"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/2021-22 അധ്യയന വർഷം നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 52: വരി 52:
(ചിത്രങ്ങൾ ഹൈസ്ക‍ൂൾ പേജിലെ ചിത്രശാലയിൽ ഉൾപ്പെ‍ട‍ുത്തിയിട്ട‍ുണ്ട്.)<gallery>
(ചിത്രങ്ങൾ ഹൈസ്ക‍ൂൾ പേജിലെ ചിത്രശാലയിൽ ഉൾപ്പെ‍ട‍ുത്തിയിട്ട‍ുണ്ട്.)<gallery>
പ്രമാണം:13075 295.jpeg
പ്രമാണം:13075 295.jpeg
പ്രമാണം:13075 317.jpeg|സൈക്കിൾ പരിശിലനം ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി ജിഷ ഉദ്ഘാടനം ചെയ്യ‍ുന്ന‍ു.
പ്രമാണം:13075 67.jpeg
പ്രമാണം:13075 68.jpeg
പ്രമാണം:13075 72.jpeg
പ്രമാണം:13075 69.jpeg
പ്രമാണം:13075 71.jpeg
പ്രമാണം:13075 110.jpeg
പ്രമാണം:13075 111.jpeg
പ്രമാണം:13075 131.jpeg
പ്രമാണം:13075 137.jpeg
പ്രമാണം:13075 134.jpeg
പ്രമാണം:13075 302.jpeg
</gallery>
</gallery>

22:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021ജ‍ൂലൈ 14 അധ്യാപകർ ഒര‍ുക്ക‍ുന്ന മൊബൈൽ ഫോൺ ലൈബ്രറി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ ഉദ്ഘാടനം ചെയ്ത‍ു.

2021 ജ‍ൂലൈ 22 വിവിധ ക്ളബ്ബ‍ുകള‍ുടെ ഓൺലൈൻ ഉദ്ഘാടനം കണ്ണ‍ൂർ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സ‍ുരേഷ് ബാബ‍ു ഉദ്ഘാടനം ചെയ്ത‍ു.പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ്ക‍ുമാർ ഇ അധ്യക്ഷത വഹിച്ച‍ു.

2021 ഒക്ടോബർ 02 സ്ക‍ൂൾ ത‍ുറക്ക‍ുന്നതിന‍ു മ‍ുന്നോടിയായി ഗാന്ധിജയന്തി ദിനത്തിൽ സ്ക‍ൂൾ ശ‍ുചീകരണ പ്രവർത്തനങ്ങൾക്ക് ത‍ുടക്കം ക‍ുറിച്ച‍ു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ വി സ‍ുശീല നേതൃത്വം വഹിച്ച‍ു.

2021 ഒക്ടോബർ ഓൺലൈൽ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്ക‍ുക എന്ന ലക്ഷ്യത്തോടെ സർക്കാർ ത‍ുടക്കമിട്ട G-suite പരിശീലനത്തിൽ മ‍ുഴ‍ുവൻ അദ്ധാപകര‍ും പങ്കാളികളായി.

2021 ഒക്ടോബർ 23 പോലീസ് സ്മൃതി ദിനത്തിൻെറ ഭാഗമായി എസ് പി സി യ‍ുടെ നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി.

2021 ഒക്ടോബർ 30 കണ്ണ‍ൂർ ജില്ലാ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന‍ും ഫാക്കൽറ്റി ശ്രീ രാജീവൻ പി എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ളാസ് സംഘടിപ്പിച്ച‍ു.

2021 നവംബർ 06 അൻപത്തി നാല് വർഷത്തെ ചരിത്രത്തിലാദ്യമായാണ് നമ്മ‍ുടെ സ്ക‍ൂളിന് 100% വിജയം കൈവരിക്കാനായത്. പാപ്പിനിശ്ശേരി റ‍ൂറൽ ബാങ്ക് സ്ക‍ുളിന് ഉപഹാര സമർപ്പണം നടത്തി . ഹെഡ്മാസ്റ്റർ ശ്രീ അന‍ൂപ്ക‍ുമാർ സി യ‍ും പി ടി എ പ്രസിഡണ്ട് ശ്രീ അന‍ൂപ് ക‍ുമാർ ഇ യ‍ും ചേർന്ന് സ്വീകരിച്ച‍ു.

2021 നവംബർ 20 ലോക്ക്ഡൗൺ കാലത്ത് വിദ്യാർത്ഥികൾ തയ്യാറാക്കിയ കരകൗശല വസ്ത‍ുക്കള‍ുടെയ‍ും അവർ വരച്ച ചിത്രങ്ങള‍ുടെയ‍ു പ്രദർശനം. ക‍ൂട‍ുതലറിയാം..

2021 നവംബർ 23 തപാൽ വക‍ുപ്പ നടത്തിയ സോണൽ തല രചനാ മത്സരങ്ങളിൽ വിജയിച്ച പത്താം ക്ളാസ് വിദ്യാർത്ഥിനി റിഷിത രമേഷിന് തപാൽ വക‍ുപ്പ് ജീവനക്കാർ അന‍ുമോദനം നൽക‍ുകയ‍ുണ്ടായി.

2021 ഡിസംബർ 01 നാഷണൽ പ്ളാൻറ് ജീനോം അവാർഡ് നേടിയ ഷൈജ‍ു മാച്ചാത്തിക്ക് എസ് പി സി യ‍ുടെ നേതൃത്വത്തിൽ അന‍ുമോദനം നൽക‍ുകയ‍ുണ്ടായി.ക‍ൂട‍ുതൽ അറിയാനായി

2021 ജന‍ുവരി 23 ഇന്ത്യ ബ‍ുക്ക് ഓഫ് റെക്കോർഡ്സിൽ ഇ‍ം നേടിയ അർച്ചന ശ്രീജിത്തിന‍ും,റാസിൽ ഹൈമാന‍ും അന‍ുമോദനം നൽക‍ുകയ‍ുണ്ടായി.കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രാ പി പി ഷാജിർ ഉപഹാരം നൽക‍ുകയ‍ുണ്ടായി.

2021 ജന‍ുവരി 31 എസ് പി സി യ‍‍ുടെ ക്രിസ്ത‍ുമസ് അവധിക്കാല ക്യാമ്പ് നടന്ന‍ു.

2021 ഒക്ടോബർ ഓൺലൈൽ പഠനപ്രവർത്തനങ്ങൾ കാര്യക്ഷമമാക്ക‍ുക എന്ന ലക്ഷ്യത്തോടെ സർക്കാർ ത‍ുടക്കമിട്ട G-suite പരിശീലനത്തിൽ മ‍ുഴ‍ുവൻ അദ്ധാപകര‍ും പങ്കാളികളായി.

2022 ജന‍ുവരി 12 കൃഷിവക‍ുപ്പിൻെറ സഹകരണതോടെ സ്ക‍ൂൾ എസ് പി സി യ‍ുടേ നേതൃത്വത്തിൽ നടത്ത‍ുന്ന പച്ചക്കറി കൃഷി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ നടത്ത‍‍ുകയ‍ുണ്ടായി.കൃഷിവക‍ുപ്പ് നടപ്പിലാക്കിവര‍ുന്ന പദ്ധതിയാണ് സ്കൂൾ പച്ചക്കറിത്ത്ോട്ടം എൻെറയ‍ും.

2022 ജന‍ുവരി 19 സ്റ്റ‍ുഡൻറ് പോലീസ് കാഡറ്റിൻെറ നേതൃത്വത്തിൽ സ്ക‍ൂളിലെ മ‍ുഴ‍ുവൻ പെൺക‍ുട്ടികൾക്ക‍ും സൈക്കിൾ പരിശീലനം നൽക‍ുന്ന പദ്ധതിബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ സി ജിഷ ഉദ്ഘാടനം ചെയ്യ‍ുകയ‍ുണ്ടായി.

2022 ജന‍ുവരി 22 മ‍ുഴ‍ുവൻ ക്ളാസ‍ുകളില‍ും ബാലികാദിന പ്രതിജ്ഞ നടത്തി.

2022 ഫെബ്ര‍ുവരി 5 ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം സംഘടിപ്പിച്ച‍ു. പതിനേഴാം വാർഡ് മെമ്പർ മ‍ുബ്‍സിന ഉദ്ഘാടനം നിർവഹിച്ച‍ു.

2022 ഫെബ്ര‍ുവരി 11 എസ് എൽ സി വിദ്യാർത്ഥികൾക്കായി കണ്ണ‍ൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി കെ സ‍ുരേഷ് ബാബ‍ുവിൻെറ നേതൃത്വത്തിൽ ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ച‍ു.

2022 ഫെബ്ര‍ുവരി 21 മാതൃഭാഷാദിനത്തിൻെറ ഭാഗമായി വിദ്യാർത്ഥികൾ മാതൃഭാഷാ പ്രതിജ്ഞ എട‍ുത്ത‍ു.

2022 ഫെബ്ര‍ുവരി 21 1973-74 എസ് എൽ സി ബാച്ചിൻെറ പ‍ൂർവ്വ വിദ്യാർത്ഥി ക‍ൂട്ടായ്മയൊര‍ുക്കിയ മാതൃഭ‍ൂമിയ‍ുടെ 'മധ‍ുര‍ം മലയാളം ' ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് ശ്രീ അന‍‍ൂപ് ക‍ുമാർ ഇ നിർവ്വഹിക്ക‍ുകയ‍ുണ്ടായി..

മധ‍ുരിമ ടി(8E)

2022 ഫെബ്ര‍ുവരി 22 കോവിഡ് 19 പ്രതിരോധ വാക്സിനേഷൻ രണ്ടാം ഘട്ടം വിജയകരമായി പ‍ൂർത്തിയാക്കി.

2022 മാർച്ച് 05 എസ് എസ് എൽ സി പരീക്ഷ എഴ‍ുത‍ുന്ന വിദ്യാർത്ഥികള‍ുടെ രക്ഷിതാക്കള‍ിടെ യോഗം വിളിച്ച‍ു ചേർത്ത‍ു.

2022 മാർച്ച് 05 എസ് പി സി 2019-22 ബാച്ചിൻെറ പാസ്സിംഗ് ഔട്ട് പരേഡ്: ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം വി സ‍ുശീല സല്യ‍ൂട്ട് സ്വീകരിച്ച‍ു.

2022 മാർച്ച് 08 ലോക വനിതാ ദിനത്തിൻെറ ഭാഗമായി വിദ്യാർത്ഥികൾ പോസ്റ്റർ രചന സംഘടിപ്പിച്ച‍ു.

2022 മാർച്ച് 14 2020-21 അധ്യയന വർഷത്തെ LSS-USS സ്കോളർഷിപ്പിൽ എട്ടാം ക്ളാസ് വിദ്യാർത്ഥി റീഷ്മ എം ,മധ‍ുരിമ ‍ടി,ആദിഷ് നാരായൺ എന്നിവർ അർഹരായി..

ആദിഷ് നാരായൺ(8A)

(ചിത്രങ്ങൾ ഹൈസ്ക‍ൂൾ പേജിലെ ചിത്രശാലയിൽ ഉൾപ്പെ‍ട‍ുത്തിയിട്ട‍ുണ്ട്.)