"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
== സ്പോർട്സ്ക്ലബ്‌ പ്രവർത്തനങ്ങൾ 2023-24 ==

സ്പോർട് സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3,4 തീയതികളിൽ സ്കൂൾതല കായിക
മത്സരങ്ങൾ സംഘടിപ്പിച്ചു. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾ സബ് ജില്ലാതല
മത്സരങ്ങളിൽ പങ്കെടുത്തു. സബ് ജില്ലാതലത്തിൽ വിവിധതരം സ്പോർട്സിലും ഗെയിംസിലും
പങ്കെടുത്തു.
1. അത്‌ലറ്റിക്സ് - ഓവർ ഓൾ
2.ഹാൻഡ് ബോൾ, ഫുട്ബോൾ, വോളിബോൾ, സെബാക്ക് റ്റാക്ക്റോ തുടങ്ങിയവയിൽ ഒന്നും
രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞു. ജില്ലാതല മത്സരങ്ങളിലും കുട്ടികൾ
പങ്കെടുത്തു.

23:30, 22 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ്ക്ലബ്‌ പ്രവർത്തനങ്ങൾ 2023-24