"എരുവട്ടി യുപി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
| സ്കൂൾ ഇമെയിൽ= eruvattyupschool@gmail.com  
| സ്കൂൾ ഇമെയിൽ= eruvattyupschool@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ
| ഉപജില്ല= കൂത്തുപറമ്പ
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം

13:10, 15 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ്ഉപജില്ലയിലെ കോട്ടയംപൊയിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എരുവട്ടി യു പി സ്കൂൾ

എരുവട്ടി യുപി സ്കൂൾ
വിലാസം
കോട്ടയംപൊയിൽ

എരുവട്ടി യു.പി സ്കൂൾ പി, ഒ കോട്ടയംപൊയിൽ
,
670691
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ9947503573
ഇമെയിൽeruvattyupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14661 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനിഷ.സി.കെ
അവസാനം തിരുത്തിയത്
15-12-2023Sajithkomath


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പഴയിടത്ത് കോരൻ ഗുരുക്കൾ സ്ഥാപിച്ച ഗുരുകുലം 1913 -ൽ എരുവട്ടി ഈസ്റ്റ് ലോവർ എലിമെന്ററി സ്കൂൾ ആയി രേഖപ്പെടൂത്തി.1928 ൽ എരുവട്ടി ഈസ്റ്റ് എലിമെന്ററി സ്കൂൾ ആയി ഉയർത്തി.അന്ന് ഇ- എൽ.എസ് (8-ാം ക്ലാസ്) വരെ ക്ലാസ് ഉണ്ടായിരുന്നു.പിന്നീട് എരുവട്ടി യു.പി സ്കൂൾ എന്ന പേരിൽ രേഖപ്പെടുത്തി.കോരൻ ഗുരുക്കൾക്ക് പിൻതുടർച്ചയായി സ്കൂൾമാനേജരായത് മകൻ ശ്രീ അന്തോളി കൃ‍ഷ്ണൻ മാസ്റ്ററായിരുന്നു.ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ പല പരിഷ്ക്കാരങ്ങളും സ്കൂളിൽ നടപ്പിലാക്കിയിരുന്നു.ഈ നാട്ടിലെ കാർഷിക പരിഷ്ക്കാരങ്ങൾക്ക് അടിത്തറ പാകിയത് ശ്രീ അന്തോളി കൃഷ്ണൻ മാസ്റ്ററായിരുന്നു.കോട്ടയം പഞ്ചായത്തിലെ ഏക യു.പി സ്കൂൾ ആണ് എരുവട്ടി യു.പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • പ്രീ-കെഇആർ.ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ,
  • പ്രീ പ്രൈമറി ക്ലാസുകൾ ,
  • സ്കൂൾ മൈതാനം,
  • കിണർ
  • പൈപ്പ് വെള്ളം
  • സ്കൂൾ ബസ്
  • സ്കൂളിലേക്ക് റോഡ് സൗകര്യം
  • ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര
  • ശൗചാലയം
  • ടൈൽസ് പാകിയ നിലം
  • സ്മാർട്ട് ക്ലാസ്സ് മുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവൃത്തിപരിചയം
  • കമ്പ്യൂട്ടർ പഠനം
  • പച്ചക്കറി കൃഷി
  • നീന്തൽ പരിശീലനം
  • കലാ കായിക പരിശീലനം
  • ദിനാചരണങ്ങൾ
  • വാർഷികാഘോഷം

മാനേജ്‌മെന്റ്

കനകാംഗി.കെ

മുൻസാരഥികൾ

  • നിർമ്മല. പി
  • ലക്ഷ്മി
  • ബേബി സരോജം
  • കെ. പവിത്രൻ
  • കെ.പ്രസന്ന
  • സതി.പി.
  • രസിത.പി
  • രമേഷ് ബാബു .പി.എം.
  • ദിനേഷ് കുമാ൪.കെ.എ൯

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ

  • നിഷ .സി.കെ.
  • ജ്യോതി. ടി
  • രജനി. കെ.കെ
  • ശ്രുതി. കെ.
  • ആനന്ദ ഷിബി.എം.കെ
  • രമിത രവീന്ദ്രൻ കെ
  • സുസ്മിത .എൻ.പി.
  • സുധീഷ് . പി.പി.
  • അതുല്യ പി.
  • പ്രകാശൻ പി.

വഴികാട്ടി

കൂത്തുപറമ്പ് തലശ്ശേരി റോഡിൽ കോട്ടയം പൊയിൽ ബസ് സ്‌റ്റോപ്പിൽ നിന്ന് പുറക്കളം റോഡിൽ 500 മീറ്റർ അകലെ ഭുവനേശ്വരി ദേവീ ക്ഷേത്രത്തിനടുത്ത് .{{#multimaps:11.815003123896856, 75.54924725217653 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=എരുവട്ടി_യുപി_സ്കൂൾ&oldid=2023260" എന്ന താളിൽനിന്ന് ശേഖരിച്ചത്