"ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
             ടിൻ ഷീറ്റ് മേഞ്ഞ ഈ കൊച്ചു വിദ്യാലയത്തിൽ 4 ക്ലാസ് മുറികളും ഒരു പഠനമുറിയും അതോടൊപ്പം ഒരു കമ്പ്യൂട്ടർ ലാബും കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ സ്കൂൾ അങ്കണത്തിൽ ഒരു കളിസ്ഥലവും ഉണ്ട്. കൂടാതെ പാചകപ്പുര യും അതിനോട് ചേർന്ന ഭക്ഷണശാലയും, ഒരു കിണറും,കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം നൽകുന്നതിനായി ഒരു വാട്ടർ പ്യൂരിഫയറും സ്ഥാപിച്ചിട്ടുണ്ട്. ഒരു എക്കോ ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായകരമാകുന്ന തരത്തിലുള്ള ഒരു ടോയ്‌ലറ്റും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഓരോ ടോയ്‌ലറ്റുകൾ വീതം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഒരു സ്റ്റാഫ് ടോയ്‌ലറ്റും ഉണ്ട്.
             ടിൻ ഷീറ്റ് മേഞ്ഞ ഈ കൊച്ചു വിദ്യാലയത്തിൽകമ്പ്യൂട്ടർ ലാബ് അടക്കം 4 ക്ലാസ് മുറികളും ഒരു പഠനമുറിയും അതോടൊപ്പം കുട്ടികൾക്ക് ഒഴിവുസമയങ്ങൾ ചിലവഴിക്കാൻ സ്കൂൾ അങ്കണത്തിൽ ഒരു ചെറിയ കളിസ്ഥലവും ഉണ്ട്. കൂടാതെ പാചകപ്പുരയും അതിനോട് ചേർന്ന ഭക്ഷണശാലയും, ഒരു കിണറും,കുട്ടികൾക്ക് ശുദ്ധീകരിച്ച വെള്ളം നൽകുന്നതിനായി ഒരു വാട്ടർ പ്യൂരിഫയറും സ്ഥാപിച്ചിട്ടുണ്ട്. ഒരു എക്കോ ഫ്രണ്ട്‌ലി ടോയ്‌ലറ്റും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായകരമാകുന്ന തരത്തിലുള്ള ഒരു ടോയ്‌ലറ്റും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഓരോ ടോയ്‌ലറ്റുകൾ വീതം സ്ഥാപിച്ചിട്ടുണ്ട്.

11:08, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം