"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ == ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== അവധിക്കാല കായിക പരിശീലനം. ==
[[പ്രമാണം:41032 sports camp.jpg|ഇടത്ത്‌|ലഘുചിത്രം|160x160ബിന്ദു]]സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ്  2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ  10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.
== ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ==
== ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ==
[[പ്രമാണം:41032 Sports kollam.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
[[പ്രമാണം:41032 Sports kollam.jpg|ഇടത്ത്‌|ലഘുചിത്രം|128x128ബിന്ദു]]
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.
കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.

23:03, 30 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാല കായിക പരിശീലനം.

സ്ക‍ീളിലെ ക‍ുട്ടികൾക്ക് വേനലവധിക്കാലത്ത് കായിക പരിശീലനം നൽക‍ുന്ന‍ു. കളിക്കാം പഠിക്കാം അവധിക്കാലം എന്ന പരിപാടി മെയ് 2ന് ആരംഭിക്ക‍ുന്ന‍ു. സ്‍ക‍ൂളിലെ കായിക അധ്യാപകൻ ഗോപാലകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ അതത് മേഖലയിലെ പ്രഗൽഭരായ പരിശീലകരാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. വൈകിട്ട് 3.00 മണി മുതൽ 5.30 വരെയാണ് പരിശീലനം. ഹോക്കി, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ത്രോബോൾ, കബഡി, ഖോ-ഖോ, വടംവലി, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്ക്കറ്റ്ബോൾ, അത്‍ലറ്റിൿസ് തുടങ്ങിയ ഇനങ്ങളിലാണ് ക‍ുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഈ വർഷം വിദ്യാലയത്തിൽ അഡ്‍മിഷൻ എടുത്ത കുട്ടികൾ ഉൾപ്പെടെ 5 മുതൽ 10 വരെ ക്ലാസ്സ‍കളിലെ എല്ലാക‍ുട്ടികൾക്ക‍ും പങ്കെടുക്കാൻ അവസരം ലഭിക്കുന്ന‍ു.

ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ

കൊല്ലം സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഒളിമ്പ്യൻ ശ്രീ.പി.ആർ ശ്രീജേഷിന്റെ സ്വീകരണ ചടങ്ങിലെ ഗേൾസ് ഹൈസ്ക്കൂൾ സ്പോർട്സ് ടീം.