"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ജലശ്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജല സംരക്ഷണത്തിന് ക്ലബ്ബൊരുക്കി സ്കൂളിൽ ജലശ്രീ ക്ലബ്ബ് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് പരിസരത്തെ എല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്ക.പി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, കെ.ഹരിത എന്നിവർ നേതൃത്വം നൽകി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്ക.പി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, കെ.ഹരിത എന്നിവർ നേതൃത്വം നൽകി.
{| class="wikitable"
|+
![[പ്രമാണം:19833-jalashree 2022 23 1.jpg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]]
![[പ്രമാണം:19833-jalashree 2022 23 2.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]]
![[പ്രമാണം:19833-jalashree 2022 23 3.jpg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833-jalashree 2022 23 6.jpg|നടുവിൽ|ലഘുചിത്രം|291x291ബിന്ദു]]
![[പ്രമാണം:19833-jalashree 2022 23 5.jpg|നടുവിൽ|ലഘുചിത്രം|381x381ബിന്ദു]]
![[പ്രമാണം:19833-jalashree 2022 23 4.jpg|നടുവിൽ|ലഘുചിത്രം|341x341ബിന്ദു]]
|}

21:36, 21 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

ജല സംരക്ഷണത്തിന് ക്ലബ്ബൊരുക്കി

സ്കൂളിൽ ജലശ്രീ ക്ലബ്ബ് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിന് പരിസരത്തെ എല്ലാ വീടുകളിലും ശുദ്ധജലം, ജല സംരക്ഷണം, അതിനു വേണ്ട പ്രവർത്തനങ്ങൾ  നടപ്പിലാക്കുക എന്നതാണ് ക്ലബ്ബ്  ലക്ഷ്യം വെക്കുന്നത്. ഇതേ കുറിച്ച്  കോർഡിനേറ്റർ ശരണ്യ എൻ.കെ വിശദീകരിച്ചു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത 30 അംഗങ്ങൾ ചേർന്നതാണ് ജലശ്രീ ക്ലബ്ബ്. പെരുവള്ളൂർ ജെ.എച്ച്.ഐ ചിത്രലാൽ ജലജന്യ രോഗങ്ങളെ കുറിച്ച് ക്ലാസെടുത്തു.

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്ക.പി അദ്ധ്യക്ഷനായി. വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, കെ.ഹരിത എന്നിവർ നേതൃത്വം നൽകി.