"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


'''വിദ്യാകിരണം പദ്ധതി'''
'''വിദ്യാകിരണം പദ്ധതി'''
[[പ്രമാണം:15380Vid.jpg|ലഘുചിത്രം| വിദ്യാകിരണം]]


         ഡിജിറ്റൽ ക്ലാസ്സുകളുടെ മുന്നേറ്റത്തിൽ ഒപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് കൈതാങ്ങായി സർക്കാർ കൂടെ നിന്നപ്പോൾ; നമ്മുടെ സ്കൂളിലെ 13 വിദ്യാർത്ഥികൾക്കും വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്പ്ടോപ്പ് ലഭിക്കുകയുണ്ടായി .
         ഡിജിറ്റൽ ക്ലാസ്സുകളുടെ മുന്നേറ്റത്തിൽ ഒപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരു കൂട്ടം വിദ്യാർത്ഥികൾക്ക് കൈതാങ്ങായി സർക്കാർ കൂടെ നിന്നപ്പോൾ; നമ്മുടെ സ്കൂളിലെ 13 വിദ്യാർത്ഥികൾക്കും വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ലാപ്പ്ടോപ്പ് ലഭിക്കുകയുണ്ടായി .
വരി 51: വരി 53:


'''Queen  of Assumption contest'''  
'''Queen  of Assumption contest'''  
മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം .സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം .ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ട് കൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി .ഓരോ ക്ലാസ്സിൽ നിന്നും 2 പെകുട്ടികളെ വീതം മത്സരത്തിനായി തിരഞ്ഞെടുത്തു .നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു .അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു .ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .
 
[[പ്രമാണം:15380Q.jpg|ലഘുചിത്രം| Queen of Assumption Contest]]
 
മാർച്ച് 8 ,അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ അവസരങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഓർമ്മിപ്പിക്കാൻ ഒരു ദിനം. ഈ ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുവാൻ അസംപ്ഷൻ സ്കൂളിന് സാധിച്ചു. ഏഴാം ക്ലാസ്സിലെ പെൺകുട്ടികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടി കെട്ടിലും മട്ടിലും വ്യത്യസ്തത പുലർത്തി. ഓരോ ക്ലാസ്സിൽ നിന്നും നടത്തിയ മത്സരത്തിലെ മികവുറ്റ 2 പേർ വീതം സ്കൂൾ മത്സരത്തിനായി തിരഞ്ഞെടുത്തു. നാല് റൗണ്ടുകളിലായി നടന്ന മത്സരം കാണികളിൽ വളരെ ആവേശം ജനിപ്പിച്ചു. അവസാന റൗണ്ടിൽ നല്ല പെർഫോമൻസ് കാഴ്ച്ച വച്ച അൽന എൽസിനെ Queen ആയി തെരഞ്ഞെടുത്തു. ബഹുമാനപ്പെട്ട ഹെഡ്‍മാസ്റ്റർ എൻ.എം വർക്കി സാർ വിജയിയെ വിജയകിരീടം അണിയിച്ചു .






}}
}}

23:06, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം