"ഊർപ്പള്ളി എൽ പി എസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മറ്റൊരു ചിത്രം ചേർത്തു)
(കൂട്ടിച്ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:
[[പ്രമാണം:SNTD22-KNR-14729-2.jpg|ലഘുചിത്രം|''ഊർപ്പള്ളി എൽ പി സ്‌കൂളിൽ''  സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയിൽ കുട്ടികൾ അണിചേർന്നപ്പോൾ]]

[https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC സംസ്ഥാന സർക്കാർ] നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് '''''ഊർപ്പള്ളി എൽ പി സ്‌കൂൾ''''' വിദ്യാർത്ഥികളും. ലഹരി വിരുദ്ധശൃംഖലയും ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളും അണിചേർന്നു.

മയക്കുമരുന്നിന് എതിരെ ഊർപ്പള്ളി എൽ പി സ്കൂൾ വിദ്യാർഥികളെ അണിനിരത്തികൊണ്ട് ഫുട്ബോൾ ടീമുകൾ സംഘടിപ്പിച്ച് അങ്ങേയറ്റം ആവേശം നിറഞ്ഞ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുകയും മയക്കുമരുന്ന് മനുഷ്യരാശിക്ക് അപകടമാണെന്ന് സന്ദേശം സ്കൂളിൽ ഒട്ടാകെ എത്തിക്കാനും സാധിച്ചു.

11:59, 8 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരിക്കെതിരെ നടത്തിയ പരിപാടികളുമായി ഊർപ്പള്ളി എൽ പി സ്‌കൂൾ വിദ്യാർഥികൾ
ഊർപ്പള്ളി എൽ പി സ്‌കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ശൃംഖലയിൽ കുട്ടികൾ അണിചേർന്നപ്പോൾ

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഊർപ്പള്ളി എൽ പി സ്‌കൂൾ വിദ്യാർത്ഥികളും. ലഹരി വിരുദ്ധശൃംഖലയും ബോധവത്കരണ ക്ലാസ്സും പോസ്റ്റർ നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളും അണിചേർന്നു.