"അസംപ്ഷൻ യു പി എസ് ബത്തേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:

[[പ്രമാണം:15380pad.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം‍]]

[[പ്രമാണം:15380paris.jpg|ലഘുചിത്രം|ഇടത്ത്|പരിസ്ഥിതി ദിനാചരണം‍]]
     കാലാവസ്ഥാ വ്യതിയാനത്തിൻ്റെ  കഠിനമായ ദുരിതം പേറുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റ ആവശ്യകതയെ ഒരിക്കൽ കൂടി ഊന്നിപ്പറഞ്ഞു കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വരവായി. പരിസ്ഥിതി ദിനാചരണം വിദ്യാലയങ്ങളിൽ അന്യമായ ഈ വർഷം, വിദ്യാർത്ഥികൾ  വീടുകളിൽ പരിസ്ഥിതി ദിനത്തിൻ്റ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. ഓരോ വിദ്യാർത്ഥികളും കുടുംബാംഗങ്ങളോടൊത്ത് പുതിയ മരങ്ങൾ നടുകയും ക്ലാസ്സ് അദ്ധ്യാപകർ ഓൺലൈൻ മീറ്റിംങ് വഴി ഈ ദിനത്തിൻ്റ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഈ ദിനത്തെക്കുറിച്ചുള്ള കൂടുതൽ അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ ഈ മീറ്റിംങ് അവസരമൊരുക്കി .

03:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം