"സഹായം/ഉപയോക്തൃതാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

'''ഉപയോക്തൃതാൾ മാതൃകകൾ''':     <big>'''[[ഉപയോക്താവ്:Sreejithkoiloth|ഒന്ന്]]         [[ഉപയോക്താവ്:Vijayanrajapuram|രണ്ട്]]          [[ഉപയോക്താവ്:Kannankollam|മൂന്ന്]]'''</big>
'''ഉപയോക്തൃതാൾ മാതൃകകൾ''':       [[ഉപയോക്താവ്:Vijayanrajapuram|രണ്ട്]]          <big>'''[[ഉപയോക്താവ്:Sreejithkoiloth|ഒന്ന്]]     [[ഉപയോക്താവ്:Kannankollam|മൂന്ന്]]'''</big>
 
Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name  ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. തിരുത്തുക എന്നോ മൂലരൂപം തിരുത്തുക എന്നോ സ്രോതസ്സ് സൃഷ്ടിക്കുക എന്നോ കാണും.  ഇതിൽ യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത്  സേവ് ചെയ്യണം.  ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം എന്നിവ ചേർക്കുക.  വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ലഭിക്കുന്നതിന്, താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. '''= ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.'''

19:34, 15 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സഹായം
പേര്Name
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽTeacher
വിദ്യാലയംKITE Thiruvananthapuram
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽabc@gmail.com
മൊബൈൽ0000000000

എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ (User Page) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ, വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിന്, അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

ഉപയോക്തൃതാൾ മാതൃകകൾ: രണ്ട് ഒന്ന് മൂന്ന്

Login ചെയ്താൽ, മുകൾഭാഗത്തായിക്കാണുന്ന User Name ൽ ക്ലിക്ക് ചെയ്യുമ്പോൾ user Page തുറന്നുവരും. തിരുത്തുക എന്നോ മൂലരൂപം തിരുത്തുക എന്നോ സ്രോതസ്സ് സൃഷ്ടിക്കുക എന്നോ കാണും. ഇതിൽ യൂസറിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് സേവ് ചെയ്യണം. ഉപയോക്താവിന്റെ പേര്, സ്കൂൾവിലാസം എന്നിവ ചേർക്കുക. വിക്കിതാളുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക.

മാതൃകയിലേപ്പോലെ ഇൻഫോബോക്സ് ലഭിക്കുന്നതിന്, താഴെയുള്ള ഇൻഫോബോബോക്സ് കോഡുകൾ ഉപയോക്തൃതാളിലേക്ക് പകർത്തി വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക. = ചിഹ്നത്തിന് മുൻപുള്ളതിൽ മാറ്റം വരുത്തരുത്.

{{Infobox user
| image=
| name =
| occupation =
| School =
| email =
| mobile =
}}

"https://schoolwiki.in/index.php?title=സഹായം/ഉപയോക്തൃതാൾ&oldid=1970156" എന്ന താളിൽനിന്ന് ശേഖരിച്ചത്