"തളിക്കുളങ്ങര ​എ. എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 57: വരി 57:
#ദാസൻ വേലുക്കണ്ടി, സദാനന്ദൻ ,ഭരതൻ
#ദാസൻ വേലുക്കണ്ടി, സദാനന്ദൻ ,ഭരതൻ
#ശ്രീനിവാസൻ
#ശ്രീനിവാസൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിന് സമീപം സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


{{#multimaps:11.23895,75.80710|zoom=18}}
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിന് സമീപം  സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിന് സമീപം  സ്ഥിതിചെയ്യുന്നു.
|----
*
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.2388386,75.8049538|zoom=13}}
<!--visbot  verified-chils->

22:50, 8 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തളിക്കുളങ്ങര ​എ. എൽ. പി. എസ്.
വിലാസം
മാങ്കാവ്, കോഴിക്കോട്

മാങ്കാവ് പി.ഒ, കോഴിക്കോട് 07
,
673007
സ്ഥാപിതം1 - 06 - 1920
വിവരങ്ങൾ
ഫോൺ9497084601
ഇമെയിൽthalikkulangaraalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17232 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ.പി
അവസാനം തിരുത്തിയത്
08-02-2022Ds


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മാങ്കാവിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

വളയനാട് വില്ലേജിൽ മാങ്കാവ് തളിക്കുളങ്ങര പ്രദേശത്തെ ഏക പൊതു വിദ്യാലയമാണ് തളിക്കുളങ്ങര എ എൽ പി സ്കൂൾ.കോഴിക്കോട് മിനി ബൈപാസിൽ മാങ്കാവിൽ നിന്നും 300 മീററർ അകലെ(മേത്തോട്ട് താഴം റോഡിൽ)സ്ഥിതി ‌ചെയ്യുന്നു.ഏകദേശം നൂറുവർഷം മുന്പ് ഓത്തു പള്ളിയായി തുടങ്ങിയ ഈ വിദ്യാലയം പിൽകാലത്ത് തളിക്കുളങ്ങര ​എ എൽ പി സ്കൂളായി മാറി.

ഭൗതികസൗകരൃങ്ങൾ

എട്ട് ക്ളാസ് മുറികളോട് കൂടിയ വിദ്യാലയത്തിൽ കംപ്യൂട്ടർ ലാബ്,മിക‍ച്ചലൈബ്രറി തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേർന്നു ഒരുക്കിയിട്ടുണ്ട്.വിദ്യാർഥികൾക്ക് വാഹനത്തിൽ സൗജന്യ യാത്ര ‌‌‍ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.ഒന്നാം ക്ലാസിലും രണ്ടാം ക്ളാസിലും കുട്ടികൾക്ക് ഇരിക്കാൻ ഫൈബർ കസേര,ശീതീകരിച്ച ക്ളാസ് മുറി മുതലായവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== മുൻ സാരഥികൾ

  1. ജാനകി ടീച്ചർ ,ഭാസ്കരൻ മാസറ്റർ,ദമയന്തി ടീച്ചർ,പുരുഷോത്തമൻ മാസ്ററർ
  2. ശോഭന ടീച്ചർ,രജനി ടീച്ചർ
  3. ഇന്ദിര ടിച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പതിയേരി ബാബു, പ്രഭാകരൻ വെളുത്തേടത്ത്
  2. ദാസൻ വേലുക്കണ്ടി, സദാനന്ദൻ ,ഭരതൻ
  3. ശ്രീനിവാസൻ


വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിന് സമീപം സ്ഥിതിചെയ്യുന്നു.

{{#multimaps:11.23895,75.80710|zoom=18}}

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലത്തിൽ മാങ്കാവിന് സമീപം സ്ഥിതിചെയ്യുന്നു.