"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 73: വരി 73:
'''ക്രിസ്തുമസ്സ് ആഘോഷം'''
'''ക്രിസ്തുമസ്സ് ആഘോഷം'''

<gallery mode="packed">
1538000.jpg|പുല്ക്കൂട്
15380Xmas.jpg| പാടിത്തിമിർക്കാം
15380xmasd.jpg|ആഘോഷിക്കാം
</gallery>

ലോകം മുഴുവനുമുള്ള '''മഹത്തായ സന്തോഷത്തിൻ്റ സദ് വാർത്ത'''യാണ് ക്രിസ്തുമസ്സ്. അതുകൊണ്ട് തന്നെ ജാതി മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ ലോകം മുഴുവൻ ക്രിസ്തുമസ്സ് ആഘോഷിക്കുന്നു. 2021 ലെ ക്രിസ്തുമസ്സ് നഷ്ടമായ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള സമൂഹത്തിന് അതുകൊണ്ട് തന്നെ ഈ വർഷത്തെ ക്രിസ്തുമസ്സ് ആനന്ദപൂർണ്ണമായിരുന്നു. ഡിസംബർ തുടക്കം തന്നെ ക്രിസ്തുമസ്സ് ആഘോഷത്തിനായി ഏവരും ഒരുക്കങ്ങൾ ആരംഭിച്ചു.  ഓരോ ക്ലാസ്സിലെ  കുട്ടികളും വിവിധ നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളും ഉണ്ടാക്കി നൽകികൊണ്ട് പുൽക്കൂട് നിർമ്മാണത്തിൽ ഭാഗഭാക്കുകളായി. ക്രിസ്തുമസ്സ് കരോൾ സംഘടിപ്പിക്കപ്പെട്ടു.

02:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം