"ജി.എച്ച്.എസ്.എസ്. മമ്പറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}
}}


കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''.  '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം അരംഭിചചത്.  
കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ്.മമ്പറം'''.  '''മമ്പറം ബോർഡ് സ്കൂൾ''' എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.  


== ചരിത്രം ==
== ചരിത്രം ==
വരി 69: വരി 69:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്.<gallery>
പ്രമാണം:GHSS M.jpg|സ്കൂളിന്റെ പുതിയ കെട്ടിടം
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:15, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. മമ്പറം
വിലാസം
ആയിത്തരമമ്പറം

GHSS MAMBRAM
,
ആയിത്തരമമ്പറം പി.ഒ.
,
670643
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ0490 2362477
ഇമെയിൽghssmambram@gmail.com
കോഡുകൾ
സ്കൂൾ കോഡ്14020 (സമേതം)
എച്ച് എസ് എസ് കോഡ്13103
യുഡൈസ് കോഡ്32020800521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമാങ്ങാട്ടിടംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ428
പെൺകുട്ടികൾ343
ആകെ വിദ്യാർത്ഥികൾ1139
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ216
പെൺകുട്ടികൾ152
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത
പ്രധാന അദ്ധ്യാപകൻരമേഷ് ബാബു എം
പി.ടി.എ. പ്രസിഡണ്ട്സുനിൽ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന എം
അവസാനം തിരുത്തിയത്
03-02-2022Ghssmambram
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൂത്തുപറമ്പിനടുത്തായി ആയിത്തര മമ്പറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.മമ്പറം. മമ്പറം ബോർഡ് സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്. ശ്രീ.എൻ.പി.കുഞ്ഞുകുട്ടി നമ്പ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്.

ചരിത്രം

1914 മെയിൽ മംബ്രം ബൊർഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഏൻ.പി.കുഞുകുട്ടി നംബ്യാർ നൽകിയ വാടക കെട്ടിടത്തിലാണ് വിദ്യാലയം സ്ഥാപിച്ചത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളാണ ആദ്യം പ്രവർത്തിചചത്.സ്കൂൾ കെട്ടിടം നശിച്ചുപൊയതിനാൽ 1953ൽ വിദ്യാലയം നിതതലാക്കി. പി.ടി.ഭാസ്കര പണിക്കരുടെ നെത്രുതത്തിൽ 1955ൽ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡു ഇനറ്റർ‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • Little Kites
  • Student Police Cadet
  • National Service Scheme
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എം.പി.കരുണാകരൻ|വാസു വയലേരി|മൊയിതീൻ | രാജൻ.എം |പാർവതി | ശ്രീദേവി.കെ.എൻ | മുഹമ്മദ് ചമ്മയിൽ | പ്രസന്നകുമാരി | ശൊഭന.കെ.കെ | സിസി ആന്റണി | Purushothaman K | Premaja K | Janardhanan | Sunil Kumar.K.M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.892549, 75.620613 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മമ്പറം&oldid=1582751" എന്ന താളിൽനിന്ന് ശേഖരിച്ചത്