"ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
  {{Schoolwiki award applicant}}
  {{Schoolwiki award applicant}}
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
മലപ്പുറം  ജില്ലയിലെ  തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ  പാലപ്പെട്ടിയിലുള്ള സർക്കാർ വിദ്യാലയമാണ്  
മലപ്പുറം  ജില്ലയിലെ  തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ  പാലപ്പെട്ടിയിലുള്ള സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് പാലപ്പെട്ടി
{{prettyurl|G.H.S.S. PALAPETTY}}
{{prettyurl|G.H.S.S. PALAPETTY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ  പ്രകൃതി ര്മണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ  '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ  വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ  പ്രകൃതി രമണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്ച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ  '' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ  വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വരി 75: വരി 75:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 5 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 ൽ തന്നെ ഹൈടെക് ആയി മാറി. ഹയർ സെക്കണ്ടറി ക്ലാസ് മുറികളും ഭാഗികമായി ഹൈടെക് ആയി മാറിയിട്ടുണ്ട്. നിലവിൽ 5 കോടി രൂപ ചിലവിൽ 4 കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 220: വരി 222:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* NH 17 ൽ പൊന്നാനി-ചാവക്കാട് റൂട്ടിൽ
* NH 66 ൽ പൊന്നാനി-ചാവക്കാട് റൂട്ടിൽ
           പൊന്നാനിയിൽ നിന്നും 7 കി.മീ തെക്കും ചാവക്കാട് നിന്നും 17 കി. മീ വട്ക്കും ആയി ‍ സ്ഥിതിചെയ്യുന്നു.      
           പൊന്നാനിയിൽ നിന്നും 7 കി.മീ തെക്കും ചാവക്കാട് നിന്നും 17 കി. മീ വടക്കും ആയി ‍ സ്ഥിതിചെയ്യുന്നു. (പാലപ്പെട്ടി അമ്പലം ബസ് സ്റ്റോപ്പ്)     
|----
|----
* പെരുമ്പട്പ്പ് പുത്തൻപള്ളിയിൽ ‍ നിന്ന്  2 കി.മി.  അകലം
* പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ‍ നിന്ന്  2 കി.മി.  അകലം (പാലപ്പെട്ടി ജങ്ഷനിൽ നിന്നും 200 മീറ്റർ വടക്ക്)

|}
|}

23:41, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം  ജില്ലയിലെ  തിരൂർ  വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ  പാലപ്പെട്ടിയിലുള്ള സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് പാലപ്പെട്ടി

ജി.എച്ച്. എസ്.എസ്. പാലപ്പെട്ടി
വിലാസം
പാലപ്പെട്ടി

GHSS PALAPETTY
,
പാലപ്പെട്ടി പി.ഒ.
,
679579
സ്ഥാപിതം12 - 10 - 1981
വിവരങ്ങൾ
ഫോൺ0494 2679216
ഇമെയിൽghspalapetty1@gmail.com
കോഡുകൾ
സ്കൂൾ കോഡ്19056 (സമേതം)
എച്ച് എസ് എസ് കോഡ്11148
യുഡൈസ് കോഡ്32050900411
വിക്കിഡാറ്റQ64564628
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പെരുമ്പടപ്പ്,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ75
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ281
പെൺകുട്ടികൾ163
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസബീന ബീഗം .ജെ
പ്രധാന അദ്ധ്യാപികദീപാഞ്ജലി മണക്കടവത്ത്
പി.ടി.എ. പ്രസിഡണ്ട്ഇസ്മായിൽ ഇ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷാഹിന പി. ടി.
അവസാനം തിരുത്തിയത്
14-03-202219056
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ പ്രകൃതി രമണീയമായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്' ജി.എച്ച്. എസ്. എസ് പാലപ്പെട്ടി. "പാലപ്പെട്ടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1981 ഒൿറ്റൊബർ 12 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. വിശ്വനാഥൻ നമ്പ്യാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1982 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004, ജൂലായിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിലെ എല്ലാ ക്ലാസ് മുറികളും 2018 ൽ തന്നെ ഹൈടെക് ആയി മാറി. ഹയർ സെക്കണ്ടറി ക്ലാസ് മുറികളും ഭാഗികമായി ഹൈടെക് ആയി മാറിയിട്ടുണ്ട്. നിലവിൽ 5 കോടി രൂപ ചിലവിൽ 4 കെട്ടിടങ്ങളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലപ്പുറം ജില്ലാ പഞ്ചായത്ത് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ദീപാഞ്ജലി മണക്കടവത്ത്യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സബീന ബീഗം .ജെ യും ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 വി. വിശ്വനാഥൻ നമ്പ്യാർ 1981-84
2 ടി കെ , മുഹമ്മദ് 1984-86
3 ടീ.ടി. മറിയാമ്മ 1986
4 ടി. എൻ കമലമ്മ 1986-87
5 പി.വി ബാവക്കുട്ടി 1987-89
6 ജി. ജോൺ 1989-90
7 പി. കെ. പത്മാവതി 1990-91
8 എം. കെ. നാരായണ പണിക്കർ 1991
9 പി. കെ. പത്മാവതി 1991-94
10 എം. ടി. ത്രേസ്സ്യ 1994-95
11 കെ. താണ്ടമ്മ 1995-96
12 വി. ജെ. ജോണി 1996-98
13 എം. സി. ഉണ്ണീൻ 1998-99
14 എം. കുമാരൻ 1999-2002
15 പി. വാസുദേവൻ നമ്പൂതിരി 2002-03
16 വി. ചന്ദ്രിക 2003
17 എൻ രാജലക്ഷ്മി 2003-05
18 കെ. നാണു 2005-07
18 ടി. ഇന്ദിര 2007-2011
19 രമാദേവി 2011-2011
20 ശശികലാദേവി 2011-12
21 ഹുസൈൻ (2012-13
22 രത്നവല്ലി പി എസ് 2013-2015
23 മുരളീധരൻ നായർ ആർ എസ് 2015-2016
24 വിജയകുമാരി പി 2016 - 2020
25 അബ്ദുല്ല പാറപ്പുറത്ത് 2020- 2021
26 ദീപാഞ്ജലി മണക്കടവത്ത് 2021 തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജംഷീറ.കെ
  • സലാം പാലപ്പെട്ടി
  • എം.ടി. അബ്ദുൾ ഖാദർ
  • ഹൈദർ ശരീഫ്
  • ഷാജിത
  • ജവഹർ

വഴികാട്ടി

{{#multimaps: 10.702268705586508, 75.95884000994543| zoom=13 }}

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 66 ൽ പൊന്നാനി-ചാവക്കാട് റൂട്ടിൽ
പൊന്നാനിയിൽ നിന്നും 7 കി.മീ തെക്കും ചാവക്കാട് നിന്നും 17 കി. മീ വടക്കും ആയി ‍ സ്ഥിതിചെയ്യുന്നു. (പാലപ്പെട്ടി അമ്പലം ബസ് സ്റ്റോപ്പ്)
  • പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ‍ നിന്ന് 2 കി.മി. അകലം (പാലപ്പെട്ടി ജങ്ഷനിൽ നിന്നും 200 മീറ്റർ വടക്ക്)

|}