്.. ഇപ്പോൾ ശ്രീമതി കവിത. എസ് ടീച്ചറിന്റെ നേതൃത്വത്തിൽ JRC ഭംഗിയായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. ഈ വർഷം JRC യിലെ കുട്ടികൾ മാസ്ക് നിർമാണം നടത്തുകയും, പരിസര പ്രേദേശങ്ങളിലെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുവാനും കുട്ടികളുടെ സാന്നിധ്യമുണ്ടായിരുന്നു. JRC കൗൺസിലർ Kavitha. S z JRC കൗൺസിലർ Kavitha. S

വിദ്യാരംഗം കലാ സാഹിത്യ വേദി. 2021-2022 വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ മുൻവർഷങ്ങളിലെ പോലെ തന്നെ സജീവമായി. വായനാ ദിനമായ ജൂൺ 19ന് സ്കൂൾ ഹെഡ്മാസ്റ്റർ സ്റ്റീഫൻ ജോർജ് സാർ ഉദ്ഘാടനം നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ പ്രസിഡന്റായി അതുല്യ കൃഷ്ണൻ (Std 10),സെക്രട്ടറിയായി ജെനീ വർഗീസ് (Std 9) പ്രവർത്തിച്ചുവരുന്നു. വയനാ വാരത്തിൽ ഒട്ടേറെ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു. ഹെഡ്മാസ്റ്റർ പി. ടി. എ. അംഗങ്ങൾ അധ്യാപകർ തുടങ്ങി 20 അംഗങ്ങൾ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. പുസ്തകാസ്വാദനം, ക്വിസ്, ഉപന്യാസം, കഥ, കവിത, നാടൻ പാട്ട്, കാവ്യാലാപനം, പ്രസംഗം, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു വരുന്നു. ജി. അതുല്യ കൃഷ്ണ, ആദിത്യ എന്നിവർ സർഗോത്സവങ്ങളിൽ മികവുപുലർത്തി. നവാഗത പ്രതിഭകൾക്ക് തങ്ങളുടെ കഴിവുള്ള മികച്ച വേദിയായി വിദ്യാ രംഗത്തെ സ്വീകരിച്ചത് സ്വാഗതാർഹമാണ്. പുല്ലാട് ഉപജില്ലയിലെ E-മാസികയിലേക്ക് നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കാളികളായതും നമ്മുടെ വിദ്യാരംഗം ക്ലബ്ബിന് ഒരു പൊൻതൂവലായി മാറി. സ്കൂൾ കോഡിനേറ്റർ ആയി ശ്രീലത ഡി യും, സഹകാരികൾ ആയി മോഹനകുമാരി (ആർട്ട് ടീച്ചർ), കവിത എസ് (മലയാളം), പ്രവർത്തിച്ചുവരുന്നു. ശ്രീലത ഡി. ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ്‌ ക്ലബ്

സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ(2021-2022) പ്രവർത്തനങ്ങൾ ജൂൺ അഞ്ചാം തീയതി ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. Prof. അലൻ അലക്സ് ഫിലിപ്പ്( ഗവൺമെന്റ് വിക്ടോറിയ കോളേജ് പാലക്കാട് ) ഉദ്ഘാടനം ചെയ്യുകയുണ്ടായി അതേ തുടർന്ന് ഒരു വെബീനറിനും (വിഷയം : Nature Benefits on Mental Health )അദ്ദേഹം നേതൃത്വം നൽകി. കുട്ടികളുടെ വിവിധ മത്സരങ്ങളും നടത്തുകയുണ്ടായി. ലോക ഹൃദയ ദിനം, പ്രമേഹ ദിനം, ഫിസിക്സ് ഡേ, ശാസ്ത്ര ദിനം, ഓസോൺ ഡേ, ജല ദിനം എന്നിവ കുട്ടികളുടെ വിവിധ പരിപാടികൾ ഓടുകൂടി നടത്തപ്പെട്ടു.സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ അടിസ്ഥാന ശാസ്ത്ര ത്തിലെ അടിസ്ഥാന അറിവുകൾ പൂർവവിദ്യാർഥി ആയ Dr. Syam G. , (റിസർച്ച് ഫെലോ, Graphene and Advanced 2 D Materials Research Group, Sunway University, Malaysia ) ജൂലൈ 15 നു വെബീനർ ലുടെ ക്ലാസ്സ്‌ എടുത്തു. 2021 സെപ്റ്റംബർ 17 നു പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞാൻ പ്രൊഫ. താണു പദ്മനാഭൻ സാർന്റെ ചരമത്തോട് അനുബന്ധിച്ചു അനുസ്മരണ യോഗം നടത്തി.ഓസോൺ ദിനത്തോട് അനുബന്ധിച്ചു No zone like Ozone എന്ന വിഷയത്തിൽ Shri. ഷിബു ജോയ്, C. M. S. Higher Secondary School അദ്ധ്യാപകൻ 13/09/2021 നു വെബീനർ നടത്തി.രക്തത്ത ദാന ദിന ദിനത്തോടെ അനുബന്ധിച്ചു ചിത്രരചന മത്സരം നടത്തി,Dr. ജോ ഫിലിപ്പ് നൈനാൻ (SSLC 2005 ബാച്ച് വിദ്യാർതിയും ആസ്‌റോണമി വിഭാഗം, പെൺസ്യൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസർ )ക്ലാസിനു നേതൃത്വം നൽകി .സയൻസ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീമതി. ലിനി തോമസ് പ്രവർത്തിച്ചുവരുന്നു

ഐ റ്റി ക്ലബ് ലിറ്റിൽ കൈറ്റ്സ് ഹൈ ടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മ ആണ്. വിവിധ പരിശീലനങ്ങളും, വിദഗ്ധരുടെ ക്ലാസ്സും, ക്യാമ്പുകളും, ഇൻഡസ്ട്രിയൽ വിസിറ്റ് കളും ഇതിൻറെ ഭാഗമായി നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമ്മിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം , ഗ്രാഫിക് ഡിസൈൻ, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ക്ലാസ്സുകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മികവുപുലർത്തുന്ന കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ്. 2021- 2022 ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനം 20 കുട്ടികൾഓടുകൂടി വളരെ നല്ല രീതിയിൽ നടക്കുകയുണ്ടായി. ശ്രീമതി. ലിനി തോമസ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

സോഷ്യൽ സയൻസ്‌ ക്ലബ്,

  • സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഇരവിപേരൂർ*

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, അതിലുപരി ഉത്തമ പൗരന്മാരായി രാഷ്ട്രത്തിന് മികച്ച വാഗ്ദാനങ്ങൾ ആക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ് ഊന്നൽ നൽകിവരുന്നു. 2021-2022 വർഷം ദിനാചരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഫാദർ അലക്സാണ്ടർ ഞെട്ടിഞാന്നായ്ക്കൽ അച്ചൻ (വണ്ടിപ്പേരിയർ ഓർത്തഡോൿസ്‌ ചർച്ച ) ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. ക്വിസ് മത്സരങ്ങൾ ഓൺലൈനായി എല്ലാ ദിനാചരണങ്ങളും അനുബന്ധിച്ച് നടത്തപ്പെടുന്നു, സ്വാതന്ത്ര്യ ദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, റിപ്പബ്ലിക് ഡേ തുടങ്ങിയ ദിനങ്ങൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ ഓടുകൂടി നടത്തപ്പെട്ടു. .ക്വിസ് ക്ലബ്ബിന്റെ പ്രസിഡന്റായി ADITHYAK (Std 9), ATHULYA (Std 10) സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു ചരിത്ര പ്രബന്ധരചന, സ്ഥലനാമ പട്ടിക തയ്യാറാക്കൽ, പോസ്റ്റർ രചന, പ്രസംഗ മത്സരം, മാപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കാളികളാകുന്നു. ശ്രീ റെജി ജോസ് മാത്യു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

ആർട്സ് ക്ലബ്

മികച്ച വ്യക്തികളെ വാർത്തെടുക്കുവാൻ കലക്കും, കായികത്തിനും അതിന്റതായ പ്രാധാന്യമുണ്ട്, പഠനത്തോടൊപ്പം തന്നെ പല മേഖലയിലും മികവുപുലർത്തുന്ന കുട്ടികൾ. എല്ലാദിവസവും രാവിലെ പ്രാർത്ഥനാഗാനം പാടുന്നതും, ദേശിയ ഗാനം ചൊല്ലുവാൻ സഹായിക്കുന്നതും ആർട്സ് ക്ലബ്ബിലെ കുട്ടികളാണ്. മുൻവർഷങ്ങളിൽ കലോത്സവം മത്സരങ്ങളിൽ പങ്കെടുത്ത മികവുപുലർത്തിയ ധാരാളം കുട്ടികൾ, തുടർച്ചയായ വർഷങ്ങളിൽ ഉപജില്ലാ -ജില്ല മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുവാൻ സാധിച്ചിട്ടുണ്ട്. കലോത്സവത്തിന് ഒരുക്കത്തോടെ അനുബന്ധിച്ച് ഒരു എട്ടു മാസം മുൻപ് തന്നെ തയാറെടുപ്പിന്റെ ക്രമീകരണങ്ങൾ നടത്തിവരുന്നു. ശ്രീമതി മോഹനകുമാരി ( സംഗീത അധ്യാപക ) ആർട്സ് ക്ലബ്ബിന്റെ കോഡിനേറ്റർ ആയി പ്രവർത്തിച്ചു വരുന്നു.

ഇക്കോ ക്ലബ് ഇക്കോ ക്ലബ്ബിന്റെ(2021-2022) ഈ വർഷത്തെ പ്രവർത്തനം, ഓൺലൈനിലൂടെ ശ്രീ .സ്റ്റീഫൻ ജോർജ് ഉദ്ഘാടനം നിർവഹിച്ച പ്രവർത്തനമാരംഭിച്ചു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, സ്കൂൾ ഉദ്യാനം നവീകരിക്കുകയും, പ്രത്യേക ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് കുട്ടികൾ ഒരുമിച്ചു കൂടുകയും ഉദ്യാന പരിപാലനത്തിൽ ഏർപ്പെടുകയും ചെയ്തുവരുന്നു. ഇക്കോ ക്ലബ്ബിന്റെ കോഡിനേറ്റർ ആയി ശ്രീ .ജെറിൽ മാമൻ ഡാനിയേൽ പ്രവർത്തിച്ചുവരുന്നു.

മാത്തമാറ്റിക്സ് ക്ലബ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി.ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തി. ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജ് സാറിന്റെ മാർഗ്ഗനിർദേശത്തിൽ 10 ബി യിലെ അതുല്യ കൃഷ്ണ മാത്‍സ് ക്ലബ്‌ സെക്രട്ടറി ആയും ടീച്ചർ കോർഡിനേറ്റർ ആയി ജിറ്റു ജോർജ് ഉം പ്രവർത്തിച്ചു വരുന്നു.