"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
 
{{Lkframe/Pages}}
[[:പ്രമാണം:44008-TVM-PKSHSS Kanjiramkulam-2019.pdf|<big><big>'''വിസ്മയലോകം'''</big></big>]]
[[:പ്രമാണം:44008-TVM-PKSHSS Kanjiramkulam-2019.pdf|<big><big>'''വിസ്മയലോകം'''</big></big>]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]

14:56, 15 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

വിസ്മയലോകം

ഈ ഡിജിറ്റൽ മാഗസീന്റെ 90 ശതമാനം ചിത്രങ്ങളും ഇങ്ക്സ്കേപ്പ്, ജിമ്പ് സോഫ്റ്റ് വെയറിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ ബിജിൻ.പി.ദാസും, അഭിരാമും വരച്ചവയാണ് കൂടാതെ മലയാളം ടൈപ്പ് ചെയ്തത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അഖിലും ആന്റോയുമാണ്. ഒർജിനൽ പി.ഡി.എഫി ന്റെ വിലിപ്പം 32എം.ബിയാണ് അത് അപ് ലോഡ് ചെയ്യാൻ സാധിക്കാത്തതിനാൽ കംപ്രസ്ചെയ്ത് 11 എം.ബിയാക്കി മാറ്റിയതിനാൽ ചിത്രങ്ങളുടെ വ്യക്തത കുറയുന്നു.


ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ആലോചനായോഗം2018-19






ഒക്ടോബർ - 1 ലിറ്റിൽ കൈറ്റ്സ്സ് ഡിജിക്കൽ മാഗസിൻ ആലോചനായോഗം കൂടി.ഈ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ശ്രീ.വിൽഫ്രഡ്, ഹെഡ്മസ്റ്റർ.ശ്രീ.സനൽകുമാർ, എസ്.ആർ.ജി കൺവീനർ ശ്രീമതി. സാലി ,എസ്.ഐ.ടി, സി.ശ്രീ, ഷിബു.വിദ്യാരംഗം കൺവീനർ ശ്രീമതി ശുഭലേഖ ലിറ്റിൽ കൈറ്റ്സ്മിസ്ട്രസ് മാരായ ശ്രീമതി സോഫിയ,ശ്രീമതി രജിൻപ്രേമ ,ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

മാഗസീൻ നിർമ്മാണ പ്രവർത്തനം

മാഗസീൻ സോഫ്റ്റ്കോപ്പി പ്രകാശനം
വാർഡ് മെമ്പർ സിസിലറ്റ് ബായി നിർവ്വഹിച്ചു

മാഗസീൻ ഹാർഡ്കോപ്പി പ്രകാശനം
സ്കൂൾ ആനുവൽഡെയ്ക്ക് മജീഷ്യൻ മനുപൂജപ്പുര മാഗസീൻ മാനേജർക്ക് കൈമാറുന്നു