"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/അറബിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം) ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. | ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം) ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ:യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്. | ||
അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി | |||
== '''2021-22''' == | == '''2021-22''' == | ||
2021-22 വർഷത്തെ അറബിക് ക്ലബ് അൽബിദായ ക്ലബ്ബ് പുനർ രൂപികരിച്ച ഉടനെ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി. വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കൽ മത്സരവും നടത്തി. ജൂലൈ 5 ന് ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി. അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് ധാരാളം വിദ്യാർത്ഥികൾ സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ നേടി സമ്മാനർഹരായി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തി. വിജയികൾക്ക് പ്രോത്സാഹനം നൽകി. | |||
=== അൽബിദായയുടെ പ്രദർശനം === | === അൽബിദായയുടെ പ്രദർശനം === | ||
അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കുട്ടികളും അധ്യാപകരും അറബിവേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടതും ദിനാചരണം പൊലിവുറ്റതാക്കി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
17:05, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഒളകര ജി.എൽ.പി.സ്കൂളിലെ അറബിക് ക്ലബ്ബാണ് 'അൽ ബിദായ'. ഓരോ വർഷവും ഒത്തിരി പ്രവർത്തനങ്ങളാണ് അൽബിദായ: കുട്ടികൾക്ക് വേണ്ടിനടത്തുന്നത്. ഓരോ ദിനാചരണങ്ങളിലും (വായനാദിനം,ഗാന്ധിജയന്തി,കേരളപിറവി, ശിശുദിനം) ആ ദിനത്തെ ആസ്പദമാക്കി അറബിക് ക്വിസ്, പ്രഭാഷണ, കവിതാലാപന മത്സരങ്ങൾ നടത്താൻ അൽ ബിദായ: മുന്നിട്ടിറങ്ങി. അറബി ഭാഷ കുട്ടികളുടെ നാവിനിണങ്ങാൻ അറബി കവിതകൾ, വാർത്തകൾ, തുടങ്ങി ആലപിക്കാനും വായിക്കാനും ഉതകുന്ന നിരവധി അവസരങ്ങൾ കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുകയും ഫലപ്രദമായ രീതിയിൽ കുട്ടികൾ അവയെ ഏറ്റെടുക്കുകയും ചെയ്യുന്നത് എടുത്തുപറയേണ്ട കാര്യമാണ്. അറബി ക്ലാസുകളിൽ അറബിയിലുള്ള അഭിവാദ്യ വചനങ്ങൾക്കും സംഭാഷണങ്ങൾക്കും മുൻതൂക്കം കൊടുക്കണമെന്ന അൽബിദായയുടെ നിർദ്ദേശപ്രകാരം അറബിഭാഷയിൽ കുട്ടികൾ അഭിമുഖീകരിക്കുന്നത് കൗതുകമുളവാക്കുന്ന കാഴ്ച്ചയാണ്. അൽബിദായ:യുടെ നിലവിലെ ചുമതലയുള്ളത് അധ്യാപകനായ സദഖത്തുള്ള മാസ്റ്റർക്കും നാലാം ക്ലാസ് വിദ്യാർത്ഥി അബ്ദുൽ ബാസിതിനുമാണ്.
2021-22
2021-22 വർഷത്തെ അറബിക് ക്ലബ് അൽബിദായ ക്ലബ്ബ് പുനർ രൂപികരിച്ച ഉടനെ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം നടത്തി. വായനാ വാരത്തിൽ നടത്തിയ വായനാ മത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വായനാ കാർഡ് തയ്യാറാക്കൽ മത്സരവും നടത്തി. ജൂലൈ 5 ന് ബഷീർ ദിന പോസ്റ്റർ പ്രദർശനം നടത്തി. അലിഫ് സംസ്ഥാന സമിതി സoഘടിപ്പിച്ച ടാലൻ്റ് ടെസ്റ്റിൽ പങ്കെടുത്ത് ധാരാളം വിദ്യാർത്ഥികൾ സബ് ജില്ലതല മത്സരത്തിലേക്ക് യോഗ്യത നേടി ഉയർന്ന സ്കോർ നേടി സമ്മാനർഹരായി. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണ മത്സരം നടത്തി. വിജയികൾക്ക് പ്രോത്സാഹനം നൽകി.
അൽബിദായയുടെ പ്രദർശനം
അന്താരാഷ്ട്ര അറബി ഭാഷാദിനമായി ആചരിക്കുന്ന 'ഡിസംബർ 18' ന് സ്കൂളിൽ മികച്ചൊരു "Arabic Expo" സംഘടിപ്പിച്ചു അൽബിദായ: കുട്ടികളിലേക്ക് അറബി ഭാഷയുടെ സവിശേഷതകൾ വ്യക്തമാക്കിക്കൊടുത്തു. പ്രസ്തുത പരിപാടിയിൽ ലോക അറബ് രാജ്യങ്ങളിലെ നാണയങ്ങൾ, കറൻസികൾ, പുരാതന അറബി കൊത്തുപണികൾ,കലിഗ്രഫികൾ, ചെമ്പിൽ തീർത്ത ഖുർആൻ തുടങ്ങി വ്യത്യസ്തതയും കൗതുകവും നിറഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചു. കുട്ടികളും അധ്യാപകരും അറബിവേഷം ധരിച്ച് പ്രത്യക്ഷപ്പെട്ടതും ദിനാചരണം പൊലിവുറ്റതാക്കി.