"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== എസ് എസ് എൽ സി ക‍ുട്ടികൾക്ക് യ‍ൂണിറ്റ് ടെസ്‍റ്റ് ആരംഭിച്ച‍ു. ==
സായാഹ്ന ക്ലാസ്സ് പ‍ുനരാരംഭിച്ച‍ു.
5 മ‍ുതൽ 10 വരെ ക്ലാസ്സ‍ുകളിലെ ക‍ട്ടികൾക്ക് ഒന്നാം മിഡ്ടേം (യ‍ൂണി‍റ്റ് ടെസ്‍റ്റ് ) ആരംഭിച്ച‍ു. പത്താം ക്ലാസ്സിലെ 591 ക‍ുട്ടികൾക്ക് പൊത‍ുവായ ചോദ്യ പേപ്പർ പ്രീന്റ് ചെയ്‍ത‍ു നൽകിയ‍ും.  പൊത‍ുവായ ടൈം റ്റേബിൾ പ്രകാരവ‍ും. മറ്റ് ക‍ുട്ടികൾക്ക് അദ്യാപകർ അവരുടെ ക്ലാസ്സ‍ുകളിൽ ഡിവിഷൻ തലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി നൽകിയും പരീക്ഷ നടത്തുന്ന‍ു. ‍ജ‍ൂലൈ 20ന് മ‍ുമ്പായി എല്ലാക്കാസ്സ‍ുകളിലെയ‍ും പരീക്ഷ പ‍ൂർത്തീകരിക്ക‍ും.
പത്താം ക്ലാസ്സ് ക‍ുട്ടികൾക്ക‍ുള്ള സായാഹ്ന ക്ലാസ്സ് യ‍ുണിറ്റ് ടെസ്‍റ്റിന് ശേഷം പ‍ുനരാരംഭിച്ച‍ു.
 
== പത്താം ക്ലാസ്സ് യ‍ൂണിറ്റ് ടെസ്റ്റ് ടൈം ടേബിൾ ==
{| class="wikitable"
|+
!തീയതി
!ദിവസം
!സമയം
!വിഷയം
|-
|ജ‍ൂലൈ 13
|ബ‍ുധൻ
|വൈകിട്ട് 3.30 മ‍ുതൽ 4.15 വരെ
|ഒന്നാം ഭാഷ
(മലയാളം, അറബ്, സംസ്‍ക‍ൃതം)
|-
|ജ‍ൂലൈ 13
|ബ‍ുധൻ
|വൈകിട്ട് 4.15 മ‍ുതൽ 5.00 വരെ
|ഊർജ്ജതന്ത്രം
|-
|ജ‍ൂലൈ 14
|വ്യാഴം
|വൈകിട്ട് 3.30 മ‍ുതൽ 4.15 വരെ
|മലയാളം പേപ്പർ II
|-
|ജ‍ൂലൈ 14
|വ്യാഴം
|വൈകിട്ട് 4.15 മ‍ുതൽ 5.00 വരെ
|രസതന്ത്രം
|-
|ജ‍ൂലൈ 15
|വെള്ളി
|വൈകിട്ട് 3.30 മ‍ുതൽ 4.15 വരെ
|ഹിന്ദി
|-
|ജ‍ൂലൈ 15
|വെള്ളി
|വൈകിട്ട് 4.15 മ‍ുതൽ 5.00 വരെ
|ജീവശാസ്‍ത്രം
|-
|ജ‍ൂലൈ 18
|തിങ്കൾ
|വൈകിട്ട് 3.30 മ‍ുതൽ 5.00 വരെ
|ഗണിതം
|-
|ജ‍ൂലൈ 19
|ചൊവ്വ
|വൈകിട്ട് 3.30 മ‍ുതൽ 5.00 വരെ
|സാമ‍ൂഹ്യ ശാസ്‍ത്രം
|-
|ജ‍ൂലൈ 20
|ബ‍ുധൻ
|വൈകിട്ട് 3.30 മ‍ുതൽ 5.00 വരെ
|ഇംഗ്ലീഷ്
|}

00:03, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സായാഹ്ന ക്ലാസ്സ് പ‍ുനരാരംഭിച്ച‍ു. പത്താം ക്ലാസ്സ് ക‍ുട്ടികൾക്ക‍ുള്ള സായാഹ്ന ക്ലാസ്സ് യ‍ുണിറ്റ് ടെസ്‍റ്റിന് ശേഷം പ‍ുനരാരംഭിച്ച‍ു.