"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 43: വരി 43:
|}
|}
</div>
</div>
== മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു. ==
[[പ്രമാണം:Adv V V Saseendran.jpg|പകരം=ആദരാഞ്ജലികൾ|ലഘുചിത്രം]]കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (79) അന്തരിച്ച‍ു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.

20:00, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

മ‍ുൻ മാനേജർ അഡ്വ: വി വി ശശീന്ദ്രൻ അന്തരിച്ച‍ു.

ആദരാഞ്ജലികൾ
കരുനാഗപ്പള്ളി ഗേൾസ് & ബോയിസ് സ്‍ക‍ൂള‍ുകള‍ുടെ മ‍ുൻ മാനേജർ അഡ്വക്കേറ്റ് വി വി ശശീന്ദ്രൻ അവ‍ർകൾ (79) അന്തരിച്ച‍ു. സി പി ഐ (എം) മുൻ കൊല്ലം ജില്ലാ കമ്മറ്റി അംഗം; സി ഐ ടി യു സംസ്ഥാന സെക്രട്ടറി. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന നേതാവ്, മത്സ്യഫെഡ് ചെയർമാൻ, മത്സ്യ ബോർഡ് ചെയർമാൻ, മത്സ്യതൊഴിലാളി കടാശ്വാസ കമീഷൻ അംഗം എന്നീ ചുമതലകൾ നിർവഹിച്ചു. വിദ്യാർത്ഥി സംഘടനയായിരുന്ന കെ എസ് എഫ് (എസ് എഫ് ഐ യുടെ പൂർവ്വ സംഘടന) ജില്ലാ സെക്രട്ടറിയായും (1969ൽ ) പ്രവർത്തിച്ചു. ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി രാജ്യ തലസ്ഥാനത്തെ തിഹാർ ജയിലിൽ തടവിൽ കിടക്കേണ്ടി വന്നിട്ടുണ്ട് ശശീന്ദ്രൻ സാറിന്. നവോത്ഥാന നായകനും കമ്യൂണിസ്റ്റുമായിരുന്ന വേലുക്കുട്ടി അരയന്റെ മകനാണ് അഡ്വക്കേറ്റ് വിവി ശശീന്ദ്രൻ. സൗമ്യനും സ്നേഹസമ്പന്നനുമായിരുന്ന പ്രിയ മാനേജർക്ക് ആദരാഞ്ജലികൾ.