"എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
|-
|-
![ https://www.facebook.com/profile.php?id=100010628959214 ]
![ https://www.facebook.com/profile.php?id=100010628959214 ]
|
|}
|}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|NSPHSS Puttady}}
{{prettyurl|NSPHSS Puttady}}
{{Infobox School
{{Infobox School
|[[പ്രമാണം:30023 school logo1.png|ലഘുചിത്രം]]
[[പ്രമാണം:30023 school logo1.png|ലഘുചിത്രം]]
|സ്ഥലപ്പേര്=പുറ്റടി  
|സ്ഥലപ്പേര്=പുറ്റടി  
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന

21:29, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കുൂൾ ഫേസ്‍ബുക്ക് പേജ്
[ https://www.facebook.com/profile.php?id=100010628959214 ]
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

{{Infobox School

|സ്ഥലപ്പേര്=പുറ്റടി |വിദ്യാഭ്യാസ ജില്ല=കട്ടപ്പന |റവന്യൂ ജില്ല=ഇടുക്കി |സ്കൂൾ കോഡ്=30023 |എച്ച് എസ് എസ് കോഡ്=6016 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64615319 |യുഡൈസ് കോഡ്=32090500104 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1966 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=പുറ്റടി |പിൻ കോഡ്=685551 |സ്കൂൾ ഫോൺ=04868 277074 |സ്കൂൾ ഇമെയിൽ=nsphssputtady@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=നെടുങ്കണ്ടം |തദ്ദേശസ്വയംഭരണസ്ഥാപനം =വണ്ടൻമേട് പഞ്ചായത്ത് |വാർഡ്=14 |ലോകസഭാമണ്ഡലം=ഇടുക്കി |നിയമസഭാമണ്ഡലം=ഉടുമ്പൻചോല |താലൂക്ക്=ഉടുമ്പഞ്ചോല |ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=8 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=49 |പെൺകുട്ടികളുടെ എണ്ണം 1-10=29 |വിദ്യാർത്ഥികളുടെ എണ്ണം 1-10=364 |അദ്ധ്യാപകരുടെ എണ്ണം 1-10=23 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=139 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ജിപ്സൺ പി ജോൺ (ഇൻചാ‍ർജ്) |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക= |പ്രധാന അദ്ധ്യാപകൻ=കെ എൻ ശശി |പി.ടി.എ. പ്രസിഡണ്ട്=ബിജ‍ു കെ സി |എം.പി.ടി.എ. പ്രസിഡണ്ട്=‍ഡെയ്സി ബിജ‍ു |സ്കൂൾ ചിത്രം=30023-school- photo.jpg |size=350px |caption= |ലോഗോ= |logo_size=50px }}



ചരിത്രം

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ‍ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ശങ്കരൻ നായർ
ശ്രീ. പത്മനാഭൻ പോറ്റി എൻ
ശ്രീ. ശരത് ചന്ദ്രബോസ്
ശ്രീമതി. പി. എ ലീല
ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ
ശ്രീ. പി. നാരായണൻ നായർ
ശ്രീമതി. സരളാദേവിയമ്മ
ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ

അദ്ധ്യാപകർ

ഹെഡ് മാസ്റ്റർ: കെ. എൻ. ശശി
♦ ജെസിമോൾ കെ. സി.(എച്ച് എസ്സ് എ മല‍യാളം)
♦ നിഷമോൾ ദിവാകരൻ (എച്ച് എസ്സ് എ ഇംഗ്ലീഷ്)
♦ തന‍ൂജ കെ. ബാലൻ (എച്ച് എസ്സ് എ ഹിന്ദി)
♦ ഫെമിന പി. എം (എച്ച് എസ്സ് എ സോഷ്യൽ സയൻസ് )
♦ രജൻലാൽ എം. പി (എച്ച് എസ്സ് എ ഫിസിക്കൽ സയൻസ്)
♦ രോഹിണി ഗോപാലകൃഷ്ണൻ (എച്ച് എസ്സ് എ ഗണിതം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. കുമളി-കട്ടപ്പന റോഡിൽ കുമളിയിൽ നിന്നും 16 കി മീ അകലെയും കട്ടപ്പനയിൽ ‍നിന്ന് 17 കി.മി. അകലെയും സ്ഥിതിചെയ്യുന്നു. .


{{#multimaps: 9.696287720607836, 77.16070661377692|zoom=10}}