"വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 78: വരി 78:
<!--visbot  verified-chils->-->
<!--visbot  verified-chils->-->
{{#multimaps:12.22895, 75.11174|zoom=16}}
{{#multimaps:12.22895, 75.11174|zoom=16}}
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

18:35, 23 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വിജിഎം എഎൽപിഎസ് കടിഞ്ഞിമൂല
വിലാസം
തൈക്കടപ്പുറം

തൈക്കടപ്പുറം
തൈക്കടപ്പുറം . പി. ഒ
,
671314
സ്ഥാപിതം01 ജൂൺ 1929
വിവരങ്ങൾ
ഫോൺ9947512369
ഇമെയിൽ12328vgmalpskadinhimoola@gmail.com
കോഡുകൾ
സ്കൂൾ കോഡ്12328 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി. നിർമ്മല
അവസാനം തിരുത്തിയത്
23-12-2023Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

.1929 ലാണ് ഈ സ്കൂൾ നിലവിൽ വന്നത്..തൈക്കടപ്പുറം എന്നമനോഹരമായ  കടലോരപ്രദേശത്താണ് ഈ  വിദ്യാലയം  സ്ഥാപക മാനേജർ എം.കുഞ്ഞിരാമൻ' ഇപ്പോഴത്തെ മാനേണ്ടർ കെ.കുഞ്ഞി മാണിക്യം' എ.എൽ.പി.എസ്.കടിഞിമൂല എന്ന പേര് മാറ്റി 1999 ൽ ആണ്  വി.ജി.എം.എ എൽ 'പി' എസ്. എന്നാക്കിയത് ' തുടക്കത്തിൽ അഞ്ചാം തരം വരെ ഉണ്ടായിരുന്നത് ഇപ്പോൾ നാലാം തരം വരെ മാത്രമാണുള്ളത്

ഭൗതികസൗകര്യങ്ങൾ

    • ക്ലാസ് റൂമുകൾ ( 2 ഹാൾ)

ഓഫീസ്/ സ്റ്റാഫ് റൂം പാചകശാല / സ്റ്റോക്ക് റൂം /വിറക് പുര കക്കൂസ്/ മൂത്രപ്പുര ജലവിതരണ സംവിധാനം വൈദ്യുതി കളിസ്ഥലം

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • കലാ കായിക പഠനം

പ്രവൃത്തി പരിചയം ജൈവ കൃഷി..

ക്ലബ്ബുകൾ

  • ശുചിത്വ ക്ലബ്

വിദ്യാരംഗം ബാലസഭ നട്ടി ക്ലബ്ബ് ( കൃഷി)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • .............................

ചിത്രശാല

വഴികാട്ടി

{{#multimaps:12.22895, 75.11174|zoom=16}}