"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/അംഗീകാരങ്ങൾ/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ലോകമാതൃഭാഷാ ദിനാഘോഷം.ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്‍കൂളിലെ ലോകമാതൃഭാഷാ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. എറെക്കാലത്തെ കാത്തിരിപ്പിനുശേഷം എല്ലാകൂട്ടുകാരും ഒന്നിച്ചു ചേർന്നു മുഴുവൻ സമയപഠനത്തിനായി സ്‍കൂളിൽ എത്തിച്ചേർന്നത്, കേരളീയ വേഷം ധരിച്ചായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് സ്‍കൂൾ അംഗണത്തിൽ നടന്ന ചടങ്ങ് ഭാഷാപ്രതിജ്ഞ ചൊല്ലി ഭാഷാധ്യാപകനും, പന്ധിതനുമായ ഡോ.സുനിൽ മാർക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്‍ട്രസ് ചുമതലാദ്ധ്യാപിക കെ എസ് സജി അദ്ധ്യക്ഷത വഹിച്ച യോഗത്തിന്    കെ കെ ഉല്ലാസ് സ്വാഗതവും, സോന തോമസ് നന്ദിയും പറഞ്ഞു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ മാർട്ടിൻ പ്രിൻസ്, ലറ്റീഷ്യ, ബുഷ്റ,ഷെെനി, ഷറീഫ്, സാജിത,ആന്റെണി എന്നിവർ നേതൃത്വം നൽകുി.
== ലോകമാതൃഭാഷാ ദിനാഘോഷം. ==
ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്‍കൂളിലെ ലോകമാതൃഭാഷാ ദിനാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. എറെക്കാലത്തെ കാത്തിരിപ്പിനുശേഷം എല്ലാകൂട്ടുകാരും ഒന്നിച്ചു ചേർന്നു മുഴുവൻ സമയപഠനത്തിനായി സ്‍കൂളിൽ എത്തിച്ചേർന്നത്, കേരളീയ വേഷം ധരിച്ചായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ച് സ്‍കൂൾ അംഗണത്തിൽ നടന്ന ചടങ്ങ് ഭാഷാപ്രതിജ്ഞ ചൊല്ലി ഭാഷാധ്യാപകനും, പന്ധിതനുമായ ഡോ.സുനിൽ മാർക്കോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്‍മിസ്‍ട്രസ് ചുമതലാദ്ധ്യാപിക കെ എസ് സജി അദ്ധ്യക്ഷത വഹിച്ച യോഗത്തിന്    കെ കെ ഉല്ലാസ് സ്വാഗതവും, സോന തോമസ് നന്ദിയും പറഞ്ഞു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ മാർട്ടിൻ പ്രിൻസ്, ലറ്റീഷ്യ, ബുഷ്റ,ഷെെനി, ഷറീഫ്, സാജിത,ആന്റെണി എന്നിവർ നേതൃത്വം നൽകുി.

17:21, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലോകമാതൃഭാഷാ ദിനാഘോഷം.