"നജീബ് ബാബു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''നജീബ് ബാബു''' കാളികാവ് അങ്ങാടിയിലെ ചുമട്ടുതൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''നജീബ് ബാബു'''  
'''നജീബ് ബാബു'''  
കാളികാവ് അങ്ങാടിയിലെ ചുമട്ടുതൊഴിലാളി, ആബുലൻസ് ഡ്രെെവർ, ട്രൊമോകെയർ പ്രവർത്തകൻ തുടങ്ങി സാമൂഹ്യസേവന രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.2015 ൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്‍തു. രണ്ടു വർഷക്കാലം കാളികാവ് ഗ്രാമപഞ്ചാത്ത് പ്രസിഡന്റായും തരഞ്ഞെടുക്കപ്പെട്ടു, വിദ്യാലയത്തിലെ മുൻ എസ്.എം.സി ചെയർമാൻ എന്ന നിലയിലും പ്രവർത്തിച്ചു നിലവിൽ പി.ടി.എ അംഗം.പഞ്ചായത്ത് ഫണ്ടിൽ ഉൾപ്പെടുത്തി പത്ത് ക്ലാസ്സ്മുറികൾ ഹെെടക്ക് ആക്കി മാറ്റിയതടക്കം നിരവധി വികസന പ്രവർത്തനങ്ങൾ വിദ്യാലയത്തിന് ലഭ്യമാക്കാൻ കഴിഞ്ഞു.

06:58, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

നജീബ് ബാബു

"https://schoolwiki.in/index.php?title=നജീബ്_ബാബു&oldid=1806265" എന്ന താളിൽനിന്ന് ശേഖരിച്ചത്