"ജി. എൽ. പി. എസ് ചിയ്യാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 73: വരി 73:


==വഴികാട്ടി==
==വഴികാട്ടി==
ബസ്സ്
തൃശ്ശൂർ കോഴിക്കോട് ബസ്സിൽ കയറി ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് എടപ്പാൾ റോഡ്  ഗോപിക furniture(turn) കക്കിടിപ്പുറം റോഡ് (sabeena theatre  )വഴി വന്നാൽ സ്കൂളിൽ എത്താം
Train
അടുത്തുള്ള railway station കുറ്റിപ്പുറം അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറി ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങി  എടപ്പാൾ റോഡ് ഗോപിക furniture(turn)കക്കിടിപ്പുറം റോഡ് (sabeena theatre )വഴി വന്നാൽ സ്കൂളിൽ എത്താം
{{#multimaps: 10.739572676543427, 76.03156976847941|zoom=13 }}
{{#multimaps: 10.739572676543427, 76.03156976847941|zoom=13 }}

15:26, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എൽ. പി. എസ് ചിയ്യാനൂർ
വിലാസം
ചങ്ങരംകുളം

നന്നംമുക്ക്
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9846431801
കോഡുകൾ
സ്കൂൾ കോഡ്19205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് K
അവസാനം തിരുത്തിയത്
15-03-202219205-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യബോധവൽക്കരണ ക്ലാസ്സുകളും ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.


ചിത്രശാല


ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 സുരേഷ്  K

പ്രധാന കാൽവെപ്പ്:

മെച്ചപ്പെട്ട ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലുണ്ട് ,പ്രവേശന കവാദമുണ്ട് കളിസ്ഥലം വളരേ പരിമിതം , ക്ലാസ് മുറികളൂം ഒരു ഓഫീസിൽ മുറിയും ,കമ്പ്യൂട്ടർ സൗകര്യം ഉണ്ട് ,ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്, ടോയ്ലറ്റ് സൗകര്യം ഉണ്ട്, അടുക്കള സൗകര്യം ഉണ്ട്.


മൾട്ടിമീഡിയാ ക്ലാസ്

വിദ്യാലയത്തിൽ ഇന്റെർനെറ്റ് സൗകര്യം ഉണ്ട്.ലഭ്യമായ ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് വിദ്യാലയത്തിലെ പഠനപ്രവർത്തനങ്ങൾ മുന്നോട്ട് പോവുകയാണ്.


മാനേജ്മെന്റ്

വഴികാട്ടി

ബസ്സ് തൃശ്ശൂർ കോഴിക്കോട് ബസ്സിൽ കയറി ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന് എടപ്പാൾ റോഡ് ഗോപിക furniture(turn) കക്കിടിപ്പുറം റോഡ് (sabeena theatre )വഴി വന്നാൽ സ്കൂളിൽ എത്താം

Train അടുത്തുള്ള railway station കുറ്റിപ്പുറം അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറി ചങ്ങരംകുളം സ്റ്റോപ്പിൽ ഇറങ്ങി എടപ്പാൾ റോഡ് ഗോപിക furniture(turn)കക്കിടിപ്പുറം റോഡ് (sabeena theatre )വഴി വന്നാൽ സ്കൂളിൽ എത്താം


{{#multimaps: 10.739572676543427, 76.03156976847941|zoom=13 }}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്_ചിയ്യാനൂർ&oldid=1796246" എന്ന താളിൽനിന്ന് ശേഖരിച്ചത്