"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 56: വരി 56:
# O.കുട്ടികൃഷ്‌ണൻ  
# O.കുട്ടികൃഷ്‌ണൻ  
# സരോജിനി അമ്മ
# സരോജിനി അമ്മ
# KV സരോജിനി അമ്മ
# KV കെവി സരസ്വതി വാരസ്യാർ
# KV ബാലകൃഷ്ണൻ
# KV ബാലകൃഷ്ണൻ
# KS രാധ
# KS രാധ

21:00, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കാടാമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-01-2017Alpskadampuzha






= 'ALPS KADAMPUZHA


= 'ALPS KADAMPUZHA

സ്കൂൾ സാമൂഹ്യ പശ്ചാത്തലം

മലപ്പുറം ജില്ലയിലെ മേൽമുറി വില്ലേജിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിന്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുമാകയായിരുന്നു. വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പള്ളിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നെ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു.

ചരിത്ര വഴികളിലൂടെ

കാടാമ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകുന്നതിനായി 1957 ജൂൺ മാസത്തിൽ 64കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1964 ഇൽ സ്ഥാപക മാനേജർ ആയിരുന്ന ശ്രീ പി പരമേശ്വരൻ എമ്പ്രാന്തിരി കാടാമ്പുഴ അങ്ങാടിയിലെ സ്ഥിരമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ഇടക്കാലത്തു ശ്രീ കോട്ടയിൽ അബ്ദുൽ ലത്തീഫ് സ്കൂൾ മാനേജരായി. അദ്ദേഹത്തിൽ നിന്ന് സ്കൂൾ ഏറ്റെടുത്ത ശ്രീ പുളിക്കൽ മൊയിദീൻകുട്ടി എന്ന കുഞ്ഞാവ ഹാജി 2007 അധ്യയന വർഷത്തിൽ വിദ്യാലയത്തെ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.

=

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുൻ പ്രധാനാധ്യാപകർ

  1. O.കുട്ടികൃഷ്‌ണൻ
  2. സരോജിനി അമ്മ
  3. KV കെവി സരസ്വതി വാരസ്യാർ
  4. KV ബാലകൃഷ്ണൻ
  5. KS രാധ
  6. TS ശാന്തകുമാരി

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാടാമ്പുഴ&oldid=200842" എന്ന താളിൽനിന്ന് ശേഖരിച്ചത്