"എ.ജെ.ബി.എസ് ചേകനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
}}
}}

മലപ്പുറം ജില്ലയിലെ തിരൂര് വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ.
മലപ്പുറം ജില്ലയിലെ തിരൂര് വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. ഈ വിദ്യാലയം ചേകനൂർ  നിവാസികൾക്ക്  1926 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 5 അധ്യാപകരും പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലും ആയി 100ൽ അധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്തുകാർക്ക് എന്നും വിദ്യാഭ്യാസപരമായി മുന്നോട്ടുപോവുകയാണ് ഈ സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി.

10:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ് ചേകനൂർ
വിലാസം
679578
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽhmajbschekanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19207 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസലീമ പി
അവസാനം തിരുത്തിയത്
15-03-202219207-wiki

മലപ്പുറം ജില്ലയിലെ തിരൂര് വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ  ചേകനൂർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് എ. ജെ. ബി. എസ്. ചേകനൂർ. ഈ വിദ്യാലയം ചേകനൂർ  നിവാസികൾക്ക്  1926 മുതൽ അക്ഷരവെളിച്ചം പകർന്നു കൊണ്ടിരിക്കുകയാണ്. അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിച്ചിറങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 5 അധ്യാപകരും പ്രീപ്രൈമറി മുതൽ നാലുവരെ ക്ലാസ്സുകളിലും ആയി 100ൽ അധികം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്തുകാർക്ക് എന്നും വിദ്യാഭ്യാസപരമായി മുന്നോട്ടുപോവുകയാണ് ഈ സ്കൂൾ.

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ചോകനൂർ പ്രദേശത്തിന്റെ ഉന്നമനത്തിനായി 1926 ൽ പാലക്കാട് ജില്ലയിലെ ആനക്കരയിലെ ഫക്രു മൊല്ല എന്നവർ ഓത്തുപള്ളിയായി തുടങ്ങി. 1926 ൽ ഗവൺമെന്റ് ഒരു സ്കൂളായി അംഗീകാരം നൽകി. ചോകനൂർ പ്രദേശത്തുകാരെ വിദ്യാഭ്യാസ പരമായി പുരോഗതിയിലേക്കെത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സഹായകമായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps: 10.818113,76.025527 |zoom=18}}
"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ചേകനൂർ&oldid=1785809" എന്ന താളിൽനിന്ന് ശേഖരിച്ചത്