"സഹായം:സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.  
യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.
*ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടിക ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
 
*യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന '''ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ''' രേഖപ്പെടുത്തണം. ഇതിൽ [[സഹായം/ചിത്രം അപ്‍ലോഡ് ചെയ്യൽ|മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ]] ചേർക്കാം.
ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടികയും പ്രവർത്തനങ്ങളും അതാത് വർഷത്തെ ടാബിൽ ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം.
* ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.
യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.
ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.ർ
 
എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ<NOWIKI> {{Yearframe/Header}} </NOWIKI>എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് <NOWIKI> {{Yearframe/Pages}} </NOWIKI>എന്ന ഫലകം ചേർക്കുക.
 
Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ
 
ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം.
ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.

10:34, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

യൂണിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഈ താൾ സൃഷ്ടിക്കാവൂ. യൂണിറ്റ് ഇല്ല എന്ന് വിവരിക്കാൻ പേജ് സൃഷ്ടിക്കരുത്.

ഓരോ വ‍ർഷത്തേയും കുട്ടികളുടെ പട്ടികയും പ്രവർത്തനങ്ങളും അതാത് വർഷത്തെ ടാബിൽ ചേർക്കാം. ഓരോ അംഗത്തിന്റേയും ചിത്രം ചേർക്കുന്നുവെങ്കിൽ വളരെ ചെറുതായി (50px) പട്ടികയിൽത്തന്നെ ഉൾപ്പെടുത്തുക. അല്ലെങ്കിൽ ഓരോ യൂണിറ്റിന്റേയും ഒരു ഗ്രൂപ്പ് ഫോട്ടോ (ചാർജ്ജ് വഹിക്കുന്ന അദ്ധ്യാപകർ ഉൾപ്പെടെ) ചേർക്കാം. യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം. ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, താഴെത്താഴെയായോ ഉപതാളുകളായോ ഉൾപ്പെടുത്തുക.ർ

എല്ലാ വർഷത്തേയും പ്രവർത്തനങ്ങൾ ഒരു പേജിൽത്തന്നെ ചേർക്കുന്നത് മൂലം പ്രയാസം നേരിടാം. ഇത് പരിഹരിക്കുന്നതിന് ഓരോ അധ്യയനവർഷത്തേതിനും പ്രത്യേകം പേജുകൾ സൃഷ്ടിക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന ഓരോ അധ്യയനവർഷത്തിന്റേയും പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.

Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ

ഓരോ വർഷത്തേയും വിവരങ്ങൾ ഉൾപ്പെടുത്താൻ പഴയവ മായ്ക്കരുത്. പുതിയ വിവരങ്ങൾ, അതാത് വർഷത്തെ ടാബിൽ ചേർക്കാം. ശ്രദ്ധേയമായ തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തണം. ഇതിൽ മാനദണ്ഡങ്ങൾ പാലിച്ച് ചിത്രങ്ങൾ ചേർക്കാം.

"https://schoolwiki.in/index.php?title=സഹായം:സയൻസ്_ക്ലബ്ബ്&oldid=2000280" എന്ന താളിൽനിന്ന് ശേഖരിച്ചത്