"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മുൻ മാനേജർമാർ/ശ്രീ. പി. ഉണ്ണികൃഷ്ണപിളള മുൻ എം എൽ എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
== പി.ഉണ്ണിക്കൃഷ്ണപിള്ള ==
== പി.ഉണ്ണിക്കൃഷ്ണപിള്ള ==
* 1927 ജൂലൈ 1 ന് സി എ പത്മനാഭപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D തൊടിയൂർ] നോർത്ത് നെടുമ്പ്രത്ത് വീട്ടിൽ ജനിച്ചു.

* മദ്രാസ് യൂണിവേഴ്സിറ്റിൽനിന്ന് എം എ (ഇംഗ്ലീഷ്) ബിരുദം നേടി.
* [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 മദ്രാസ് യൂണിവേഴ്സിറ്റിൽനിന്ന്] എം എ (ഇംഗ്ലീഷ്) ബിരുദം നേടി.
* 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു.   
* 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു.   
* 1961 മുതൽ 2004 വരെ ‍കേരള സർവകലാശാലാ സെനറ്റ് അംഗമായും   
* 1961 മുതൽ 2004 വരെ ‍കേരള സർവകലാശാലാ സെനറ്റ് അംഗമായും   

16:46, 26 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

പി.ഉണ്ണിക്കൃഷ്ണപിള്ള

  • 1927 ജൂലൈ 1 ന് സി എ പത്മനാഭപിള്ളയുടെയും കല്യാണിയമ്മയുടെയും മകനായി തൊടിയൂർ നോർത്ത് നെടുമ്പ്രത്ത് വീട്ടിൽ ജനിച്ചു.
  • മദ്രാസ് യൂണിവേഴ്സിറ്റിൽനിന്ന് എം എ (ഇംഗ്ലീഷ്) ബിരുദം നേടി.
  • 1967-69, 1970-77 വർഷങ്ങളിൽ കൃഷ്ണപുരം മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. ആയിരുന്നു.
  • 1961 മുതൽ 2004 വരെ ‍കേരള സർവകലാശാലാ സെനറ്റ് അംഗമായും
  • 2000 മുതൽ 2004 വരെ കേരള സർവകലാശാലാ ഫിനാൻസ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
  • 1967-68 വർഷം ലളിതകലാ അക്കാദമി നിർവാഹകസമിതി അംഗമായി.
  • 1987 മുതൽ 91 വരെ ഖാദിബോർഡ് വൈസ് ചെയർമാനായിരുന്നു.
  • 17 വർഷം തൊടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
  • ക്യുഇടിസിഒഎസ്-എച്ച്എംടി സ്ഥാപക പ്രസിഡന്റ്.
  • 38 വർഷം കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി, ഗേൾസ് സ്‌കൂളുകളുടെ മാനേജരായിരുന്നു.
  • അദ്ദേഹം പാവുമ്പ ഹൈസ്‌കൂളിന്റെ സ്ഥാപക മാനേജരുമായിരുന്നു.
  • കൊല്ലം ഉമയനല്ലൂർ കേന്ദ്രമാക്കിയുള്ള കിറ്റ്‌കോസിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
  • അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു.
  • അദ്ദേഹം 1964 ൽ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യ്‌ക്കൊപ്പം നിന്നു.
  • അക്കാലത്ത് സി.പി.ഐ. കൊല്ലം ജില്ലാ നിർവാഹകസമിതി അംഗമായിരുന്നു.
  • പിന്നീട് സി.പി.ഐ.യിൽനിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്നു.
  • സി.പി.എം. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി അംഗമായിരുന്നു.
  • എൻ.സി.പി.ഐ. (യു.) വിലാണ് അവസാന നാളുകളിൽ പ്രവർത്തിച്ചിരുന്നത്.
  • അവസാന നാള‍ുകളിൽ തിരുവനന്തപുരത്ത് മകന്റെ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
  • 2017 ജൂലൈ 2ന് നിര്യാതനായി.
  • കരുനാഗപ്പള്ളി ഗേൾസ് & ബോയ്സ് ഹയർസെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്നു.
  • ഭാര്യ: സുമതിയമ്മ.
  • മകൻ: പത്മകുമാർ (ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സ് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ).
  • മരുമകൾ: മിനി.