"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89: വരി 89:
എട്ടേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള 53 ക്ലാസ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബുകൾ,  സ്മാർട്ട് ക്ലാസ് റൂമുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ലാബുകൾ, കായിക മികവ് വർദ്ധിപ്പിക്കുന്നതിനായി ഇൻഡോർ സ്റ്റേഡിയം, അതിവിശാലമായ കളിസ്ഥലം, ഫുട്ബോൾ കോർട്ട് , ത്രോബോൾ കോർട്ട് തുടങ്ങിയവയും വിദ്യാലയത്തിനുണ്ട്.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സൗകര്യങ്ങൾ|കൂടുതൽ വായിക്കൂ...]]

== പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
ഇടുക്കി ജില്ലക്ക് തിലകക്കുറിയായി മുന്നേറുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മുന്നിൽ തന്നെ.ഫാത്തിമ മാതായിലെ കുട്ടികളുടെ  കലാവാസനകൾക്ക്  നിറപ്പകിട്ടേകുന്ന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകളിലേക്ക് ഒരെത്തി നോട്ടം. കൂടുതൽ വായിക്കൂ
== ഫാത്തിമ മാതാ ടൈംസ്==
== ഫാത്തിമ മാതാ ടൈംസ്==
കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹകരണത്തോടെ തയ്യാറാക്കിയ ഉറവ് എന്ന് പേരിട്ടിരിക്കുന്ന സ്കൂൾ പത്രത്തിന്റെ ആദ്യ കോപ്പി പ്രകാശനം ചെയ്തത്  2019 -20 അധ്യായന വർഷത്തിൽ മുൻ  ലോക് സഭാ അംഗമായ ബഹുമാനപ്പെട്ട, ശ്രീ. റിച്ചാർഡ് ഹേ ആണ് എന്നത് ഫാത്തിമ മാതയ്ക്ക് ഏറെ സന്തോഷം പകരുന്നു. കുട്ടികളുടെ മികവുകൾ സമൂഹത്തിന് മുമ്പിൽ പങ്കുവയ്ക്കുന്നതിനായി ഓരോ അധ്യായന വർഷത്തിലും  സ്കൂൾ പത്രം തയ്യാറാക്കുകയും കുട്ടികൾ വഴി എല്ലാ വീടുകളിലും എത്തിക്കുകയും ചെയ്യുന്നു[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രാദേശിക പത്രം|.കൂടുതൽ അറിയാൻ]]

1,188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786068" എന്ന താളിൽനിന്ന് ശേഖരിച്ചത്