"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക , മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാവർഷവും കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്പോർട്സ് ഡേ നടത്തുന്നു. മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു. പെൺകുട്ടികളെയും പ്രത്യേകം പരിശീലനം നല്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ടെന്നീസ്,ഫുട്ബോൾ,കബഡി,ബാസ്ക്കറ്റ് ബോൾ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു.   

===2022===
===സ്പോർട്സ് ദിനം  ===
<div align="justify">
2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. കുട്ടികൾ അവരുടെ ഹൌസ് ജേഴ്സി ധരിച്ചാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ. ആജേഷ് സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന് ഷോട്ട് പുട്ട് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു.
<gallery mode="packed-hover">
പ്രമാണം:Sportsday 35052 22 (17).jpeg
പ്രമാണം:Sportsday 35052 22 (18).jpeg
പ്രമാണം:Sportsday 35052 22 (16).jpeg
പ്രമാണം:Sportsday 35052 22 (15).jpeg
പ്രമാണം:Sportsday 35052 22 (14).jpeg
പ്രമാണം:Sportsday 35052 22 (13).jpeg
പ്രമാണം:Sportsday 35052 22 (12).jpeg
പ്രമാണം:Sportsday 35052 22 (11).jpeg
പ്രമാണം:Sportsday 35052 22 (10).jpeg
പ്രമാണം:Sportsday 35052 22 (9).jpeg
പ്രമാണം:Sportsday 35052 22 (8).jpeg
പ്രമാണം:Sportsday 35052 22 (7).jpeg
പ്രമാണം:Sportsday 35052 22 (6).jpeg
പ്രമാണം:Sportsday 35052 22 (5).jpeg
പ്രമാണം:Sportsday 35052 22 (4).jpeg
പ്രമാണം:Sportsday 35052 22 (3).jpeg
പ്രമാണം:Sportsday 35052 22 (2).jpeg
പ്രമാണം:Sportsday 35052 22 (1).jpeg
</gallery></div>
=== 2018 ===
=== 2018 ===
{| class="wikitable"
{| class="wikitable"

22:03, 25 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ശാരീരിക , മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. എല്ലാവർഷവും കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സ്പോർട്സ് ഡേ നടത്തുന്നു. മത്സരങ്ങളിൽ വിജയികളാകുന്ന കുട്ടികളെ സബ്ജില്ലാ മത്സരങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു. പെൺകുട്ടികളെയും പ്രത്യേകം പരിശീലനം നല്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ടെന്നീസ്,ഫുട്ബോൾ,കബഡി,ബാസ്ക്കറ്റ് ബോൾ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു.

2022

സ്പോർട്സ് ദിനം

2022-23 അധ്യയന വർഷത്തെ സ്പോർട്സ് ദിനം വളരെ വർണ്ണാഭമായി തന്നെ നടത്തപ്പെട്ടു. സംസ്ഥാനതല സ്പോർട്സ് മത്സരത്തിൽ നടത്തപ്പെടുന്ന എല്ലാ മത്സര ഇനങ്ങളും സ്കൂളിൽ നടത്തപ്പെട്ടു. മത്സരങ്ങൾ ഹൌസ് അടിസ്ഥാനത്തിൽ ആണ് നടത്തപ്പെട്ടത്. കുട്ടികൾ അവരുടെ ഹൌസ് ജേഴ്സി ധരിച്ചാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അസംബ്ലിയിൽ വച്ച് സ്പോർട്സ് ഡേ ഉദ്ഘാടനം ശ്രീ. ആജേഷ് സർ നിർവ്വഹിച്ചു. വിവിധ ഹൌസ് അടിസ്ഥാനത്തിൽ അണിനിരന്ന കുട്ടികൾ സ്പോർട്സ് ദിന പ്രതിജ്ഞ ചൊല്ലി. ഹൌസ് ക്യാപ്റ്റൻസും, വൈസ് ക്യാപ്റ്റൻസും ചേർന്ന് പതാക നാട്ടി. തുടർന്ന് ഷോട്ട് പുട്ട് മത്സരത്തോടെ മത്സരങ്ങൾ ആരംഭിച്ചു.

2018

പ്രവർത്തനങ്ങൾ ഫോട്ടോ
ഫുട്ബോൾ സൗഹൃദ മത്സരം സ്കൂൾ തലത്തിൽ

2017

പ്രവർത്തനങ്ങൾ ഫോട്ടോ
കബഡി മത്സരം സ്കൂൾ തലത്തിൽ

2016

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഉപജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്കൂൾ ടീം

2015

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു.

സ്പോർട്സ് ക്ലബ്ബിന്റെ നേത്രുത്വത്തിൽ നടന്ന മാസ് ഡ്രിൽ പരിശീലനം.

2014

പ്രവർത്തനങ്ങൾ ഫോട്ടോ
ഹൗസ് അടിസ്ഥാനത്തിൽ വിവിധ ഇനങ്ങളിലായി സ്പോർട്സ്സം ഡേ സംഘടിപ്പിക്കപ്പെട്ടു. വിവിധ ഇനങ്ങളിൽ മത്സരിച്ച് വിജയിച്ചവരെ സബ്ജില്ലാതല സ്പോർട്സ് ആൻഡ്‌ ഗെയിംസിൽ പങ്കെടുക്കാനുള്ള പരിശീലനങ്ങൾ ആരംഭിക്കുകയും ചെയ്തു. ലോകകപ്പ് ഫുട്ബോൾ അനുബന്ധിച്ച് സ്കൂളിലും ഫുട്ബോൾ മത്സരം നടത്തപ്പെട്ടു. മിഫാ കപ്പ് (മേരി ഇമ്മാക്കുലേറ്റ് ഫുട്ബോൾ അസോസിയേഷൻ)എന്ന പേരിലാണ് മത്സരങ്ങൾ നടത്തപ്പെട്ടത്. അവസാന ദിവസം കുട്ടികളുടെ ചാമ്പ്യന്മാരും അധ്യാപകരും ആയി ഒരു പ്രദർശന മത്സരവും നടത്തപ്പെട്ടു.

2012