"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:

'''ഓണാഘോഷം'''
'''ഓണാഘോഷം'''
[[പ്രമാണം:15380onam൧1.jpg|വലത്ത്‌|ലഘുചിത്രം|208x208px|ഓണം]]

         ഐശ്വര്യത്തിൻെറയും സമൃദ്ധിയുടെയും സാഹോദര്യത്തിൻ്റയും ആഘോഷമായ ഓണം കോവിഡ് പ്രതിസന്ധി മൂലം വീടിൻ്റെ അകത്തള ങ്ങളിലായിരുന്നുവെങ്കിലും ഓണം മനോഹരമാക്കുവാൻ കുട്ടികൾ തങ്ങളാൽ കഴിയുന്ന വിധത്തിൽ പരിശ്രമിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഓണക്കളികളുമൊക്കെയായി 2021 ലെ 'വീട്ടിലെ ഓണം ' മനോഹരമാക്കി. ഓരോരുത്തരും അവരവരുടെ വീടുകളിലെ ഓണപ്പൂക്കളത്തിൻ്റെയും ഓണസദ്യയുടെയും ഓണക്കളികളുടെയും എല്ലാം വീഡിയോസും ഫോട്ടോസും ക്ലാസ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ഓണപ്പാട്ട് മത്സരം ക്ലാസ്സ്  തലത്തിൽ നടത്തപ്പെടുകയും  വിജയികളെ തിരഞ്ഞെടുക്കുകയും ചെയതു . ഓണാത്തിൻ്റ തനിമ ചോരാതെ കഴിക്കുന്ന വിധത്തിൽ ആഘോഷിക്കുവാൻ എല്ലാവരും പരിശ്രമിച്ചു.

02:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം