"കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കണ്ണികൾ പുതുക്കി)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
പാലക്കാട്  ജില്ലയിലെ പാലക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  ചിറ്റൂർ ഉപജില്ലയിലെ  പൊൽപ്പുള്ളി പഞ്ചായത്തിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  '''കെ വി എം യു പി''' സ്‌കൂൾ  പൊൽപ്പുള്ളി '''.1947''' ൽ പൊൽപ്പുള്ളി  നായർ  തറയിലെ  വലിയവീട്ടിൽ  '''കേശവർമ്മ'''  '''വലിയ മൂപ്പിൽ'''  നായർ എന്ന  മഹാനായ  വ്യക്തി  ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ )  സ്ഥാപിച്ചു .  നായർ  വീട്ടിലെ  പടിപ്പുരയിൽ  ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ  നേതൃ ത്ത്വത്തിലാണ്  ഈ സ്കൂൾ  പ്രവർത്തനം ആരംഭിച്ചത് .[[കൂടുതൽ ചരിത്രം അറിയാൻ]]     
പാലക്കാട്  ജില്ലയിലെ പാലക്കാട്   വിദ്യാഭ്യാസ ജില്ലയിൽ  ചിറ്റൂർ ഉപജില്ലയിലെ  പൊൽപ്പുള്ളി പഞ്ചായത്തിലെ  ഒരു എയ്ഡഡ് വിദ്യാലയമാണ്  '''കെ വി എം യു പി''' സ്‌കൂൾ  പൊൽപ്പുള്ളി '''.1947''' ൽ പൊൽപ്പുള്ളി  നായർ  തറയിലെ  വലിയവീട്ടിൽ  '''കേശവർമ്മ'''  '''വലിയ മൂപ്പിൽ'''  നായർ എന്ന  മഹാനായ  വ്യക്തി  ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ )  സ്ഥാപിച്ചു .  നായർ  വീട്ടിലെ  പടിപ്പുരയിൽ  ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ  നേതൃ ത്ത്വത്തിലാണ്  ഈ സ്കൂൾ  പ്രവർത്തനം ആരംഭിച്ചത് .[[{{PAGENAME}}/കൂടുതൽ ചരിത്രം അറിയാൻ|കൂടുതൽ ചരിത്രം അറിയാൻ]]     


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്   വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട് .[[കൂടുതൽ സൗകര്യങ്ങൾ അറിയാൻ|.കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്   വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട് .[[{{PAGENAME}}/കൂടുതൽ സൗകര്യങ്ങൾ അറിയാൻ|.കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി  എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് [[വിവിധ ക്ലബ്ബുകൾ]],[[കൂടുതൽ  പ്രവർത്തനം]]  
കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി  എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് [[വിവിധ ക്ലബ്ബുകൾ]],[[{{PAGENAME}}/കൂടുതൽ  പ്രവർത്തനം|കൂടുതൽ  പ്രവർത്തനം]]  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 73: വരി 73:


== പ്രീ -പ്രൈമറി ==
== പ്രീ -പ്രൈമറി ==
ഏക ദിന എൽ കെ ജി  [[അഡ്മിഷൻ]]
ഏക ദിന എൽ കെ ജി  [[{{PAGENAME}}/അഡ്മിഷൻ|അഡ്മിഷൻ]]


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==
വരി 82: വരി 82:


== മാഗസിൻ ==
== മാഗസിൻ ==
2014  മുതൽ തുടർച്ചയായി 7 [[കാണാം|മാഗസിൻ]]
2014  മുതൽ തുടർച്ചയായി 7 [[{{PAGENAME}}/മാഗസിൻ|മാഗസിൻ]]


== എഫ് എം [[റേഡിയോ]] ==
== [[{{PAGENAME}}/എഫ് എം റേഡിയോ|എഫ് എം റേഡിയോ]] ==


== കുട്ടികളുടെ എണ്ണം ==
== കുട്ടികളുടെ എണ്ണം ==
2015 മുതലുള്ള കുട്ടികളുടെ എണ്ണം  [[പട്ടിക]]
2015 മുതലുള്ള കുട്ടികളുടെ എണ്ണം  [[{{PAGENAME}}/കുട്ടികളുടെ പട്ടിക|പട്ടിക]]


== ഉച്ചഭക്ഷണപരിപാടി ==
== ഉച്ചഭക്ഷണപരിപാടി ==
[[ഈ വിദ്യാലയത്തിലെ 1508]]
[[{{PAGENAME}}/ഈ വിദ്യാലയത്തിലെ 1508|ഈ വിദ്യാലയത്തിലെ 1508]]


== ദേശീയ സമ്പാദ്യ പദ്ധതി ==
== ദേശീയ സമ്പാദ്യ പദ്ധതി ==
[[അറിയാൻ]]  
[[{{PAGENAME}}/ദേശീയ സമ്പാദ്യ പദ്ധതി|അറിയാൻ]]  


== പുരസ്‌ക്കാരങ്ങൾ ==
== പുരസ്‌ക്കാരങ്ങൾ ==


[[കെ വി എം യു പി|കെ വി എം]]   
[[{{PAGENAME}}/പുരസ്‌ക്കാരങ്ങൾ|കെ വി എം]]   


[[എൽ  എസ് എസ്  ,യു എസ് എസ്  സ്കോളർഷിപ്പ്]]   
[[{{PAGENAME}}/എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ്|എൽ  എസ് എസ്  ,യു എസ് എസ്  സ്കോളർഷിപ്പ്]]   


===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
===[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]===
വരി 106: വരി 106:
https://youtube.com/channel/UChiePTzlZxeU7ZFhFJSrf4A
https://youtube.com/channel/UChiePTzlZxeU7ZFhFJSrf4A


'''[[സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :]] '''
'''[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :]] '''




2022 -2023  [[പൊൽപ്പുള്ളിയുടെ പ്രവേശനോത്സവം|പൊൽപുള്ളിയുടെ പ്രവേശനോത്സവ]]  
2022 -2023  [[{{PAGENAME}}/പ്രവേശനോത്സവം|പൊൽപുള്ളിയുടെ പ്രവേശനോത്സവം]]  
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==



01:14, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയോട്  ചേർന്നുകിടക്കുന്ന ഒരു കാർഷിക ഗ്രാമപ്രദേശമായ  പൊൽപ്പുള്ളിയിലാണ് കെ വി എം യു  പി സ്‌കൂൾ  സ്ഥിതി ചെയ്യുന്നത്

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
വിലാസം
പൊൽപ്പുള്ളി

പൊൽപ്പുള്ളി
,
പൊൽപ്പുള്ളി പി.ഒ.
,
678552
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0492 3224265
ഇമെയിൽkvmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21363 (സമേതം)
യുഡൈസ് കോഡ്32060400402
വിക്കിഡാറ്റQ64690588
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപൊൽപ്പുള്ളി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ919
പെൺകുട്ടികൾ731
ആകെ വിദ്യാർത്ഥികൾ1650
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ജോയ്‌സി വി എഫ്
പി.ടി.എ. പ്രസിഡണ്ട്പ്രജിത്ത്.
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു
അവസാനം തിരുത്തിയത്
06-07-2022Adithyak1997


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട്  ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ പൊൽപ്പുള്ളി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കെ വി എം യു പി സ്‌കൂൾ  പൊൽപ്പുള്ളി .1947 ൽ പൊൽപ്പുള്ളി നായർ തറയിലെ വലിയവീട്ടിൽ കേശവർമ്മ വലിയ മൂപ്പിൽ നായർ എന്ന മഹാനായ വ്യക്തി ഈ വിദ്യാലയം ( കെ.വി.എം. യു.പി.സ്കൂൾ ) സ്ഥാപിച്ചു . നായർ വീട്ടിലെ പടിപ്പുരയിൽ ശ്രീ. എം.കെ.ഗംഗാധരൻ നായരുടെ നേതൃ ത്ത്വത്തിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കൂടുതൽ ചരിത്രം അറിയാൻ

ഭൗതികസൗകര്യങ്ങൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഭൗതികസാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട് .പാഠ്യ -പഠ്യേതര പ്രവർത്തനങ്ങൾക്കു ആവശ്യമായ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട് ..കൂടുതൽ സൗകര്യങ്ങൾ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കഴിഞ്ഞ കുറേ വർഷകളായി ചിറ്റൂർ സബ് ജില്ലയിലെ പാഠ്യ - പാഠ്യേതരപ്രവർത്തനങ്ങളിൽ കെ വി  എം മുന്നിൽ നിൽക്കുന്നത് ക്ലബ് പ്രവത്തനങ്ങളിലൂടെയാണ് വിവിധ ക്ലബ്ബുകൾ,കൂടുതൽ പ്രവർത്തനം

മാനേജ്‌മെന്റ്

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള  ഫ്രാൻസിസ്കൻ  ക്ലാരിസ്റ്റ്  കോൺക്രിയേഷൻ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് കെ വി എം യു പി സ്കൂൾ

പ്രീ -പ്രൈമറി

ഏക ദിന എൽ കെ ജി  അഡ്മിഷൻ

ദിനാചരണങ്ങൾ

.എല്ലാ ദിനാചരണങ്ങളും ഓരോ ക്ലാസ്സിന്റെ ചുമതലയിലാണ് നടത്തുന്നത്.ദിനാചരണം

യു ട്യൂബ് ചാനൽ

ദിനാചരണങ്ങൾ നടത്തുന്ന  ക്ലാസ്സുകൾ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കത്തക്കവിധം പരിപാടികൾ ആസൂത്രണം ചെയ്തു വീഡിയോ യു ട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുന്നു .വീഡിയോ കാണാം

മാഗസിൻ

2014  മുതൽ തുടർച്ചയായി 7 മാഗസിൻ

എഫ് എം റേഡിയോ

കുട്ടികളുടെ എണ്ണം

2015 മുതലുള്ള കുട്ടികളുടെ എണ്ണം പട്ടിക

ഉച്ചഭക്ഷണപരിപാടി

ഈ വിദ്യാലയത്തിലെ 1508

ദേശീയ സമ്പാദ്യ പദ്ധതി

അറിയാൻ

പുരസ്‌ക്കാരങ്ങൾ

കെ വി എം

എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പ്

നേർക്കാഴ്ച

75 മത് സ്കൂൾ വാർഷികം

https://youtube.com/channel/UChiePTzlZxeU7ZFhFJSrf4A

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


2022 -2023  പൊൽപുള്ളിയുടെ പ്രവേശനോത്സവം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 15കി മീ  ബസ്സ് / ഓട്ടോ മാർഗം എത്താം.
  • നാഷണൽ ഹൈവെയിൽ നിന്ന് 10 കി മീ  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം
  • ചിറ്റൂരിൽ നിന്നും കൊടുമ്പ് -പാലക്കാട് വഴി 12 കി മീ  ബസ്/ഓട്ടോ മാർഗം എത്താം
  • എലപ്പുള്ളി -കുന്നാച്ചി  വഴി 8 കി മീ ബസ്/ഓട്ടോ മാർഗം എത്താം
  • നല്ലേപ്പിള്ളി -കബിളിച്ചുങ്കം  വഴി 7 കി  മീ ബസ്/ഓട്ടോ മാർഗം എത്താം

{{#multimaps:10.730904969404193, 76.7289769679773|zoom=18}}

അവലംബം

സ്കൂൾ മാഗസിൻ

പഞ്ചായത്ത് വികസനരേഖ